"നഗരൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
15 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
clean up, Replaced: ð → ല്‍ (2) using AWB
No edit summary
(clean up, Replaced: ð → ല്‍ (2) using AWB)
== സ്ഥലനാമോല്‍പത്തി ==
നാഗരികതയുള്ള പ്രദേശം എന്ന കാഴ്ചപ്പാടില്‍ നഗരഊര് എന്ന പേര് ലഭിക്കുകയും വായ്മൊഴിയിðവായ്മൊഴിയില്‍ അത് ലോപിച്ച് നഗരൂര്‍ ആയിത്തീരുകയും ചെയ്തു. എന്ന് പറയപ്പെടുന്നു. 80-ലധികം നാഗരുകാവുകള്‍ ഉള്ള ഈ ഭൂവിഭാഗത്തിന് നാഗരുടെ ഊര് എന്ന അര്‍ത്ഥത്തില്‍ നഗരൂര്‍ എന്ന പേര്‍ ലഭിച്ചു എന്ന അഭിപ്രായവും പ്രബലമാണ്.
== സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം ==
നിരവധി കര്‍ഷക സമരങ്ങളും കര്‍ഷക മുന്നേറ്റങ്ങള്ളും ജാതീയ ഉച്ചനീചത്വങ്ങള്‍ക്കെതിരെയുള്ള സമരങ്ങളും ഈ പഞ്ചായത്തില്‍ നടത്തപ്പെട്ടിട്ടുണ്ട്. ഇതോടനുബന്ധിച്ച് ധാരാളം പേര്‍ക്ക് പോലീസ് പീഡനങ്ങളും, ജയിðവാസവുംജയില്‍വാസവും അനുഭവിക്കേണ്ടിവന്നു.
== പഞ്ചായത്ത് രൂപീകരണം/ആദ്യകാല ഭരണസമിതികള്‍ ==
==അവലംബം==
<references/>
 
[[വിഭാഗം:തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍]]
131

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/302274" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി