"വക്കം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
15 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
clean up, Replaced: ð → ല്‍ (2) using AWB
(clean up, Replaced: ð → ല്‍ (2) using AWB)
== സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍ ==
റൈട്ടര്‍വിള സ്കൂള്‍ 1909-ðല്‍ സ്ഥാപിച്ചു. പൊട്ടച്ചന്‍ വിളാകം മലയാളം മിഡില്‍ സ്കൂള്‍ (ഇന്നത്തെ ഹൈസ്കൂള്‍) പെണ്‍പള്ളിക്കൂടവുമാണത്. കേരളത്തിðകേരളത്തില്‍ ആദ്യമായുണ്ടായ പ്രൊഫഷണല്‍ നാടകവേദിയെന്ന് വിശേഷിപ്പിക്കാവുന്ന 'വക്കം കലാകേന്ദ്രം' തുടങ്ങിയ ഓട്ടനവധി പ്രസ്ഥാനങ്ങള്‍ അക്കാലത്തുണ്ടായി. മുന്നൂറില്‍പ്പരം വര്‍ഷംമുമ്പ് ചേപ്പേടുകളില്‍ നാഗരലിപിയില്‍ ശുദ്ധമായ വടിവില്‍ പേര് എഴുതി കയ്യൊപ്പു വയ്ക്കാന്‍ കഴിയുന്ന ഈഴവ സ്ത്രീകള്‍ ഈ പ്രദേശത്തുണ്ടായിരുന്നു. ഈയ്യം ഉരിക്കി ഒഴുകുന്ന മേലാളന്മാരുടെ തേര്‍വാഴ്ച നടക്കുന്ന സമയത്തായിരുന്നു ഈ ഉന്നത വിദ്യാഭ്യാസം നടന്നത്.
 
== ഗതാഗതം ==
==അവലംബം==
<references/>
 
[[വിഭാഗം:തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍]]
131

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/302287" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി