"ഉപയോക്താവിന്റെ സംവാദം:FarEnd2018" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
832 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
[[List of Utricularia species|ഈ ലേഖനം]] മുഴുവനും ഇംഗ്ലീഷാണല്ലോ ഇത് മലയാളത്തിലാക്കി ലിസ്റ്റ് പുതുക്കുമല്ലോ. അതുപോലെ ലേഖനങ്ങൾ കഴിവതും മലയാളത്തിൽ തന്നെ തുടങ്ങുക. ഇംഗ്ലീഷ് പേരുകൊണ്ട് നിറച്ചിട്ട് എന്തുകാര്യം -- [[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 05:13, 23 ഓഗസ്റ്റ് 2018 (UTC)
 
 
* തലക്കെട്ട് മലയാളത്തിലാക്കിയിട്ടുണ്ട്. സ്പീഷീസുകളുടെ പേരുകൾ മലയാളത്തിൽ ആക്കുന്നത് ആവശ്യമാണെന്ന് തോന്നുന്നില്ല. ഇംഗ്ലീഷ് പേരു നിറച്ച പേജ് കൊണ്ട് കാര്യമൊന്നും ഇല്ല എന്നാണ് വിക്കി സുഹൃത്തുക്കൾക്ക് തോന്നുന്നതെങ്കിൽ ഞാനും ആ തീരുമാനത്തോടൊപ്പം തന്നെ [[ഉപയോക്താവ്:FarEnd2018|FarEnd2018]] ([[ഉപയോക്താവിന്റെ സംവാദം:FarEnd2018|സംവാദം]]) 06:17, 23 ഓഗസ്റ്റ് 2018 (UTC)
 
* സ്പീഷീസുകൾക്ക് തനിമലയാളം പേരുകൾ ഇല്ലാത്ത പക്ഷം അവയുടെ ഇംഗ്ലീഷ് പേരുകൾ തന്നെ മലയാളത്തിലേക്ക് സ്വീകരിക്കാവുന്നതാണ്. എന്നാൽ അവ മലയാളം ലിപിയിൽ എഴുതണം എന്നതാണ് രീതി. അപ്രകാരം ലേഖനം മാറ്റിയാൽ നന്നായിരിക്കും എന്ന് അഭിപ്രായപ്പെടുന്നു. <font color="#ff33f2" size="2">N Sanu / </font><font color="red" size="3">എൻ സാനു / </font><font color="green" size="3">एन सानू</font> 11:34, 22 ജനുവരി 2019 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3058941" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി