"കാഞ്ഞിരപ്പൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:കാസർഗോഡ് ജില്ലയിലെ ഗ്രാമങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
No edit summary |
||
വരി 1: | വരി 1: | ||
{{Unreferenced}} |
|||
[[കേരളം|കേരളത്തിലെ]] [[കാസർഗോഡ്]] ജില്ലയിലെ കാഞ്ഞങ്ങാടിനടുത്തുള്ള ഒരു ഗ്രാമമാണ് '''കാഞ്ഞിരപ്പൊയിൽ'''. [[കാഞ്ഞങ്ങാട്]]- കാലിചാൻടുക്കം റോഡിൽ സ്ഥിതി ചെയ്യുന്നു. |
[[കേരളം|കേരളത്തിലെ]] [[കാസർഗോഡ്]] ജില്ലയിലെ കാഞ്ഞങ്ങാടിനടുത്തുള്ള ഒരു ഗ്രാമമാണ് '''കാഞ്ഞിരപ്പൊയിൽ'''. [[കാഞ്ഞങ്ങാട്]]- കാലിചാൻടുക്കം റോഡിൽ സ്ഥിതി ചെയ്യുന്നു. |
||
18:08, 9 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്തുള്ള ഒരു ഗ്രാമമാണ് കാഞ്ഞിരപ്പൊയിൽ. കാഞ്ഞങ്ങാട്- കാലിചാൻടുക്കം റോഡിൽ സ്ഥിതി ചെയ്യുന്നു.
ഗതാഗതം
ഇതിലൂടെ കടന്നുപോകുന്ന റോഡ് വടക്ക് മംഗലാപുരമായും തെക്ക് കണ്ണൂരുമായും ബന്ധിപ്പിക്കുന്നു. മംഗലാപുരം-പാലക്കാട് ലൈനിൽ വരുന്ന കാഞ്ഞങ്ങാട് ആണ് എറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ. എറ്റവും അടുത്തുള്ള വിമാനത്താവളം മംഗലാപുരവും കണ്ണൂരുമാണ്.
സ്ഥാപനങ്ങൾ
- ഗവ.ഹൈസ്കൂൾ കാഞ്ഞിരപ്പൊയിൽ
- ഗവ. എച്ച്ആർഡിഎച്ച് കോളേജ് കാഞ്ഞിരപ്പൊയിൽ
- മടിക്കൈ സർവിസ് സഹകരണ ബാങ്ക്.