"ക്രിയേറ്റീവ് കോമൺസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇതും കാണുക
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1: വരി 1:
6
{{prettyurl|Creative Commons}}
<br />
{{Infobox Non-profit
| Non-profit_name = ക്രിയേറ്റീവ് കോമൺസ്
| Non-profit_logo = [[പ്രമാണം:CC-logo.svg|Creative Commons logo|200px]]
| Non-profit_type = [[ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടന]]
| founded_date = 2001
| founder = [[ലോറൻസ് ലെസ്സിഗ്]]
| location = [[സാൻ ഫ്രാൻസിസ്കോ]], [[കാലിഫോർണിയ]]<br />{{USA}}
| origins =
| key_people = Joi Ito
| area_served =
| product = അനുമതിപത്രങ്ങൾ
| focus = യുക്തിപരമായ വികസനം, മറ്റംവരുത്താവുന്ന പകർപ്പവകാശം
| method = [[ക്രിയേറ്റീവ് കോമൺസ് അനുമതിപത്രങ്ങൾ]]
| revenue =
| endowment =
| num_volunteers =
| num_employees =
| num_members =
| subsib =
| owner =
| Non-profit_slogan =
| homepage = http://creativecommons.org/
| dissolved =
| footnotes =
}}
നിയമപരമായി പങ്കുവെക്കാവുന്ന സർഗ്ഗാത്മക രചനകളുടെ ലഭ്യത വർദ്ധിപ്പിക്കുവാനായി [[ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടന|ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്]] '''ക്രിയേറ്റീവ് കോമൺസ്'''.<ref>[http://wiki.creativecommons.org/FAQ ക്രിയേറ്റീവ് കോമൺസ് -സ്ഥിരം ചോദ്യങ്ങൾ]</ref> ഈ സംഘടന ക്രിയേറ്റീവ് കോമൺസ് അനുമതിപത്രങ്ങൾ എന്നറിയപ്പെടുന്ന അനേകം പകർപ്പവകാശ അനുമതിപത്രങ്ങൾ പ്രകാശനം ചെയ്തിട്ടുണ്ട്. ഏതൊക്കെ അവകാശങ്ങൾ രചയിതാക്കൾ കരുതിവെച്ചിരിക്കുന്നു, ഏതൊക്കെ അവകാശങ്ങൾ മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നതിനു വേണ്ടി പരിത്യജിക്കുന്നു എന്ന് എളുപ്പം വെളിപ്പെടുത്തുവാൻ ഇത്തരം അനുമതിപത്രങ്ങൾ വഴി സാധിക്കുന്നു.

==ഇതും കാണുക ==
*[[ക്രിയേറ്റീവ് കോമൺസ് അനുമതിപത്രം]]
== അവലംബം ==
<references/>


[[വർഗ്ഗം:സംഘടനകൾ]]
[[വർഗ്ഗം:സംഘടനകൾ]]

23:33, 29 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

6

"https://ml.wikipedia.org/w/index.php?title=ക്രിയേറ്റീവ്_കോമൺസ്&oldid=3067032" എന്ന താളിൽനിന്ന് ശേഖരിച്ചത്