"കാഞ്ഞിരപ്പൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{Unreferenced}}
{{Unreferenced}}
[[കേരളം|കേരളത്തിലെ]] [[കാസർഗോഡ്]] ജില്ലയിലെ കാഞ്ഞങ്ങാടിനടുത്തുള്ള ഒരു ഗ്രാമമാണ് '''കാഞ്ഞിരപ്പൊയിൽ'''. [[കാഞ്ഞങ്ങാട്]]- കാലിചാൻടുക്കം റോഡിൽ സ്ഥിതി ചെയ്യുന്നു.
[[കേരളം|കേരളത്തിലെ]] [[കാസർഗോഡ്]] ജില്ലയിലെ [[കാഞ്ഞങ്ങാട്|കാഞ്ഞങ്ങാടിനടുത്തുള്ള]] ഒരു ഗ്രാമമാണ് '''കാഞ്ഞിരപ്പൊയിൽ'''. [[കാഞ്ഞങ്ങാട്]]- കാലിചാൻടുക്കം റോഡിൽ കാഞ്ഞിരപ്പൊയിൽ സ്ഥിതി ചെയ്യുന്നു.


==ഗതാഗതം==
==ഗതാഗതം==

14:18, 10 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്തുള്ള ഒരു ഗ്രാമമാണ് കാഞ്ഞിരപ്പൊയിൽ. കാഞ്ഞങ്ങാട്- കാലിചാൻടുക്കം റോഡിൽ കാഞ്ഞിരപ്പൊയിൽ സ്ഥിതി ചെയ്യുന്നു.

ഗതാഗതം

ഇതിലൂടെ കടന്നുപോകുന്ന റോഡ് വടക്ക് മംഗലാപുരമായും തെക്ക് കണ്ണൂരുമായും ബന്ധിപ്പിക്കുന്നു. മംഗലാപുരം-പാലക്കാട് ലൈനിൽ വരുന്ന കാഞ്ഞങ്ങാട് ആണ് എറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ. എറ്റവും അടുത്തുള്ള വിമാനത്താവളം മംഗലാപുരവും കണ്ണൂരുമാണ്.

സ്ഥാപനങ്ങൾ

  • ഗവ.ഹൈസ്കൂൾ കാഞ്ഞിരപ്പൊയിൽ
  • ഗവ. എച്ച്ആർഡിഎച്ച് കോളേജ് കാഞ്ഞിരപ്പൊയിൽ
  • മടിക്കൈ സർവിസ് സഹകരണ ബാങ്ക്.
"https://ml.wikipedia.org/w/index.php?title=കാഞ്ഞിരപ്പൊയിൽ&oldid=3072686" എന്ന താളിൽനിന്ന് ശേഖരിച്ചത്