"ഈഴവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
3,684 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
മനു മോഹൻദാസ് (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Razimantv സൃഷ്ടിച്ചതാണ്
(ചരിത്രവിരുദ്ധമായ ചില പരാമർശങ്ങൾ തിരുത്തുന്നു.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.) (മനു മോഹൻദാസ് (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Razimantv സൃഷ്ടിച്ചതാണ്)
റ്റാഗ്: റോൾബാക്ക്
I{{prettyurl|Ezhava}}
[[കേരളം|കേരളത്തിലെ]] ഏറ്റവും അംഗസംഖ്യയുള്ള ഹിന്ദു ജാതിയും വളരെ പ്രബലമായ ''അവർണ''<ref>മറ്റു് പിന്നാക്ക ജാതികളുടെ(O B C)കൂട്ടത്തിലാണ് ഈഴവർ.</ref> വിഭാഗവുമാണ് ഈഴവർ. തീയ്യ വിഭാഗത്തെ ഈഴവരായി പരിഗണിച്ചാൽ കേരള ജനസംഖ്യയുടെ 23% തീയ്യ/ഈഴവ ജാതിക്കാരാണ്. പ്രധാനമായും പഴയ [[തിരുവിതാംകൂർ]]-[[കൊച്ചി]] രാജ്യങ്ങൾ നിലനിന്ന സ്ഥലങ്ങളിലാണ് ഈഴവർ കൂടുതലായും ഉള്ളത്. വടക്കൻ കേരളത്തിലെ [[മലബാർ]] മേഖലയിൽ തീയ്യരും മദ്ധ്യ തിരുവിതാംകൂറിൽ ചോവൻ(ചൊവ്വത്“ചോവൻ“ (ശ്രീലങ്കഅഥവാ )ൽചേകവർ നിന്നുഎന്ന വന്നവർ)പേരിലുള്ള എന്നുംഈഴവരുമാണ് അറിയപ്പെടുന്നു. ബുദ്ധമത അനുയായികൾ ശേഷം ഹിന്ദുത്വവൽകരിക്കപ്പെട്ടു എന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്കാണപ്പെടുന്നത്. <ref name=":0">{{Cite book
| title = . History of Kerala.
Vol. III, p.
| last = Padmanabha Menon
| first = K.P
| publisher =
| year = 1933
| isbn =
| location = Ernakulam
| pages = 398-402
}}</ref> ഇടക്കാലത്ത് ബുദ്ധമതാനുയായികളായിരുന്നു ഈഴവർ എന്നും ആര്യാധിനിവേശത്തിനു ശേഷം നൂറ്റാണ്ടുകൾ കൊണ്ട് ഇവർ മുഴുവനായും വീണ്ടും ഹിന്ദുത്വവൽകരിക്കപ്പെട്ടു എന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. <ref>{{Cite book
| title = Land and People of Indian States and Union Territories:a
| last = S. C. Bhatt, Gopal
| location =
| pages =
}}</ref> എന്നാൽ ബൗദ്ധപൂർവ്വ കാലത്ത് പ്രകൃത്യുപാസനാപരമായ ദ്രാവിഡ/ശൈവവിശ്വാസം തന്നെയാണ് ഇവർ പിന്തുടർന്നിരുന്നത്. ബുദ്ധമത പരിവർത്തനം, ഇവരെ മുഴുവനായും അവർണരാക്കി മാറ്റി. നിലവിൽ കേരള രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ കഴിവുള്ള ഒരു വിഭാഗമാണ് ഈഴവർ. കേരളത്തിന്റെ സാമ്പത്തിക, കലാ-സാംസ്കാരിക മേഖലകളിൽ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ ഈഴവർക്കായിട്ടുണ്ട്. സർക്കാർ ഈഴവരെ ഓ.ബി.സി വിഭാഗത്തിൽ ഉൾപെടുത്തിയിട്ടുണ്ട്. നായർ സമൂഹത്തിലെ ഉപജാതികളെപോലെ ചില അവാന്തരവിഭാഗങ്ങൾ ഇവരിലുമുണ്ട്.
 
== പേരിനു പിന്നിൽ ==
ഈഴവൻ എന്ന വാക്കിന്റെ ഉദ്ഭവത്തെ പറ്റി പല വാദഗതികളുണ്ട്. ഈഴത്ത് (ഈഴം - [[ശ്രീലങ്ക]] പഴയ തമിഴ് നാമം) നിന്നും വന്നവർ ആയതുകൊണ്ട് ഈഴവർ എന്ന് ഒരു വാദഗതി. ദീപം എന്നതിന്റെ പാലി രൂപമാണ് തീപം/തീയം അതുകൊണ്ട് സിംഹള ദീപിൽ നിന്നു വന്നവരാണ് [[തിയ്യ|തിയ്യർ]]. <ref> {{cite book |last=വില്യം| first= ലോഗൻ|authorlink=വില്യം ലോഗൻ |coauthors=|editor= ടി.വി. കൃഷ്ണൻ|others |title=മലബാർ മാനുവൽ|origdate= |origyear= |origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= 6-‍ാം|series= |date= |year= |month= |publisher= മാതൃഭൂമി|location= കോഴിക്കോട്|language= മലയാളം|isbn=81-8264-0446-6 |oclc= |doi= |id= |pages=|chapter= |chapterurl= |quote= }} </ref><ref>{{Cite journal|url=http://www.languageinindia.com/june2016/prasanthmalayalamwords.pdf|title=ലോസ്റ്റ് വോഡ് ഇസ് ലോസ്റ്റ് വേൾഡ് - എ സ്റ്റഡി ഒഫ് മലയാളം|last=ഡോ. ആർ. ഐ.|first=പ്രശാന്ത്|date=6 June 2016|journal=Language in India|accessdate=2001 മാർച്ച് 3|doi=|pmid=1930 - 2940}}</ref> മലബാർ മാനുവലിന്റെ രചയിതാവായ വില്യം ലോഗന്ന്റ്റെ അഭിപ്രായത്തിൽ സിംഹള ദ്വീപിൽ നിന്ന് വന്നവരായിരുന്നതിനാൽ ദ്വീപർ എന്നും അത് ലോപിച്ച് തീയ്യ ആയി എന്നും കരുതുന്നു. <ref>[[കെ.ബാലകൃഷ്ണ കുറുപ്പ്]]; [[കോഴിക്കോടിന്റെ ചരിത്രം മിത്തുകളും യാഥാർഥ്യങ്ങളും]]. മാതൃഭൂമി പ്രിന്റിങ് ആ‍ന്റ് പബ്ലിഷിംഗ് കമ്പനി. കോഴിക്കോട് 2000.</ref> എന്നാൽ ഈഴത്തു നിന്നു വന്ന ബുദ്ധമതക്കാരോട് ഏറ്റവും കൂടുതൽ സഹകരിച്ചിരുന്നവരെയാണ് ഈഴുവർ എന്ന് വിളിച്ചിരുന്നത് എന്നാണ് പി.എം.ജോസഫ് അഭിപ്രായപ്പെടുന്നത്. {{തെളിവ്}} മുണ്ഡ ഭാഷയിലെ ഇളി എന്ന പദത്തിന്റെ സംസർഗ്ഗം കൊണ്ടായിരിക്കണം ചെത്തുകാരൻ എന്നർത്ഥം വന്ന് ചേർന്നത് എന്നുമാണ്‌ അദ്ദേഹത്തിന്റെ നിഗമനം.
 
മദ്ധ്യകേരളത്തിൽ ഈഴവരെ വിളിക്കുന്നത് “ചോവൻ“ എന്നാണ്. സേവകൻ എന്ന പദം [[ചേകവൻ]] എന്നും പിന്നീട് “ചോവൻ“ എന്നുമായി മാറി എന്നാണ് ഒരു കൂട്ടം ചരിത്രകാരന്മാർ പറയുന്നത്. <ref name=":0" />.ചരിത്രകാല ഈഴവർ പൊതുവെ നായന്മാരോട് കൂറ് പുലർത്തിയിരുന്നവരായിരുന്നു എന്നു.പ്രബലകുടുംബങ്ങളിലും പ്രമാണിമാരുടെയും സേവചെയ്തിരുന്നതിനാലും പ്രതിഫലം വാങ്ങി വ്യക്തിതർക്കവും മറ്റും തീർക്കാൽ ദ്വന്തയുദ്ധം ചെയ്തിരുന്നതിനാലും സേവകർ എന്ന് വിളിക്കപ്പെട്ടു.പിൽക്കാലത്ത് ചേകവനായി എന്ന് വൈദേശികരടക്കം പല ചരിത്രകാരൻമാലും പറയുന്നു.
 
തമിഴ്നിഘണ്ടുവിൽ ഉള്ള “ചീവകർ“ എന്ന പദം ചോവനായി എന്നു സി.വി. കുഞ്ഞുരാമൻ അഭിപ്രായപ്പെടുന്നു. “ചീവകർ“ എന്നതിൻ ‘ധർമ്മം വാങ്ങിയുണ്ണുന്നവൻ‘എന്ന അർത്ഥവും കാണുന്നു.ബുദ്ധമതക്കാരായിരുന്ന ഇവരിൽ തികഞ്ഞ അഭ്യാസികളും ഭിഷഗ്വരൻമാരും ഉണ്ടായിരുന്നു. <ref>പി.കെ. ഗോപാലകൃഷ്ണൻ രചിച്ച “കേരളത്തിന്റെ സാംസ്കാരികചരിത്രം”-ഏഴാം അദ്ധ്യായം</ref>.
 
== ഉല്പത്തി ==
[[File:Hortus Malabaricus Kerala Connection.jpg|thumb|189x189px|ഹൊർത്തൂസ്‌ മലബാറികുസ്‌ ആമുഖ പേജ്, രംഗഭട്ട്,അപ്പുഭട്ട്.ഇട്ടിവൈദ്യൻ എന്നിവരുടെ പേരുകൾ പരാമർശിച്ചിരിക്കുന്നതു കാണാം]]
 
ഈഴവരുടെ ഉല്പത്തിയെപ്പറ്റി രണ്ട് സിദ്ധാന്തങ്ങൾ നിലവിലുണ്ട്. അതിൽ ഒന്ന് അവർ ശ്രീലങ്കയിൽ നിന്ന് പുരാതനകാലത്ത് കുടിയേറിയവരായിരുന്നു എന്നുള്ളതും രണ്ടാമത്തേതു അവർ കേരളത്തിലെ ആദിമനിവാസികളാണെന്നുള്ളതുമാണ്. രണ്ട് സിദ്ധാന്തങ്ങളുടേയും ഉപജെ ഞാതാക്കൾ ഐതിഹ്യങ്ങളുടേയും ചരിത്രപരമായ തെളിവുകളുടേയും വെളിച്ചതിൽ അവയെ സമർത്ഥിക്കുന്നുണ്ട്.
 
=== ശ്രീലങ്കയിൽ നിന്ന് കുടിയേറിയെന്ന നിഗമനം ===
6,446

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3069771" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി