"സെന്റ് മേരീസ് ഫൊറോന പള്ളി, കൊരട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
Ref please Vipinkumartvla (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3015473 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 163: വരി 163:


ചാലക്കുടി പട്ടണത്തിൽ നിന്ന് ആറുകിലോമീറ്റർ അകലെ കൊരട്ടിയിലാണ് അഭിനവ ലൂർദ് എന്നറിയപ്പെടുന്ന പ്രസിദ്ധമായ കൊരട്ടി ഫൊറോന പള്ളി. <ref>http://malayalam.webdunia.com/spiritual/religion/placespilgrimage/1110/25/1111025017_1.htm</ref> കൊരട്ടിപ്പള്ളി എന്ന പേരിലാണ് പള്ളിയും കൊരട്ടിമുത്തി എന്നാണ് പള്ളിയിലെ ആരാധനാ മൂർത്തിയും അറിയപ്പെടുന്നത്.
ചാലക്കുടി പട്ടണത്തിൽ നിന്ന് ആറുകിലോമീറ്റർ അകലെ കൊരട്ടിയിലാണ് അഭിനവ ലൂർദ് എന്നറിയപ്പെടുന്ന പ്രസിദ്ധമായ കൊരട്ടി ഫൊറോന പള്ളി. <ref>http://malayalam.webdunia.com/spiritual/religion/placespilgrimage/1110/25/1111025017_1.htm</ref> കൊരട്ടിപ്പള്ളി എന്ന പേരിലാണ് പള്ളിയും കൊരട്ടിമുത്തി എന്നാണ് പള്ളിയിലെ ആരാധനാ മൂർത്തിയും അറിയപ്പെടുന്നത്.
<ref>{{cite web|title=Tourist Link KorattyMuthy|url=http://www.touristlink.com/india/koratty/overview.html|publisher=Tourist Link}}</ref><ref>{{cite web|title=Korattymuthy shrine|url=https://www.pinterest.com/pin/485262928569742291/|publisher=Pinterest}}</ref><ref>{{cite web|title=Koratty Muth's Feast Festival|url=http://www.proud2bindian.in/festivals-india/8019-koratty-muthy-s-feast-festival.html#.UrahSSfpzFg|publisher=Proud 2b Indian}}</ref><ref>{{cite web|title=Religious Destination Kerala Koratty|url=https://en.wikivoyage.org/wiki/Religious_destinations_of_Kerala|publisher=Just Kerala}}</ref><ref>{{cite web|title=Korattymuthy's Feat - Festivals of Kerala|url=http://www.justkerala.in/culture/festivals-of-kerala/koratty-muthys-feast|publisher=Just Kerala}}</ref> കൊരട്ടി, മുത്തി എന്നീ പേരുകൾ പള്ളിക്ക് പുരാതനകാലത്തെ ക്രിസ്തുമതവും ദ്രാവിഡസംസ്കാരവുമായുള്ള അഭേദ്യമായ ബന്ധം വിളിച്ചറിയിക്കുന്നു. സിറോ മലബാർ സമൂഹത്തിന്റെ ഈ പള്ളി 1381 ലാണ് സ്ഥാപിച്ചത് എന്നു കരുതുന്നുണ്ട് എങ്കിലും അറിയപ്പെടുന്ന രേഖകൾ ശക്തൻ തമ്പുരാന്റെ കാലഘട്ടത്തിലേതു മാത്രമാണ് <ref>{{cite web|url=http://www.korattymuthy.com/ |title=Koratty St. Mary's Forane Church website}}</ref> പൂവൻകുല നേർച്ച<ref>[http://www.mathrubhumi.com/thrissur/news/1883174-local_news-Koratti-%E0%B4%95%E0%B5%8A%E0%B4%B0%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF.html കൊരട്ടിമുത്തിയുടെ അനുഗ്രഹം തേടി ആയിരങ്ങൾ ]</ref>, മുട്ടിലിഴയൽ നേർച്ച എന്നിവ ഇവിടുത്തെ പ്രധാന നേർച്ചകൾ. <ref>http://www.korattymuthy.org/</ref>എട്ടു ദിവസം നീണ്ടുനില്ക്കുന്ന ഇവിടുത്തെ തിരുനാൾ ആഘോഷങ്ങൾ ഒക്ടോബർ മാസം രണ്ടാംവാരം മുതലാണ് ആരംഭിക്കുന്നത്. പൂവൻ കുല മാതാവ് എന്നും കൊരട്ടിമുത്തി അറിയപ്പെടുന്നു <ref>http://lsgkerala.in/korattypanchayat/history/</ref>.
<ref>{{cite web|title=Tourist Link KorattyMuthy|url=http://www.touristlink.com/india/koratty/overview.html|publisher=Tourist Link}}</ref><ref>{{cite web|title=Korattymuthy shrine|url=https://www.pinterest.com/pin/485262928569742291/|publisher=Pinterest}}</ref><ref>{{cite web|title=Koratty Muth's Feast Festival|url=http://www.proud2bindian.in/festivals-india/8019-koratty-muthy-s-feast-festival.html#.UrahSSfpzFg|publisher=Proud 2b Indian}}</ref><ref>{{cite web|title=Religious Destination Kerala Koratty|url=https://en.wikivoyage.org/wiki/Religious_destinations_of_Kerala|publisher=Just Kerala}}</ref><ref>{{cite web|title=Korattymuthy's Feat - Festivals of Kerala|url=http://www.justkerala.in/culture/festivals-of-kerala/koratty-muthys-feast|publisher=Just Kerala}}</ref> കൊരട്ടി, മുത്തി എന്നീ പേരുകൾ പള്ളിക്ക് പുരാതനകാലത്തെ ബുദ്ധമതവും ദ്രാവിഡസംസ്കാരവുമായുള്ള അഭേദ്യമായ ബന്ധം വിളിച്ചറിയിക്കുന്നു. സിറോ മലബാർ സമൂഹത്തിന്റെ ഈ പള്ളി 1381 ലാണ് സ്ഥാപിച്ചത് എന്നു കരുതുന്നുണ്ട് എങ്കിലും അറിയപ്പെടുന്ന രേഖകൾ ശക്തൻ തമ്പുരാന്റെ കാലഘട്ടത്തിലേതു മാത്രമാണ് <ref>{{cite web|url=http://www.korattymuthy.com/ |title=Koratty St. Mary's Forane Church website}}</ref> പൂവൻകുല നേർച്ച<ref>[http://www.mathrubhumi.com/thrissur/news/1883174-local_news-Koratti-%E0%B4%95%E0%B5%8A%E0%B4%B0%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF.html കൊരട്ടിമുത്തിയുടെ അനുഗ്രഹം തേടി ആയിരങ്ങൾ ]</ref>, മുട്ടിലിഴയൽ നേർച്ച എന്നിവ ഇവിടുത്തെ പ്രധാന നേർച്ചകൾ. <ref>http://www.korattymuthy.org/</ref>എട്ടു ദിവസം നീണ്ടുനില്ക്കുന്ന ഇവിടുത്തെ തിരുനാൾ ആഘോഷങ്ങൾ ഒക്ടോബർ മാസം രണ്ടാംവാരം മുതലാണ് ആരംഭിക്കുന്നത്. പൂവൻ കുല മാതാവ് എന്നും കൊരട്ടിമുത്തി അറിയപ്പെടുന്നു <ref>http://lsgkerala.in/korattypanchayat/history/</ref>.


വേളാങ്കണ്ണിക്കും ഇന്ത്യയുടെ ദേശീയ തീർത്ഥാടനകേന്ദ്രമായ വല്ലാർപാടത്തിനും ശേഷം പരിശുദ്ധ മറിയത്തിന്റെ പേരിലുള്ള മറിയൻ തീർത്ഥാടന കേന്ദ്രങ്ങളിൽ മൂന്നാം സ്ഥാനമാണ് കൊരട്ടിപ്പള്ളിക്കുള്ളത്. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മരിയൻ തീർത്ഥാടന കേന്ദ്രവും ഇതു തന്നെ. എല്ലാവർഷവും ദശലക്ഷക്കണക്കിന് ഭക്തർ ഇവിടം സന്ദർശിക്കാനെത്തുന്നു{{അവലംബം}}
വേളാങ്കണ്ണിക്കും ഇന്ത്യയുടെ ദേശീയ തീർത്ഥാടനകേന്ദ്രമായ വല്ലാർപാടത്തിനും ശേഷം പരിശുദ്ധ മറിയത്തിന്റെ പേരിലുള്ള മറിയൻ തീർത്ഥാടന കേന്ദ്രങ്ങളിൽ മൂന്നാം സ്ഥാനമാണ് കൊരട്ടിപ്പള്ളിക്കുള്ളത്. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മരിയൻ തീർത്ഥാടന കേന്ദ്രവും ഇതു തന്നെ. എല്ലാവർഷവും ദശലക്ഷക്കണക്കിന് ഭക്തർ ഇവിടം സന്ദർശിക്കാനെത്തുന്നു{{അവലംബം}}

10:40, 17 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

കൊരട്ടി മുത്തി
പൂവൻ കുല മാതാവ്

കൊരട്ടിപ്പള്ളി

സ്ഥാനംകൊരട്ടി, തൃശ്ശൂർ, കേരളം
രാജ്യംഇന്ത്യ
ക്രിസ്തുമത വിഭാഗംകതോലിക
ചരിത്രം
സ്ഥാപിതംഒക്ടോബർ 1,  1381 (1381-10-01) - but see note below
ഭരണസമിതി
ഇടവകസെന്റ്. മേരീസ് ഫൊറോന പള്ളി, കൊരട്ടി.
അതിരൂപതഎറണാകുളം- അങ്കമാലി
രൂപതഎറണാകുളം- അങ്കമാലി
സിനഡ്സൈറോ മലബാർ
ജില്ലതൃശ്ശൂർ
മതാചാര്യന്മാർ
മെത്രാപ്പോലീത്തമാർ ജോർജ്ജ് കർദ്ദിനാൾ ആലഞ്ചേരി
മെത്രാൻമാർ സെബാസ്റ്റ്യൻ അടയന്തരത്ത്
വികാരിഫാ. ലൂക്കോസ് കുന്നത്തൂർ[1]

ചാലക്കുടി പട്ടണത്തിൽ നിന്ന് ആറുകിലോമീറ്റർ അകലെ കൊരട്ടിയിലാണ് അഭിനവ ലൂർദ് എന്നറിയപ്പെടുന്ന പ്രസിദ്ധമായ കൊരട്ടി ഫൊറോന പള്ളി. [2] കൊരട്ടിപ്പള്ളി എന്ന പേരിലാണ് പള്ളിയും കൊരട്ടിമുത്തി എന്നാണ് പള്ളിയിലെ ആരാധനാ മൂർത്തിയും അറിയപ്പെടുന്നത്. [3][4][5][6][7] കൊരട്ടി, മുത്തി എന്നീ പേരുകൾ പള്ളിക്ക് പുരാതനകാലത്തെ ബുദ്ധമതവും ദ്രാവിഡസംസ്കാരവുമായുള്ള അഭേദ്യമായ ബന്ധം വിളിച്ചറിയിക്കുന്നു. സിറോ മലബാർ സമൂഹത്തിന്റെ ഈ പള്ളി 1381 ലാണ് സ്ഥാപിച്ചത് എന്നു കരുതുന്നുണ്ട് എങ്കിലും അറിയപ്പെടുന്ന രേഖകൾ ശക്തൻ തമ്പുരാന്റെ കാലഘട്ടത്തിലേതു മാത്രമാണ് [8] പൂവൻകുല നേർച്ച[9], മുട്ടിലിഴയൽ നേർച്ച എന്നിവ ഇവിടുത്തെ പ്രധാന നേർച്ചകൾ. [10]എട്ടു ദിവസം നീണ്ടുനില്ക്കുന്ന ഇവിടുത്തെ തിരുനാൾ ആഘോഷങ്ങൾ ഒക്ടോബർ മാസം രണ്ടാംവാരം മുതലാണ് ആരംഭിക്കുന്നത്. പൂവൻ കുല മാതാവ് എന്നും കൊരട്ടിമുത്തി അറിയപ്പെടുന്നു [11].

വേളാങ്കണ്ണിക്കും ഇന്ത്യയുടെ ദേശീയ തീർത്ഥാടനകേന്ദ്രമായ വല്ലാർപാടത്തിനും ശേഷം പരിശുദ്ധ മറിയത്തിന്റെ പേരിലുള്ള മറിയൻ തീർത്ഥാടന കേന്ദ്രങ്ങളിൽ മൂന്നാം സ്ഥാനമാണ് കൊരട്ടിപ്പള്ളിക്കുള്ളത്. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മരിയൻ തീർത്ഥാടന കേന്ദ്രവും ഇതു തന്നെ. എല്ലാവർഷവും ദശലക്ഷക്കണക്കിന് ഭക്തർ ഇവിടം സന്ദർശിക്കാനെത്തുന്നു[അവലംബം ആവശ്യമാണ്]

ഐതിഹ്യം

മേലൂരിലെ ഒരു കർഷകൻ പണ്ടൊരിക്കൽ മുത്തിക്ക് നേർച്ചയായി നൽകാൻ കൊണ്ടുവന്ന കായക്കുല ജന്മി തട്ടിയെടുത്തുവെന്നും പിന്നീട് ജന്മിക്കുണ്ടായ അസുഖം മാറാൻ മുത്തിക്ക് നേർച്ച നൽകിയെന്നുമാണ് നേർച്ചയുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യം[12].

ചരിത്രം

പുരാതനകാലത്തെ ബുദ്ധവിഹാരമായിരുന്നു എന്ന് കരുതാൻ മുത്തി എന്ന സൂചകം ഉപയോഗിക്കുന്നുണ്ട്. ഈ പള്ളി 1381 ലാണ് സ്ഥാപിച്ചത് എന്നു കരുതുന്നുണ്ട് എങ്കിലും അറിയപ്പെടുന്ന രേഖകൾ ശക്തൻ തമ്പുരാന്റെ കാലഘട്ടത്തിലേതു മാത്രമാണ് [13]

പെരുന്നാൾ

എല്ലാ വർഷവും ഒക്ടോബർ മാസത്തിൽ 10 നു ശേഷം വരുന്ന ശനിയാഴ്ചയോ ഞായറാഴ്ചയോ 10 ദിവസം നീണ്ടു നിൽകുന്ന പെരുന്നാൾ ആഘോഷം പ്രൗഢിയോടും ആചാരാനുഷ്ഠാനങ്ങളോടുംകൂടി നടത്തുന്നു. നാനാജാതി മതസ്ഥരും വികാരിമാരും കന്യാസ്ത്രീകളും മറ്റു പ്രമുഖരും പങ്കെടുന്നുന്നു. എട്ടാം നാൾ എട്ടമിടം ആഘോഷിക്കുന്നു. ഹിന്ദു ക്ഷേത്രങ്ങളിലേതു പോലെ തന്നെ വെടിക്കെട്ട് നടത്താറുണ്ട്.

നേർച്ച വഴിപാടുകൾ

തുലാഭാരം

ഹിന്ദു ക്ഷേത്രങ്ങളിൽ കാണപ്പെടുന്ന ഒരു ആചാരമായ തുലാഭാരം ഇവിടെ ഉണ്ട്. ഒരുവന്റെ ശരീരഭാരത്തിനു തത്തുല്യമായ ഭാരം അനുസരിച്ചുള്ള വസ്തുക്കൾ പള്ളിക്ക് നൽകുന്നു. ഈ വസ്തുക്കൾ പ്രധാനമായും അവരുടേ വാണിജ്യമോ ജീവിതമോ ആയി ബന്ധപ്പെട്ടതായിരിക്കും. ഭാരത്തിനനുസരിച്ച് വില നൽകി പള്ളിയിൽ നിന്ന് തന്നെ തുലാഭാരത്തിനാവശ്യമായ വസ്തുക്കൾ സംഘടിപ്പിക്കാവുന്നതാണ്. തേങ്ങ, വാഴക്കുല, കുരുമുളക്, നെയ്യ്, വെള്ളി വസ്തുക്കൾ, തുണി എന്നിവ സാധാരണയായി തുലാഭാരത്തിനുപയോഗിക്കുന്നു.

ഭജന

നിരാഹാരമിരുന്ന് പള്ളിയിൽ ഭജന പാടാനിരിക്കുന്നത് തെറ്റു കുറ്റങ്ങൾക്കുള്ള മാപ്പപേക്ഷയായും കൊരട്ടിമുത്തിയുടെ അനുഗ്രഹ പ്രാപ്തത്തിനായും ചെയ്തുവരുന്നു

നീണ്ടൽ നേർച്ച

പാപ പരിഹാരത്തിനായി മുട്ടിലിഴയൽ പ്രദക്ഷിണമാണിത്. പള്ളി വാതുക്കൽ മുതൽ കൊരട്ടിമുത്തിയുടെവിഗ്രഹം വരെയാണ് മുട്ടിലിഴയൽ പ്രദക്ഷിണം ചെയ്യുന്നത് [14]

പൂവൻകുല

കൊരട്ടിമുത്തിയുടെ വളരെ പ്രധാനപ്പെട്ട നേർച്ചയാണിത്. ഭക്തന്മാർ അവർക്ക് കിട്ടാവുന്നതിൽ വച്ചേറ്റവും വലിയ പൂവൻ കുലപ്പഴമോ നേന്ത്രപ്പഴക്കുലയോ സമർപ്പിക്കുന്നു. ജീവിതാഭിവൃദ്ധിക്കായാണ് ഇത് ചെയ്യുന്നത്.

ചിത്രശാല


അവലംബം

  1. http://www.newindianexpress.com/cities/kochi/2011/oct/17/thousands-attend-koratty-muthys-feast-301116.html
  2. http://malayalam.webdunia.com/spiritual/religion/placespilgrimage/1110/25/1111025017_1.htm
  3. "Tourist Link KorattyMuthy". Tourist Link.
  4. "Korattymuthy shrine". Pinterest.
  5. "Koratty Muth's Feast Festival". Proud 2b Indian.
  6. "Religious Destination Kerala Koratty". Just Kerala.
  7. "Korattymuthy's Feat - Festivals of Kerala". Just Kerala.
  8. "Koratty St. Mary's Forane Church website".
  9. കൊരട്ടിമുത്തിയുടെ അനുഗ്രഹം തേടി ആയിരങ്ങൾ
  10. http://www.korattymuthy.org/
  11. http://lsgkerala.in/korattypanchayat/history/
  12. കൊരട്ടി മുത്തിയുടെ തിരുനാൾ: പൂവൻകായക്കുലകളെത്തി
  13. "Koratty St. Mary's Forane Church website".
  14. "Koratty Muthy's Feast". Retrieved 2017. {{cite web}}: Check date values in: |access-date= (help)