1,04,933
തിരുത്തലുകൾ
No edit summary |
No edit summary |
||
== ജീവിതരേഖ ==
[[തമിഴ്നാട്|തമിഴ്നാട്ടിലെ]] ക്ഷേത്രനഗരമായ
പതിനേഴാം വയസ്സിൽ മദ്രാസ് സംഗീത അക്കാദമിയിലെ കച്ചേരിയോടെ സുബ്ബലക്ഷ്മി പൊതുരംഗത്ത് അറിയപ്പെടാൻ തുടങ്ങി. ഇവിടന്നങ്ങോട്ട് [[ഹിന്ദി]], [[ബംഗാളി]], [[ഗുജറാത്തി]], [[തമിഴ്]], [[മലയാളം]], [[തെലുങ്ക്]], [[സംസ്കൃതം]], [[കന്നഡ]] തുടങ്ങിയ എല്ലാ ഭാഷകളിലും അവർ സംഗീതക്കച്ചേരി അവതരിപ്പിച്ചു.
സമകാലികരായ ഒട്ടേറെ സംഗീത പ്രതിഭകളുടെ സ്നേഹാദരം പിടിച്ചുപറ്റാൻ സുബ്ബലക്ഷ്മിക്കു ഭാഗ്യമുണ്ടായി. 'വാനമ്പാടിയെന്ന എന്റെ ബഹുമതി ഞാൻ ഇവക്ക് നൽകുന്നു' എന്നാണു എം.എസ്സിനെപ്പറ്റി [[സരോജിനി നായിഡു]] പറഞ്ഞത്. ഹിന്ദുസ്ഥാനി സംഗീതജ്ഞൻ [[ഉസ്താദ് ഗുലാം അലി ഖാൻ]] 'സ്വരലക്ഷ്മി' എന്നാണ് എം എസിനെ വിശേഷിപ്പിച്ചിരുന്നത്. കിഷോർ അമോൻകർ ഒരു പടികൂടിക്കടന്ന് 'എട്ടാമത്തെ സ്വരം' എന്ന് അവരെ വിശേഷിപ്പിച്ചു. [[ലതാ മങ്കേഷ്കർ|ലതാ മങ്കേഷ്കർക്ക്]] എം എസ് 'തപസ്വനി'യായിരുന്നു. ഹിന്ദുസ്ഥാനി, കർണ്ണാടക സംഗീതവേദികളിൽ എം എസ് എന്നാൽ ഏവരും ബഹുമാനിച്ചിരുന്ന നാമമായിരുന്നു.
ഒട്ടേറെ പുരസ്കാരങ്ങളും സുബ്ബലക്ഷ്മിയെ തേടിയെത്തി.
1997-ൽ ഭർത്താവ് സദാശിവത്തിന്റെ മരണത്തോടെ സുബ്ബലക്ഷ്മി പൊതുവേദികളിൽ പാടുന്നത് അവസാനിപ്പിച്ചു. ഹൃദയത്തിന്റെ ക്രമംതെറ്റിയ പ്രവർത്തനവും
== ചിത്രശാല ==
|