"ജലാർണ്ണവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
230 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
 
== ലക്ഷണം,ഘടന ==
ആരോഹണ അവരോഹണങ്ങളിൽ മുഴുവൻ സ്വരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. അതിനാൽ ജലാർണ്ണവമൊരു സമ്പൂർണ്ണ രാഗമാണ്. രത്നാംഗിയുടെ പ്രതിമധ്യമരാഗമാണ് ജലാർണ്ണവം. പൂർവാംഗസ്വരങ്ങളിൽ സാലകരാഗത്തിന്റെ സ്വരങ്ങളും ഉത്തരാംഗസ്വരങ്ങളിൽ തോടിയുടെ സ്വരങ്ങളും കാണാൻ സാധിക്കും. ഈ രാഗം ഋഷിചക്രത്തിൽ ഉൾപ്പെടുന്നു. [[മുത്തുസ്വാമി ദീക്ഷിതർ]] കർണാടിക് സംഗീത സ്കൂളിൽ ഇത് '''ജഗൻമോഹനം''' എന്ന് അറിയപ്പെടുന്നു. <ref name="dikshitar">''Sri Muthuswami Dikshitar Keertanaigal'' by Vidwan A Sundaram Iyer, Pub. 1989, Music Book Publishers, Mylapore, Chennai</ref><ref name="ragas">''Ragas in Carnatic music'' by Dr. S. Bhagyalekshmy, Pub. 1990, CBH Publications</ref><ref name="raganidhi">''Raganidhi'' by P. Subba Rao, Pub. 1964, The Music Academy of Madras</ref>
 
*ആരോഹണം സ രി1 ഗ1 മ2 പ ധ1 നി2 സ
96,696

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3062876" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി