"സീസിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) യന്ത്രം ചേര്‍ക്കുന്നു: te:సీసియం |
No edit summary |
||
വരി 51: | വരി 51: | ||
{{Elementbox_footer | color1=#ff6666 | color2=black }} |
{{Elementbox_footer | color1=#ff6666 | color2=black }} |
||
അണുസംഖ്യ 55 ആയ മൂലകമാണ് '''സീസിയം'''. '''Cs''' എന്നാണ് ആവര്‍ത്തനപ്പട്ടികയില്‍ ഇതിന്റെ പ്രതീകം. ഇതിന്റെ നിറം സ്വര്‍ണ-വെള്ളി നിറങ്ങള്‍ കലര്‍ന്നതാണ്. വളരെ മൃദുവായ ഒരു ലോഹമാണിത്. [[ആല്‍ക്കലി ലോഹങ്ങള്‍|ആല്‍ക്കലി ലോഹമായ]] സീസിയത്തിന്റെ ദ്രവണാങ്കം 28 °C (83 °F) ആണ്. അതിനാല്‍ [[ |
അണുസംഖ്യ 55 ആയ മൂലകമാണ് '''സീസിയം'''. '''Cs''' എന്നാണ് ആവര്‍ത്തനപ്പട്ടികയില്‍ ഇതിന്റെ പ്രതീകം. ഇതിന്റെ നിറം സ്വര്‍ണ-വെള്ളി നിറങ്ങള്‍ കലര്‍ന്നതാണ്. വളരെ മൃദുവായ ഒരു ലോഹമാണിത്. [[ആല്‍ക്കലി ലോഹങ്ങള്‍|ആല്‍ക്കലി ലോഹമായ]] സീസിയത്തിന്റെ ദ്രവണാങ്കം 28 °C (83 °F) ആണ്. അതിനാല്‍ [[റൂബിഡിയം]],[[ഫ്രാന്‍സിയം]],[[മെര്‍ക്കുറി]],[[ഗാലിയം]], [[ബ്രോമിന്]] എന്നിവയേപ്പോലെതന്നെ സീസിയവും റൂം താപനിലയില്‍/റൂം താപനിലക്കടുത്ത് ദ്രാവകമായിരിക്കും. |
||
== ചരിത്രം == |
== ചരിത്രം == |
||
വരി 57: | വരി 57: | ||
== ശ്രദ്ധേയമായ പ്രത്യേകതകള്‍ == |
== ശ്രദ്ധേയമായ പ്രത്യേകതകള്‍ == |
||
[[ഇലക്ട്രോപോസിറ്റീവിറ്റി]] ഏറ്റവും കൂടിയ |
[[ഇലക്ട്രോപോസിറ്റീവിറ്റി]] ഏറ്റവും കൂടിയ മൂലകവും [[അയോണീകരണ ഊര്‍ജ്ജം]] ഏറ്റവും കുറഞ്ഞ മൂലകവുമാണ് സീസിയം. സീസിയം ഹൈഡ്രോക്സൈഡ്(CsOH) വളരെ ശക്തിയേറിയ ഒരു [[ബേസ്|ബേസാണ്]]. അതിവേഗത്തില്‍ [[ഗ്ലാസ്|ഗ്ലാസിന്റെ]] ഉപരിതലത്തില്‍ക്കൂടി തുളച്ച്കയറാനുള്ള കഴിവുണ്ടതിന്. അതിനേക്കാള്‍ ശക്തികൂടിയ മറ്റ് ബേസുകളുണ്ടെങ്കിലും പലപ്പോഴും "ഏറ്റവും ശക്തികൂടിയ ബേസ്" എന്ന് അറിയപ്പെടുന്നത് സീസിയം ഹൈഡ്രോക്സൈഡാണ്. |
||
== ഉപയോഗങ്ങള്‍ == |
== ഉപയോഗങ്ങള്‍ == |
06:35, 8 ഡിസംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം
| |||||||||||||||||||||||||||||||||
വിവരണം | |||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പേര്, പ്രതീകം, അണുസംഖ്യ | caesium, Cs, 55 | ||||||||||||||||||||||||||||||||
കുടുംബം | alkali metals | ||||||||||||||||||||||||||||||||
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | 1, 6, s | ||||||||||||||||||||||||||||||||
Appearance | silvery gold പ്രമാണം:Csmetal.jpg.jpg | ||||||||||||||||||||||||||||||||
സാധാരണ ആറ്റോമിക ഭാരം | 132.9054519(2) g·mol−1 | ||||||||||||||||||||||||||||||||
ഇലക്ട്രോൺ വിന്യാസം | [Xe] 6s1 | ||||||||||||||||||||||||||||||||
ഓരോ ഷെല്ലിലേയും ഇലക്ട്രോണുകൾ |
2, 8, 18, 18, 8, 1 | ||||||||||||||||||||||||||||||||
ഭൗതികസ്വഭാവങ്ങൾ | |||||||||||||||||||||||||||||||||
Phase | solid | ||||||||||||||||||||||||||||||||
സാന്ദ്രത (near r.t.) | 1.93 g·cm−3 | ||||||||||||||||||||||||||||||||
ദ്രവണാങ്കത്തിലെ ദ്രാവക സാന്ദ്രത |
1.843 g·cm−3 | ||||||||||||||||||||||||||||||||
ദ്രവണാങ്കം | 301.59 K (28.44 °C, 83.19 °F) | ||||||||||||||||||||||||||||||||
ക്വഥനാങ്കം | 944 K (671 °C, 1240 °F) | ||||||||||||||||||||||||||||||||
Critical point | 1938 K, 9.4 MPa | ||||||||||||||||||||||||||||||||
ദ്രവീകരണ ലീനതാപം | 2.09 kJ·mol−1 | ||||||||||||||||||||||||||||||||
ബാഷ്പീകരണ ലീനതാപം | 63.9 kJ·mol−1 | ||||||||||||||||||||||||||||||||
Heat capacity | (25 °C) 32.210 J·mol−1·K−1 | ||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||
Atomic properties | |||||||||||||||||||||||||||||||||
ക്രിസ്റ്റൽ ഘടന | body centered cubic | ||||||||||||||||||||||||||||||||
ഓക്സീകരണാവസ്ഥകൾ | 1 (strongly basic oxide) | ||||||||||||||||||||||||||||||||
ഇലക്ട്രോനെഗറ്റീവിറ്റി | 0.79 (Pauling scale) | ||||||||||||||||||||||||||||||||
Ionization energies | 1st: 375.7 kJ/mol | ||||||||||||||||||||||||||||||||
2nd: 2234.3 kJ/mol | |||||||||||||||||||||||||||||||||
3rd: 3400 kJ/mol | |||||||||||||||||||||||||||||||||
Atomic radius | 260 pm | ||||||||||||||||||||||||||||||||
Atomic radius (calc.) | 298 pm | ||||||||||||||||||||||||||||||||
Covalent radius | 225 pm | ||||||||||||||||||||||||||||||||
Miscellaneous | |||||||||||||||||||||||||||||||||
Magnetic ordering | no data | ||||||||||||||||||||||||||||||||
വൈദ്യുത പ്രതിരോധം | (20 °C) 205 n Ω·m | ||||||||||||||||||||||||||||||||
താപ ചാലകത | (300 K) 35.9 W·m−1·K−1 | ||||||||||||||||||||||||||||||||
Thermal expansion | (25 °C) 97 µm·m−1·K−1 | ||||||||||||||||||||||||||||||||
Young's modulus | 1.7 GPa | ||||||||||||||||||||||||||||||||
Bulk modulus | 1.6 GPa | ||||||||||||||||||||||||||||||||
Mohs hardness | 0.2 | ||||||||||||||||||||||||||||||||
Brinell hardness | 0.14 MPa | ||||||||||||||||||||||||||||||||
CAS registry number | 7440-46-2 | ||||||||||||||||||||||||||||||||
Selected isotopes | |||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||
അവലംബങ്ങൾ |
അണുസംഖ്യ 55 ആയ മൂലകമാണ് സീസിയം. Cs എന്നാണ് ആവര്‍ത്തനപ്പട്ടികയില്‍ ഇതിന്റെ പ്രതീകം. ഇതിന്റെ നിറം സ്വര്‍ണ-വെള്ളി നിറങ്ങള്‍ കലര്‍ന്നതാണ്. വളരെ മൃദുവായ ഒരു ലോഹമാണിത്. ആല്‍ക്കലി ലോഹമായ സീസിയത്തിന്റെ ദ്രവണാങ്കം 28 °C (83 °F) ആണ്. അതിനാല്‍ റൂബിഡിയം,ഫ്രാന്‍സിയം,മെര്‍ക്കുറി,ഗാലിയം, ബ്രോമിന് എന്നിവയേപ്പോലെതന്നെ സീസിയവും റൂം താപനിലയില്‍/റൂം താപനിലക്കടുത്ത് ദ്രാവകമായിരിക്കും.
ചരിത്രം
"നീലകലര്‍ന്ന ചാരനിറം" എനര്‍ത്ഥമുള്ള സീസിയസ് എന്ന ലാറ്റിന്‍ വാക്കില്‍നിന്നാണ് സീസിയം എന്ന പേരിന്റെ ഉദ്ഭവം. 1860ലാണ് ജര്‍മന്‍ ശാസ്ത്രജ്ഞരായ റോബര്‍ട്ട് ബന്‍സണും ഗുസ്താവ് കിര്‍ഷോഫും ചേര്‍ന്നാണ് സ്പെക്ട്രോസ്കോപ്പി വഴി ധാതുജലത്തില്‍ നിന്ന് സീസിയം കണ്ടെത്തിയത്. 1882ല്‍ കാള്‍ സെറ്റര്‍ബര്‍ഗ് എന്ന ശാസ്ത്രജ്ഞന് സീസിയം ക്ലോറൈഡിന്റെ വൈദ്യുതവിശ്ലേഷണത്തിലൂടെ ആദ്യമായി സീസിയം ഉദ്പാദിപ്പിച്ചു.
ശ്രദ്ധേയമായ പ്രത്യേകതകള്‍
ഇലക്ട്രോപോസിറ്റീവിറ്റി ഏറ്റവും കൂടിയ മൂലകവും അയോണീകരണ ഊര്‍ജ്ജം ഏറ്റവും കുറഞ്ഞ മൂലകവുമാണ് സീസിയം. സീസിയം ഹൈഡ്രോക്സൈഡ്(CsOH) വളരെ ശക്തിയേറിയ ഒരു ബേസാണ്. അതിവേഗത്തില്‍ ഗ്ലാസിന്റെ ഉപരിതലത്തില്‍ക്കൂടി തുളച്ച്കയറാനുള്ള കഴിവുണ്ടതിന്. അതിനേക്കാള്‍ ശക്തികൂടിയ മറ്റ് ബേസുകളുണ്ടെങ്കിലും പലപ്പോഴും "ഏറ്റവും ശക്തികൂടിയ ബേസ്" എന്ന് അറിയപ്പെടുന്നത് സീസിയം ഹൈഡ്രോക്സൈഡാണ്.
ഉപയോഗങ്ങള്‍
സീസിയം ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് പെട്രോകെമിക്കല്‍സ് വ്യവസായത്തിലാണ്. ഉയര്‍ന്ന സാന്ദ്രതയുള്ളതിനാല്‍ സീസിയം ഫോര്‍മേറ്റ് പെട്രോള്‍ ഖനനത്തില്‍ ഡ്രില്ലിങ് ദ്രാവകമായി ഉപയോഗിക്കുന്നു. അണു ഘടികാരങ്ങളുടെ(atomic clocks) നിര്‍മാണമാണ് സീസിയം ഉപയോഗിക്കപ്പെടുന്ന മറ്റൊരു പ്രധാന മേഖല. ആയിരക്കണക്കിന് വര്‍ഷങ്ങളോളം കൃത്യമായ സമയം കാണിക്കാന്‍ ഇത്തരം ഘടികാരങ്ങള്‍ക്കാകും. ആണവോര്‍ജ്ജം,കാന്‍സര്‍ ചികിത്സ,ഫോട്ടോ ഇലക്ട്രിക് സെല്ലുകള്‍,വാക്വം ട്യൂബ് തുടങ്ങി മറ്റനേകം ആവശ്യങ്ങള്‍ക്കും സീസിയവും അതിന്റെ ഐസോടോപ്പുകളും സംയുക്തങ്ങളും ഉപയോഗിക്കപ്പെടുന്നു