"വിദ്യാലക്ഷ്മി പോർട്ടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{Prettyurl|Vidya lakshmi Portal}}
കേന്ദ്ര ധന-മനുഷ്യവിഭവശേഷി മന്ത്രാലയങ്ങൾ, ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ എന്നിവയുടെ മേൽനോട്ടത്തിൽ NSDL ഇ-ഗവേർണസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് വികസിപ്പിച്ച വിദ്യാഭ്യാസ വായ്പകൾക്കുള്ള ഏകജാലക സംവിധാനമാണ് '''വിദ്യാലക്ഷ്മി പോർട്ടൽ'''.<ref name="ovw">{{cite web|url=https://www.vidyalakshmi.co.in/Students/about-us|title=About Vidya lakshmi|website= Vidya lakshmi Portal}}</ref><ref name="mn>{{cite web|url=https://www.mathrubhumi.com/amp/news/india/article-1.481056|title=വിദ്യാഭ്യാസ വായ്പ ഇനി 'വിദ്യാലക്ഷ്മി' പോർട്ടൽ വഴി|website=Mathrubhumi.com}}</ref>

10:25, 24 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

കേന്ദ്ര ധന-മനുഷ്യവിഭവശേഷി മന്ത്രാലയങ്ങൾ, ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ എന്നിവയുടെ മേൽനോട്ടത്തിൽ NSDL ഇ-ഗവേർണസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് വികസിപ്പിച്ച വിദ്യാഭ്യാസ വായ്പകൾക്കുള്ള ഏകജാലക സംവിധാനമാണ് വിദ്യാലക്ഷ്മി പോർട്ടൽ.[1][2]

2015 ആഗസ്റ്റ് 15 മുതലാണ് ഈ സംവിധാനം നിലവിൽ വന്നത്.[3] നിലവിൽ 36 ബാങ്കുകളുടെ 96 വിദ്യാഭ്യാസ വായ്പാപദ്ധതികൾ ഈ സംവിധാനം വഴി ലഭ്യമാണ്.[4] വിവിധ ബാങ്കുകളിൽ നിന്ന് ലഭ്യമാകുന്ന വിദ്യാഭ്യാസ വായ്പകളെക്കുറിച്ചും സർക്കാർ സ്കോളർഷിപ്പുകളെ കുറിച്ചുമുള്ള വിവരങ്ങൾ അറിയാനും അവയ്ക്ക് അപേക്ഷിക്കുവാനും ഈ ഏക ജാലക സംവിധാനത്തിലൂടെ കഴിയും. പാരാമാവധി മൂന്നു ബാങ്കുകളിലേയ്ക് ഒരേ സമയം വിദ്യാലക്ഷ്മി പോർട്ടലിന്റെ പൊതു ഫോമിലൂടെ വായ്പയ്ക്ക് അപേക്ഷിക്കാനാവും.[5] [6]

അവലംബം

  1. "About Vidya lakshmi". Vidya lakshmi Portal.
  2. "വിദ്യാഭ്യാസ വായ്പ ഇനി 'വിദ്യാലക്ഷ്മി' പോർട്ടൽ വഴി". Mathrubhumi.com.
  3. "വിദ്യാഭ്യാസ വായ്പ:കേരളം രണ്ടാമത്". madhyamam.
  4. "Home Vidya lakshmi". Vidya lakshmi Portal.
  5. "Vidya Lakshmi, Government Run Education Loan Portal: 10 Things To Know". NDTV.
  6. "Education Loan: Apply to multiple banks with just one Vidya Lakshmi form". Times of India.

പുറം കണ്ണികൾ

വിദ്യാ ലക്ഷ്മി പോർട്ടൽ

"https://ml.wikipedia.org/w/index.php?title=വിദ്യാലക്ഷ്മി_പോർട്ടൽ&oldid=3063509" എന്ന താളിൽനിന്ന് ശേഖരിച്ചത്