Jump to content

"ചൈനീസ് ശിഷ്ട പ്രമേയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
Replacing deprecated latex syntax mw:Extension:Math/Roadmap
(ചെ.) (Replacing deprecated latex syntax mw:Extension:Math/Roadmap)
 
:<math>x\ \operatorname{mod} N \;\mapsto\;(x\ \operatorname{mod}n_1,\, \ldots,\, x\ \operatorname{mod} n_k)</math>
എന്ന പ്രതിചിത്രണം ഒരു [[integers modulo n|മോഡ്യുലോ {{math|''N''}} ആയ പൂർണ്ണസംഖ്യകളുടെ]] [[വലയം (ഗണിതം)|വലയത്തിനും]] മോഡ്യുലോ {{math|''n''<sub>''i''</sub>}} ആയ പൂർണ്ണസംഖ്യകളുടെ വലയങ്ങളുടെ direct ഗുണനഫലത്തിനും ഇടയിലുള്ള
:<math>\Bbbmathbb{Z}/N\Bbbmathbb{Z} \cong \Bbbmathbb{Z}/n_1\Bbbmathbb{Z} \times \cdots \times \Bbbmathbb{Z}/n_k\Bbbmathbb{Z}</math>
എന്ന [[വലയ സമരൂപത]] നിർവചിക്കുന്നു.<ref>{{harvnb|Ireland|Rosen|1990|page=35}}</ref> <math>\Bbbmathbb{Z}/N\Bbbmathbb{Z}</math> ൽ ക്രിയകൾ ചെയ്യുന്നതിനു പകരം <math>\Bbbmathbb{Z}/n_i\Bbbmathbb{Z}</math> ൽ ക്രിയകൾ ചെയ്ത് ഒടുവിൽ സമരൂപതയുപയുപയോഗിച്ച് ഫലം കാണാമെന്ന് ഇതിൽ നിന്ന് മനസ്സിലാക്കം. {{math|''N''}} ഉം ക്രിയകളുടെ എണ്ണവും വലുതാണെങ്കിൽ നേരിട്ട് കണക്കുകൂട്ടുന്നതിനെക്കാൾ വേഗത്തിൽ ഈ രീതിയിൽ ഫലം ലഭിച്ചേക്കാം. പൂർണ്ണസംഖ്യകൾക്കോ [[ഭിന്നകസംഖ്യ]]കൾക്കോ മേൽ [[രേഖീയ ബീജഗണിതം|രേഖീയ ബീജഗണിതത്തിൽ]] ''മൾട്ടി-മോഡ്യുലർ'' കണക്കുകൂട്ടലുകൾ നടത്താൻ ഇത് വ്യാപകമായി ഉപയോഗിക്കുന്നു.
 
[[സഞ്ചയനശാസ്ത്രം|സഞ്ചയനശാസ്ത്രത്തിന്റെ]] ഭാഷയിൽ പൂർണ്ണസംഖ്യകളുടെ [[സമാന്തരശ്രേണി]]കൾ ഒരു [[ഹെല്ലി കുടുംബം|ഹെല്ലി കുടുംബമാണെന്നും]] പറയാം.<ref>{{harvnb|Duchet|1995}}</ref>
2

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3068924" എന്ന താളിൽനിന്ന് ശേഖരിച്ചത്