"കാഞ്ഞിരപ്പൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎സ്ഥാപനങ്ങൽ: ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ
വരി 1: വരി 1:
[[കേരളം|കേരളത്തിലെ]] [[കാസർഗോഡ്]] ജില്ലയിലെ ഒരു ഗ്രാമമാണ് '''കാഞ്ഞിരപ്പൊയിൽ'''.
[[കേരളം|കേരളത്തിലെ]] [[കാസർഗോഡ്]] ജില്ലയിലെ കാഞ്ഞങ്ങാടിനടുത്തുള്ള ഒരു ഗ്രാമമാണ് '''കാഞ്ഞിരപ്പൊയിൽ'''. [[കാഞ്ഞങ്ങാട്]]- കാലിചാൻടുക്കം റോഡിൽ സ്ഥിതി ചെയ്യുന്നു.
[[കാഞ്ഞങ്ങാട്]]- കാലിചാൻടുക്കം റോഡിൽ സ്ഥിതി ചെയ്യുന്നു.


==ഗതാഗതം==
==ഗതാഗതം==
ഇവിടുത്തേ റോഡ് വടക്ക് [[മംഗലാപുരം|മംഗലാപുരമായും]] തേക്ക് [[കണ്ണൂർ|കണ്ണൂരുമായും]] ബന്ധിപ്പിക്കുന്നു.
ഇതിലൂടെ കടന്നുപോകുന്ന റോഡ് വടക്ക് [[മംഗലാപുരം|മംഗലാപുരമായും]] തെക്ക് [[കണ്ണൂർ|കണ്ണൂരുമായും]] ബന്ധിപ്പിക്കുന്നു. [[മംഗലാപുരം]]-[[പാലക്കാട്]] ലൈനിൽ വരുന്ന [[കാഞ്ഞങ്ങാട്]] ആണ് എറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ. എറ്റവും അടുത്തുള്ള വിമാനത്താവളം [[മംഗലാപുരം|മംഗലാപുരവും]] [[കണ്ണൂർ|കണ്ണൂരുമാണ്]].
[[മംഗലാപുരം]]-[[പാലക്കാട്]] ലൈനിൽ വരുന്ന [[കാഞ്ഞങ്ങാട്]] ആണ് എറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ.
എറ്റവും അടുത്തുള്ള വിമാനതാവളം [[മംഗലാപുരം]] വടക്കോട്ടും [[കണ്ണൂർ]] തേക്കോട്ടും.


== സ്ഥാപനങ്ങൾ==
== സ്ഥാപനങ്ങൽ==
* ഗവ.ഹൈ സ്കൂൾ കാഞ്ഞിരപ്പൊയിൽ
* ഗവ.ഹൈസ്കൂൾ കാഞ്ഞിരപ്പൊയിൽ
* ഗവ. HRDH കോളേജ് കാഞ്ഞിരപ്പൊയിൽ
* ഗവ. എച്ച്ആർഡിഎച്ച് കോളേജ് കാഞ്ഞിരപ്പൊയിൽ
* മടിക്കൈ സർവിസ് സഹകരണ ബേങ്ക്.
* മടിക്കൈ സർവിസ് സഹകരണ ബാങ്ക്.

02:20, 9 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്തുള്ള ഒരു ഗ്രാമമാണ് കാഞ്ഞിരപ്പൊയിൽ. കാഞ്ഞങ്ങാട്- കാലിചാൻടുക്കം റോഡിൽ സ്ഥിതി ചെയ്യുന്നു.

ഗതാഗതം

ഇതിലൂടെ കടന്നുപോകുന്ന റോഡ് വടക്ക് മംഗലാപുരമായും തെക്ക് കണ്ണൂരുമായും ബന്ധിപ്പിക്കുന്നു. മംഗലാപുരം-പാലക്കാട് ലൈനിൽ വരുന്ന കാഞ്ഞങ്ങാട് ആണ് എറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ. എറ്റവും അടുത്തുള്ള വിമാനത്താവളം മംഗലാപുരവും കണ്ണൂരുമാണ്.

സ്ഥാപനങ്ങൾ

  • ഗവ.ഹൈസ്കൂൾ കാഞ്ഞിരപ്പൊയിൽ
  • ഗവ. എച്ച്ആർഡിഎച്ച് കോളേജ് കാഞ്ഞിരപ്പൊയിൽ
  • മടിക്കൈ സർവിസ് സഹകരണ ബാങ്ക്.
"https://ml.wikipedia.org/w/index.php?title=കാഞ്ഞിരപ്പൊയിൽ&oldid=3071800" എന്ന താളിൽനിന്ന് ശേഖരിച്ചത്