"വിദ്യാലക്ഷ്മി പോർട്ടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
10 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('കേന്ദ്ര ധന-മനുഷ്യവിഭവശേഷി മന്ത്രാലയങ്ങൾ, ഇന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
കേന്ദ്ര ധന-മനുഷ്യവിഭവശേഷി മന്ത്രാലയങ്ങൾ, ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ എന്നിവയുടെ മേൽനോട്ടത്തിൽ NSDL ഇ-ഗവേർണസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് വികസിപ്പിച്ച വിദ്യാഭ്യാസ വായ്പകൾക്കുള്ള ഏകജാലക സംവിധാനമാണ് '''വിദ്യാലക്ഷ്മി പോർട്ടൽ'''.<ref name="ovw">{{cite web|url=https://www.vidyalakshmi.co.in/Students/about-us|title=About Vidya lakshmi|website= Vidya lakshmi Portal}}</ref><ref name="mn>{{cite web|url=https://www.mathrubhumi.com/amp/news/india/article-1.481056|title=വിദ്യാഭ്യാസ വായ്പ ഇനി 'വിദ്യാലക്ഷ്മി' പോർട്ടൽ വഴി|website=Mathrubhumi.com}}</ref>2015 ആഗസ്റ്റ് 15 മുതലാണ് ഈ സംവിധാനം നിലവിൽ വന്നത്.<ref name="madhn">{{cite web|url=https://m.madhyamam.com/local-news/thrissur/2018/aug/14/540787?amp|title=വിദ്യാഭ്യാസ വായ്​പവായ്പ: കേരളം രണ്ടാമത്​രണ്ടാമത്|website=madhyamam}}</ref>
നിലവിൽ 36 ബാങ്കുകളുടെ 96 വിദ്യാഭ്യാസ വായ്പാപദ്ധതികൾ ഈ സംവിധാനം വഴി ലഭ്യമാണ്.<ref name="ovwh">{{cite web|url=https://www.vidyalakshmi.co.in/Students/index|title=Home Vidya lakshmi|website= Vidya lakshmi Portal}}</ref>
വിവിധ ബാങ്കുകളിൽ നിന്ന് ലഭ്യമാകുന്ന വിദ്യാഭ്യാസ വായ്പകളെക്കുറിച്ചും സർക്കാർ സ്കോളർഷിപ്പുകളെ കുറിച്ചുമുള്ള വിവരങ്ങൾ അറിയാനും അവയ്ക്ക് അപേക്ഷിക്കുവാനും ഈ ഏക ജാലക സംവിധാനത്തിലൂടെ കഴിയും. പാരാമാവധി മൂന്നു ബാങ്കുകളിലേയ്ക് ഒരേ സമയം വിദ്യാലക്ഷ്മി പോർട്ടലിന്റെ പൊതു ഫോമിലൂടെ വായ്പയ്ക്ക് അപേക്ഷിക്കാനാവും.<ref name="ndtvn">{{cite web|url=https://www.ndtv.com/education/vidya-lakshmi-government-run-education-loan-portal-10-things-to-know-1856402|title=Vidya Lakshmi, Government Run Education Loan Portal: 10 Things To Know|website=NDTV}}</ref>
<ref name="toin">{{cite web|url=https://m.timesofindia.com/home/education/news/education-loan-apply-to-multiple-banks-with-just-one-vidya-lakshmi-form/amp_articleshow/64577421.cms|title=Education Loan: Apply to multiple banks with just one Vidya Lakshmi form|website=Times of India}}</ref>
 
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3063497" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി