"അമേരിക്കൻ ഐക്യനാടുകളിലെ ലോകപൈതൃകകേന്ദ്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
അപ്ഡേറ്റ്
വരി 7: വരി 7:
1972ലെ കൺവെൻഷൻ പ്രകാരം സാമൂഹികമായോ പാരിസ്ഥിതികമായോ ലോക പ്രാധാന്യമുള്ള പ്രദേശങ്ങളാണ് [[യുനെസ്കോ|യുനെസ്കോയുടെ]] [[ലോകപൈതൃകസ്ഥാനം|ലോക പൈതൃക പട്ടികയിൽ]] ഉൾപ്പെട്ടിരിക്കുന്നത്.<ref name=convention>{{cite web |url=http://whc.unesco.org/en/convention/ |title=The World Heritage Convention |publisher=UNESCO |accessdate=September 14, 2012}}</ref>
1972ലെ കൺവെൻഷൻ പ്രകാരം സാമൂഹികമായോ പാരിസ്ഥിതികമായോ ലോക പ്രാധാന്യമുള്ള പ്രദേശങ്ങളാണ് [[യുനെസ്കോ|യുനെസ്കോയുടെ]] [[ലോകപൈതൃകസ്ഥാനം|ലോക പൈതൃക പട്ടികയിൽ]] ഉൾപ്പെട്ടിരിക്കുന്നത്.<ref name=convention>{{cite web |url=http://whc.unesco.org/en/convention/ |title=The World Heritage Convention |publisher=UNESCO |accessdate=September 14, 2012}}</ref>
[[മേസാ വെർഡെ ദേശീയോദ്യാനം]], [[യെല്ലോസ്റ്റോൺ ദേശീയോദ്യാനം]] എന്നിവയാണ് ലോകപൈതൃകപട്ടികയിൽ സ്ഥാനം നേടിയ [[അമേരിക്കൻ ഐക്യനാടുകൾ|യു.എസ്.എ-യിലെ]] ആദ്യ സ്ഥലങ്ങൾ. 1978 സെപ്റ്റംബർ 5 മുതൽ എട്ടുവരെ വാഷിംഗ്ടണിൽ വെച്ചുനടന്ന ലോക പൈതൃക കമിറ്റിയുടെ രണ്ടാം ഘട്ട സമ്മേളനകാലയളവിലാണ് പട്ടികയിൽ ഇവ ഇടം നേടിയത്.<ref>{{cite web |url=http://whc.unesco.org/archive/1978/cc-78-conf010-3e.pdf |title=Report of Rapporteur |publisher=UNESCO |accessdate=September 14, 2012}}</ref>
[[മേസാ വെർഡെ ദേശീയോദ്യാനം]], [[യെല്ലോസ്റ്റോൺ ദേശീയോദ്യാനം]] എന്നിവയാണ് ലോകപൈതൃകപട്ടികയിൽ സ്ഥാനം നേടിയ [[അമേരിക്കൻ ഐക്യനാടുകൾ|യു.എസ്.എ-യിലെ]] ആദ്യ സ്ഥലങ്ങൾ. 1978 സെപ്റ്റംബർ 5 മുതൽ എട്ടുവരെ വാഷിംഗ്ടണിൽ വെച്ചുനടന്ന ലോക പൈതൃക കമിറ്റിയുടെ രണ്ടാം ഘട്ട സമ്മേളനകാലയളവിലാണ് പട്ടികയിൽ ഇവ ഇടം നേടിയത്.<ref>{{cite web |url=http://whc.unesco.org/archive/1978/cc-78-conf010-3e.pdf |title=Report of Rapporteur |publisher=UNESCO |accessdate=September 14, 2012}}</ref>
ഇന്ന് 21ഓളം ലോക പൈതൃക സ്ഥലങ്ങൾ യു.എസ്.എ-യിലുണ്ട്. ഏറ്റവും അടുത്തയിടെ പട്ടികയിൽ സ്ഥാനം നേടിയത് പപാഹാനാവ്മൊകുവാകീ( Papahānaumokuākea) എന്ന പ്രദേശമാണ്. 2010ലായിരുന്നു ഇത്.
2015 വരെയുള്ള കണക്ക് പ്രകാരം, ഇന്ന് 23 ലോക പൈതൃക സ്ഥലങ്ങൾ യു.എസ്.എ-യിലുണ്ട്. ഏറ്റവും അടുത്തയിടെ പട്ടികയിൽ സ്ഥാനം നേടിയത് [[സാൻ ആനിനോ മിഷൻസ്]] ആണ്. 2015 ലായിരുന്നു ഇത്.


പതിനെട്ട് സംസ്ഥാനങ്ങളിലും രണ്ട് ഭൂവിഭാഗങ്ങളിലുമായാണ് ഈ 21 പൈതൃക കേന്ദ്രങ്ങൾ വിന്യസിക്കപെട്ടിട്ടുള്ളത്. [[കാലിഫോർണിയ]], [[മൊണ്ടാന]], [[ന്യൂ മെക്സിക്കോ]], ഹവായ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒന്നിലധികം പൈതൃക കേന്ദ്രങ്ങളുണ്ട്. അതേസമയം വാട്ടർടൻ ഗ്ലേസിയൻ ഇന്റർനാഷണൽ പീസ് പാർക്, സെന്റ് ഏലിയാസ് ഗ്ലേസിയർ ബേ എന്നി രണ്ടുകേന്ദ്രങ്ങൾ [[കാനഡ|കാനഡയിൽ]] കൂടിയുമായാണ് സ്ഥിതിചെയ്യുന്നത്.
പതിനെട്ട് സംസ്ഥാനങ്ങളിലും രണ്ട് ഭൂവിഭാഗങ്ങളിലുമായാണ് ഈ 23 പൈതൃക കേന്ദ്രങ്ങൾ വിന്യസിക്കപെട്ടിട്ടുള്ളത്. [[കാലിഫോർണിയ]], [[മൊണ്ടാന]], [[ന്യൂ മെക്സിക്കോ]], ഹവായ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒന്നിലധികം പൈതൃക കേന്ദ്രങ്ങളുണ്ട്. അതേസമയം വാട്ടർടൻ ഗ്ലേസിയൻ ഇന്റർനാഷണൽ പീസ് പാർക്, സെന്റ് ഏലിയാസ് ഗ്ലേസിയർ ബേ എന്നി രണ്ടുകേന്ദ്രങ്ങൾ [[കാനഡ]]<nowiki/>യിലും ഉൾപ്പെടുന്നു.


== പൈതൃക കേന്ദ്രങ്ങളുടെ പട്ടിക ==
== പൈതൃക കേന്ദ്രങ്ങളുടെ പട്ടിക ==

05:19, 23 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

അമേരിക്കയിലെ സ്വാതന്ത്ര്യ പ്രതിമ

1972ലെ കൺവെൻഷൻ പ്രകാരം സാമൂഹികമായോ പാരിസ്ഥിതികമായോ ലോക പ്രാധാന്യമുള്ള പ്രദേശങ്ങളാണ് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.[1] മേസാ വെർഡെ ദേശീയോദ്യാനം, യെല്ലോസ്റ്റോൺ ദേശീയോദ്യാനം എന്നിവയാണ് ലോകപൈതൃകപട്ടികയിൽ സ്ഥാനം നേടിയ യു.എസ്.എ-യിലെ ആദ്യ സ്ഥലങ്ങൾ. 1978 സെപ്റ്റംബർ 5 മുതൽ എട്ടുവരെ വാഷിംഗ്ടണിൽ വെച്ചുനടന്ന ലോക പൈതൃക കമിറ്റിയുടെ രണ്ടാം ഘട്ട സമ്മേളനകാലയളവിലാണ് പട്ടികയിൽ ഇവ ഇടം നേടിയത്.[2] 2015 വരെയുള്ള കണക്ക് പ്രകാരം, ഇന്ന് 23 ലോക പൈതൃക സ്ഥലങ്ങൾ യു.എസ്.എ-യിലുണ്ട്. ഏറ്റവും അടുത്തയിടെ പട്ടികയിൽ സ്ഥാനം നേടിയത് സാൻ ആനിനോ മിഷൻസ് ആണ്. 2015 ലായിരുന്നു ഇത്.

പതിനെട്ട് സംസ്ഥാനങ്ങളിലും രണ്ട് ഭൂവിഭാഗങ്ങളിലുമായാണ് ഈ 23 പൈതൃക കേന്ദ്രങ്ങൾ വിന്യസിക്കപെട്ടിട്ടുള്ളത്. കാലിഫോർണിയ, മൊണ്ടാന, ന്യൂ മെക്സിക്കോ, ഹവായ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒന്നിലധികം പൈതൃക കേന്ദ്രങ്ങളുണ്ട്. അതേസമയം വാട്ടർടൻ ഗ്ലേസിയൻ ഇന്റർനാഷണൽ പീസ് പാർക്, സെന്റ് ഏലിയാസ് ഗ്ലേസിയർ ബേ എന്നി രണ്ടുകേന്ദ്രങ്ങൾ കാനഡയിലും ഉൾപ്പെടുന്നു.

പൈതൃക കേന്ദ്രങ്ങളുടെ പട്ടിക

ഓരോ പൈതൃകകേന്ദ്രത്തെകുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ താഴെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

പേര്: ലോകപൈതൃക കമിറ്റിയിൽ നിശ്ചയിച്ച പ്രകാരം
സ്ഥാനം: പൈതൃകകേന്ദ്രം സ്ഥിതിചെയ്യുന്ന നഗരം/പ്രദേശം, സംസ്ഥാനം
കാലഘട്ടം: പൈതൃകകേന്ദ്രം നിർമ്മിക്കപ്പെട്ട കാലഘട്ടം, പാരിസ്ഥിതിക പൈതൃകകേന്ദ്രങ്ങൾക്ക് നിർമ്മാണകാലഘട്ടം ബാധകമല്ല.
യുനെസ്കോ വിവരങ്ങൾ: പൈതൃകകേന്ദ്രത്തിന്റെ റെഫറൻസ് സംഖ്യയും; പട്ടികയിൽ ഉൾപ്പെടുത്തിയ വർഷവും; പട്ടികയിൽ ഉൾപ്പെടുത്തിയ മാനദണ്ഡവും.
വിവരണം: പൈതൃകകേന്ദ്രത്തെകുറിച്ച് ചെറിയ വിവരണം
പേര് ചിത്രം സ്ഥാനം സംസ്ഥാനം കാലഘട്ടം യുനെസ്കോ വിവരങ്ങൾ വിവരണം Ref(s)
മെസാ വെർദേ ദേശീയോദ്യാനം മൗണ്ടേസുമാ കൗണ്ടി കൊളറാഡോ 6-12നൂറ്റാണ്ടുകൾ 27; 1978; iii പ്രാചീന പ്യൂബ്ലോ ജനത 6-12 നൂറ്റാണ്ടുകൾക്കിടയിൽ നിർമിച്ച ഗുഹാവീടുകൾ ഇവിടെയുണ്ട്. സമുദ്രനിരപ്പിൽനിന്നും ഏകദേശം 2,600മീറ്ററിലും(8,500അടി) അധികം ഉയരത്തിലായാണ് ഇതുള്ളത്. ക്ലിഫ് പാലസ്, ബാൽക്കണി ഹൗസ്, സ്ക്വയർ ടവർ ഹൗസ് തുടങ്ങിയവ 600ലധികം വരുന്ന നിർമിതികളിലെ പ്രധാനപെട്ട ചിലതാണ്. 1874ലാണ് ഈ ഗുഹാഭവനങ്ങൾ കണ്ടുപിടിക്കപ്പെടുന്നത് [3]
യെല്ലോസ്റ്റോൺ ദേശീയോദ്യാനം പാർക്, ടെറ്റോൺ, and ഗലാറ്റിൻ കൗണ്ടികൾ, യ്യോമിങ് സംസ്ഥാനം; പാർക് കൗണ്ടി മൊണ്ടാന; ഫ്രെമൗണ്ട് കൗണ്ടി യോമിങ്, മൊണ്ടാന, Idaho ലഭ്യമല്ല 28; 1978; vii, viii, ix, x ഏകദേശം 9000ച്.കീ.മി വിസ്തൃതിയുള്ള നൈസർഗിക വനഭൂമി ഈ ദേശീയോദ്യാനത്തിന്റ്റെ പരിതിയിൽ പെടുന്നുണ്ട്. ഭൂമിയിലെ ഭൗമ താപ പ്രതിഭാസങ്ങളിലെ പകുതിയോളം ഈ ദേശീയോദ്യാനത്തിൽ കാണപ്പെടുന്നു. 300ലധികം ചൂടരുവികൾ ഇവയിൽ പെടും. ലോകത്തിലെ തന്നെ ഏറ്റവും സാന്ദ്രതയേറിയ പ്രദേശമാണിത്. ഭൂമിശാസ്ത്രപരമായ പ്രത്യേഗതകൾ കൂടാതെ ചരിത്രപരമായും പാധാനമർഹിക്കുന്ന ഒന്നാണ് യെല്ലോസ്റ്റോൺ ദേശീയോദ്യാനം. ഏകദേശം 150ഓളം ഇനത്തിൽ പെട്ട സസ്യങ്ങളുടെ ഫോസിലുകൾ ഇവിടെനിന്നും കണ്ടെടുത്തിട്ടുണ്ട്. [4]
കുലെയ്ൻ/ റാൻഗോ – സെന്റ്. ഇലയസ്/ ഗ്ലേഷ്യർ ബേ/ ടാട്ഷെൻഷീനി-ആൽസെക് Valdez-Cordova Census Area, Yakutat City and Borough, Southeast Fairbanks Census Area, Hoonah–Angoon Census Area Alaska (shared with Canada) N/A 28; 1979, 1992 (extended), 1994 (extended); vii, viii, ix, x [5]
ഗ്രാന്റ് കാന്യോൺ ദേശീയോദ്യാനം കൊകോണിയൊ, മൊഹേവ് കൗണ്ടികൾ, അരിസോണ അരിസോണ N/A 75; 1979; vii, viii, ix, x കൊളറാഡോ നദി തീർത്ത ഗ്രാന്റ് കാന്യോൺ എന്ന ഗിരികന്ദരമാണ് ഈ ദേശീയോദ്യാനത്തിന്റെ മുഖ്യ കേന്ദ്രം.

446 കി.മീ നീളവും 29 കി. മീ വീതിയുമുള്ള ഗ്രാന്റ് കാനിയോണിന്റെ ശരാശരി ആഴം 1800 മീറ്ററോളം വരും

[6]
എവർഗ്ലേഡ്സ് ദേശീയോദ്യാനം മിയാമി-ഡേഡ്, മോണ്രോ, കൊള്ളയർ കൗണ്ടികൾ ഫ്ലോറിഡ N/A 76; 1979; viii, ix, x വടക്കേ അമേരിക്കയിലെതന്നെ ഏറ്റവും വിസ്തൃതമായ സംരക്ഷിത വനപ്രദേശങ്ങളിൽ ഒന്നാണ് എവർഗ്ലേഡ്സ് ദേശീയോദ്യാനം. പക്ഷികൾ, ഉരഗങ്ങൾ, വംശനാശ ഭീഷണിയുള്ള ജീവികൾ തുടങ്ങിയവയുടെ ഒരു സങ്കേതം കൂടിയാണ് ഈ ഉദ്യാനം. [7]
ഇൻഡിപെൻഡൻസ് ഹാൾ ഫിലാഡെൽഫിയ പെൻസിൽവാനിയ 1753 (constructed), 1776, 1787 78; 1979; vi 1753ൽ പണിതീർത്ത ഈ മന്ദിരം ആൻഡ്രൂ ഹാമിൽട്ടനാണ് രൂപകല്പന ചെയ്തത്. കോളനികാല പെൻസിൽവാനിയയുടെ അസംബ്ലി മന്ദിരമായായിരുന്നു ഇത്. 1776ൽ അമേരിക്കൻ സ്വാതന്ത്ര്യ പ്രസ്താവന ഒപ്പുവെച്ചപ്പോൾ, രണ്ടാം കോണ്രിനെന്റൽ കോൺഗ്രസ് കൂടിയെത് ഇവിടെവെച്ചായിരുന്നു [8][9]
റെഡ് വുഡ് സംസ്ഥാന - ദേശീയ ഉദ്യാനങ്ങൾ ഹംബോൾട്ഡ്, ഡെൽ നോട്ടെ കൗണ്ടികൾ കാലിഫോർണിയ N/A 134; 1980; vii, ix വടക്കൻ കാലിഫോർണിയയുടെ സമുദ്രതീരങ്ങളിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം റെഡ് വുഡ് വൃക്ഷങ്ങളാൽ സമ്പന്നമാണ്. ബാൾഡ് ഈഗ്ല്, ബ്രൗൺ പെലിക്കൻ തുടങ്ങി ദേശാടനക്കായായ നീർപക്ഷികളുടെ ഒരു പ്രധാനകേന്ദ്രം കൂടിയാണ് ഈ ആരണ്യം. [10]
മാമത്ത് കേവ് ദേശീയോദ്യാനം എഡ്മോൺസൺ, ഹാട്ട്, and ബാരെൻ കൗണ്ടികൾ കെന്റക്കി N/A 150; 1981; vii, viii, x ലോകത്ത് ഇന്ന് അറിയപ്പെടുന്നതിൽ വെച്ച് എറ്റവും ദൈർഘ്യമേറിയ ഗുഹാശൃംഖലയാണ് കെൻചുകിയിലെ മാമത്ത് കേവ്.

ഒളിമ്പിക് ദേശീയോദ്യാനം. 630കി മീറ്ററോളം നീളത്തിലുള്ള ഈ ശൃംഖലയിൽ അധിവസിക്കുന്ന 130ഓളം സ്പീഷീസുകളുണ്ട്.

[11]
ഒളിംപിക് ദേശീയോദ്യാനം ജെഫേർസൻ, ക്ലാലം, മേസൻ, ഗ്രെയ്സ് ഹാർബർ കൗണ്ടികൾ വാഷിംഗ്ടൺ N/A 151; 1981; vii, ix പെസഫിൿ തീരദേശം മുതൽ മിതോഷ്ണ മഴക്കാടുകൾ വരെ നീളുന്ന വൈവിധ്യമാർന്ന ഭൂപ്രകൃതികൾ ഈ ദേശീയോദ്യാനത്തിൽ കാണപ്പെടുന്നു. [12]
കഹൗക്യ സെന്റ് ക്ലെയെർ കൗണ്ടി ഇല്ലിനോയ് 7th to 15th centuries 198; 1982; iii, iv മിസിസിപ്പിയൻ സംസ്കാരത്തിലെ ഏറ്റവും വലുതും സ്വാധീനമേറിയതുമായ നാഗരികകേന്ദ്രമായിരുന്നു ഈ പ്രദേശം. [13]
ഗ്രേറ്റ് സ്മോക്കി മൗണ്ടിൻസ് ദേശീയോദ്യാനം വടക്കൻ കാലിഫോർണിയയിലെ സ്വെയ്ൻ & ഹേവുഡ് കൗണ്ടികൾ  ; ടെന്നിസിയിലെ വടക്കൻ കരോലിനin North Carolina; സെവിയർ, ബ്ലൗണ്ട്, & കോക്കെ കൗണ്ടികൾ ടെന്നിസി, വടക്കൻ കരോലിന N/A 259; 1983; vii, viii, ix, x [14]
ലാ ഫോർട്ടലേസയും സാൻ ജുവാൻ ദേശീയ് ചരിത്ര പ്രദേശവും സാൻ ജുവാൻ പ്യൂട്ടോ റിക്കോ1 15th to 18th centuries 266; 1983; vi ഇവിടെയുള്ള നിർമിതികളിൽ പലതും 15-19 നൂറ്റാണ്ടുകളിൽ സാൻ ജുവാൻ തുറമുഖത്തിന്റെ സംരക്ഷണാർത്ഥം. പണിതുയർത്തിയതാണ്. ലാ ഫോർട്ടലേസയാണ് നഗരത്തിലെ ആദ്യത്തെ കോട്ടകളിൽ ഒന്ന്. [15]
സ്വാതന്ത്ര്യ പ്രതിമ ന്യൂയോർക് മഹാനഗരം ന്യൂയോർക് 1886 307; 1984l i, vi ഫ്രെഡറിക് ബർത്തോൾഡി എന്ന ശില്പി രൂപകല്പനചെയ്ത ഈ പ്രതിമ ഫ്രാൻസിലെ ജനങ്ങൾ അമേരിക്കയ്ക്ക് സമ്മാനമായി നൽകിയതാണ്. പിൽക്കാലത്ത് അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെയും അമേരിക്കയുടേയും പ്രതീകമായി ഈ പ്രതിമ മാറി. വിദേശത്തുനിന്നും ന്യൂയോർക്കിലേക്ക് വരുന്നവരെ സ്വാഗതം ചെയ്തുകൊണ്ട് ലിബർട്ടി ദ്വീപിൽ ഈ പ്രതിമ സ്ഥിതിചെയ്യുന്നു. [16]
യോസ്സെമിറ്റി ദേശീയോദ്യാനം ടുളുമ്നെ, മാരിപോസ, മദേറ കൗണ്ടികൾ കാലിഫോർണിയ N/A 308; 1984; vii, viii 10ദശലക്ഷം വർഷത്തോളം തുടർച്ചയായ Glacial erosion ന്റെ ഭാഗമായ് രൂപം കൊണ്ടതാണ് ഈ പ്രദേശം. കരിങ്കൽ പർവ്വതങ്ങൾ, ജലപാതങ്ങൾ, ജൈവ വൈവിദ്യം എന്നിവയാൽ സമ്പുഷ്ടമാണ് ഈ പ്രദേശം. [17]
ചാകോ കൾചറൽ ദേശീയോദ്യാനം സാൻ ജുവാൻ, മെക് കിൻലി കൗണ്ടികൾ ന്യൂ മെക്സികൊ 10th to 12th centuries 353; 1987; iii പുരാതന പ്വേബ്ലോ ജനതയുടെ ഒരു പ്രധാന സാംസ്കാരിക കേന്ദ്രമായിരുന്നു ഇവിടം. [18]
ഹവായ് അഗ്നിപർവ്വത ദേശീയോദ്യാനം ഹവായ് കൗണ്ടി ഹവായ് N/A 409; 1987; viii കിലാവുയ, മൗണ ലോവ തുടങ്ങിയ ലോകത്തിലെ പ്രധാന സജ്ജിവ അഗ്നിപർവ്വതങ്ങൾ ഈ ദേശിയോദ്യനത്തിന്റെ പരിധിയിലാണ്. അഗ്നിപർവ്വതസ്പോടനങ്ങൾ ഈ പ്രദേശത്തിന്റെ ഭൂപ്രകൃതിയെ തുടർച്ചയായ് പരിവർത്തനം ചെയ്തുകൊണ്ടിരിക്കുന്നു. അപൂർവ സസ്യജന്തുജാലങ്ങൾക്കും പ്രശസ്തമാണ് ഹവായ് അഗ്നിപർവ്വത ദേശീയോദ്യാനം. [19]
മോണ്ടിസെല്ലോയും വിർജീനിയ സർവ്വകലാശാലയും ആൽബമാർലെ കൗണ്ടി ഷാർലോറ്റെസ്വില്ലെ വിർജീനിയ 18th and 19th centuries 442; 1987; i, iv, vi അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ സ്രഷ്ടാവും അമേരിക്കയുടെ മൂന്നാമത്തെ രാഷ്ട്രപതിയുമായ തോമസ് ജഫേർസൻ ആവിഷ്കരിച്ചതാണ് മോണ്ടിസെല്ലോ. വിർജീനിയ സർവ്വകലാശാലയിലെ ആദ്യകാല മന്ദിരങ്ങൾ രൂപകല്പന ചെയ്തതും ജഫേർസൻ തന്നെയാണ്. റോമിലെ പാന്തിയോണിനെ അടിസ്ഥാനമാക്കി നിർമിച്ച റോഡുണ്ടയാണ് ഇവയിൽ പ്രശസ്തമായ ഒന്ന്. [20]
താവോസ് പ്വേബ്ലോ താവോസ് ന്യൂ മെക്സികൊ 13th and 14th centuries 492; 1992; iv പ്രചീന പ്വേബ്ലോ ജനങ്ങളുടെ ഒരു പ്രധാന കേന്ദ്രമായിരുന്നു ഈ പ്രദേശം [21]
കാൾസ്ബാഡ് ക്യാവൻസ് ദേശീയോദ്യാനം എഡ്ഡി കൗണ്ടി ന്യൂ മെക്സികൊ N/A 721; 1995; vii, viii കാൽസ്ബാഡ് ക്യാവൻസ്, ലെഷുഗ്വില കേവ്സ് എന്നുതുടങ്ങി നൂറിലധികം ചുണ്ണാമ്പുകൽ ഗുഹകൾ ഇവിടെയുണ്ട് [22]
വാട്ടർടൻ ഗ്ലേസിയൻ ഇന്റർനാഷണൽ പീസ് പാർക് ഫ്ലാറ്റ്ഹെഡ് ഗ്ലേസിയർ കൗണ്ടികൾ മോണ്ടാന (കാനഡയുമായി പങ്കിടുന്നു) N/A 354; 1995; vii, ix യു.എസ്.എ, കാനഡ എന്നീ രണ്ടു രാജ്യങ്ങളിലായി വ്യാപിച്ചിരിക്കുന്ന ഒരു ദേശീയോദ്യാനം [23]
പപ്പഹാനൗമൊകുവാകിയെ ഹവായ് മിഡ്വേ അതോൾ2 ഹവായ്, United States Minor Outlying Islands2 N/A 1326; 2010; iii, vi, viii, ix, x [24]

ഭൂപടത്തിൽ

Location of World Heritage Sites within Alaska

സംസ്ഥാനം തിരിച്ച്

അമേരിക്കയിലെ ഓരോ സംസ്ഥാനങ്ങളിലുമുള്ള ലോക പൈതൃക കേന്ദ്രങ്ങളുടെ എണ്ണം താഴെ പട്ടികപ്പെടുത്തുന്നു

സംസ്ഥാനം പൂർണ്ണമായും ഒരേ
സംസ്ഥാനത്തിന്റെ
അതിർത്തിക്കുള്ളിലുള്ളവ
മറ്റുസംസ്ഥാനങ്ങളുമായി
പങ്കിടുന്നവ
ന്യൂ മെക്സികോ 3
കാലിഫോർണിയ 2
അരിസോണ 1
കൊളറാഡോ 1
ഫ്ലോറിഡ 1
ഹവായ് 1 1
ഇല്ലിനോയ് 1
കെന്റക്കി 1
ന്യൂ യോർക്ക് 1
പെൻസില്വാനിയ 1
പ്യൂറ്റോറിക്കോ1 1
വിർജീനിയ 1
വാഷിങ്ടൺ 1
മോണ്ടാന 2
അലാസ്ക 1
ഇഡോ 1
വടക്കൻ കരോലിന 1
ടെന്നിസീ 1
United States Minor Outlying Islands2 1
യോമിങ് 1

അവലംബം

  1. "The World Heritage Convention". UNESCO. Retrieved September 14, 2012.
  2. "Report of Rapporteur" (PDF). UNESCO. Retrieved September 14, 2012.
  3. "മെസാ വെർദേ ദേശീയോദ്യാനം". യുനെസ്കോ. Retrieved സെപ്റ്റംബർ 11, 2012.
  4. "യെല്ലോസ്റ്റോൺ ദേശീയോദ്യാനം". യുനെസ്കോ. Retrieved September 11, 2012.
  5. "ക്ലുവാനെ/ റാങ്കൽ- സെന്റ്. ഏലിയാസ്/ ഗ്ലേസിയർ ബേ/ ടാറ്റ്ഷെൻഷിനി-അൽസെക്". യുനെസ്കോ. Retrieved സെപ്റ്റംബർ15, 2012. {{cite web}}: Check date values in: |accessdate= (help)
  6. "ഗ്രാന്റ് കാന്യോൺ ദേശീയോദ്യാനം". യുനെസ്കോ. Retrieved നവംബർ25, 2012. {{cite web}}: Check date values in: |accessdate= (help)
  7. "എവർഗ്ലേഡ്സ് ദേശീയോദ്യാനം". യുനെസ്കോ. Retrieved നവംബർ 25, 2012.
  8. "ഇൻഡിപെൻഡൻസ് ഹാൾ". UNESCO. Retrieved September 15, 2012.
  9. "ഇൻഡിപെൻഡൻസ് ഹാൾ". National Park Service. Retrieved September 15, 2012.
  10. "റെഡ് വുഡ് സംസ്ഥാന - ദേശീയ ഉദ്യാനങ്ങൾ". UNESCO. Retrieved നവംബർ 25, 2012.
  11. "മാമത്ത് കേവ് ദേശീയോദ്യാനം". യുനെസ്കോ. Retrieved നവംബർ 25, 2012.
  12. "ഒളിംപിക് ദേശീയോദ്യാനം". യുനെസ്കോ. Retrieved നവംബർ 25, 2012.
  13. "കഹോക്യ". യുനെസ്കോ. Retrieved നവംബർ 25, 2012.
  14. "ഗ്രേറ്റ് സ്മോക്കി മൗണ്ടിൻസ് ദേശീയോദ്യാനം". യുനെസ്കോ. Retrieved നവംബർ 25, 2012.
  15. "ലാ ഫോർട്ടലേസയും സാൻ ജുവാൻ ദേശീയ് ചരിത്ര പ്രദേശവും". യുനെസ്കോ. Retrieved നവംബർ 25, 2012.
  16. "സ്റ്റാച്യൂ ഓഫ് ലിബർട്ടി". യുനെസ്കോ. Retrieved നവംബർ 25, 2012.
  17. "യോസ്സെമിറ്റി ദേശീയോദ്യാനം". യുനെസ്കോ. Retrieved നവംബർ 25, 2012.
  18. "ചാകോ സംസ്കാരം". യുനെസ്കോ. Retrieved നവംബർ 25, 2012.
  19. "ഹവായ് അഗ്നിപർവ്വത ദേശീയോദ്യാനം". യുനെസ്കോ. Retrieved നവംബർ 25, 2012.
  20. "മോണ്ടിസെല്ലോയും വിർജീനിയ സർവ്വകലാശാലയും". യുനെസ്കോ. Retrieved September 11, 2012.
  21. "താവോസ് പ്യൂബ്ലോ". യുനെസ്കോ. Retrieved നവംബർ 25, 2012.
  22. "Taos Pueblo". യുനെസ്കോ. Retrieved നവംബർ 25, 2012.
  23. "വാട്ടർടൻ ഗ്ലേസിയൻ ഇന്റർനാഷണൽ പീസ് പാർക്". യുനെസ്കോ. Retrieved നവംബർ 25, 2012.
  24. "പപാഹനാവുമൊകുവാകി". യുനെസ്കോ. Retrieved നവംബർ 25, 2012.

പുറത്തേക്കുള്ള കണ്ണികൾ