"ലൂത്ത് നബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
5,738 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(2409:4070:885:D889:0:0:C79:50B1 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2858278 നീക്കം ചെയ്യുന്നു ?)
റ്റാഗ്: തിരസ്ക്കരിക്കൽ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
{{prettyurl|Islamic view of Lot}}
'''ലൂത്ത്'''.({{lang-ar|'''لوط'''}})(Eng: '''Lut''') ''കാലഘട്ടം'' 1900 BC? <ref>[http://www.zainab.org/commonpages/ebooks/english/short/prophets.htm prophets (a.s.) - when & where]</ref>).ഖുർആനിലും ബൈബിളിലും ചരിത്രം വിവരിക്കുന്നു.ഇബ്റാഹീമി(അ)ന്റെ സഹോദര പുത്രനാണ് ലൂത്ത്(അ). ഖുർആൻ 7:80-84, 26:160-173, 29:28-30, 11:77-81, 15:57-77 സൂക്തങ്ങളിലൂടെ ലൂത്ത് നബിയുടെ ചരിത്രം വിവരിക്കുന്നുണ്ട്. ബൈബിളിൽ ഇദ്ദേഹത്തെ [[ലോത്ത് (ബൈബിൾ)|ലോത്ത്]] (Lot) എന്നു പരാമർശിക്കപ്പെടുന്നു.
പിതാവിൻറെ പേര് ഹാറാൻ .
ഖുർആൻ 7:80-84, 26:160-173, 29:28-30, 11:77-81, 15:57-77 സൂക്തങ്ങളിലൂടെ ലൂത്ത് നബിയുടെ ചരിത്രം വിവരിക്കുന്നുണ്ട്. ബൈബിളിൽ ഇദ്ദേഹത്തെ [[ലോത്ത് (ബൈബിൾ)|ലോത്ത്]] (Lot) എന്നു പരാമർശിക്കപ്പെടുന്നു.
പുരാതന മെസപ്പൊട്ടോമിയൻ ഉർ എന്ന സ്ഥലത്താണ് ഇദ്ദേഹം ജീവിച്ചിരുന്നത്. ദൈവിക സന്ദേശ പ്രചാരണത്തിനു വേണ്ടി ഇബ്രാഹിം നബി ജന്മദേശം വിട്ടപ്പോൾ തന്നെ ദൗത്യത്തിൽ സഹായിയായി ലൂത്ത് നബിയെയും കൂട്ടി. പ്രവാചകത്വം കിട്ടിയ ശേഷം അദ്ദേഹം സദൂം ,ജിമൂറിയ (ചാവുകടലിൽ കിഴക്കുള്ള നഗരങ്ങൾ) തുടങ്ങിയ സ്ഥലങ്ങളിലേക്ക് നിയുക്തനായി. അവിടുത്തെ ജനത ദുഷ്കർമ്മങ്ങളും നിഷേധികളും ആയിരുന്നു. സ്വവർഗ്ഗഭോഗം ഇവരുടെ ഹോബിയായിരുന്നു. സ്ത്രീകൾക്കു പകരം പുരുഷന്മാരെയാണ് അവർ ലൈംഗികബന്ധത്തിനു ഉപയോഗപ്പെടുത്തിയിരുന്നത്.
പ്രകൃതിവിരുദ്ധ ലൈംഗികതയിൽ മുഴുകിയ ജനങ്ങളെ നേർമാർഗ്ഗത്തിലേക്ക് നയിക്കാൻ അല്ലാഹു നിർദ്ദേശിച്ചു.
അവരെ കുറിച്ച് ഖുർആൻ പറയുന്നു {{cquote|
അദ്ദേഹം തന്നെ ജനതയോട് പറഞ്ഞ സന്ദർഭം 'ലോകത്തതാരും മുമ്പ് ചെയ്തിട്ടില്ലാത്ത ഒരു നീച്ചവൃത്തി നിങ്ങൾ ചെയ്യുകയാണോ, സ്ത്രീകളെ വിട്ട് പുരുഷന്മാരെയാണ് നിങ്ങൾ കാമവികാരത്തോടെ സമീപിക്കുന്നത് മാത്രമല്ല നിങ്ങൾ പരിധി ലംഘിച്ച ഒരു ജനതയാകുന്നു}} (സൂറത്ത് അഹ്റാഫ് 80 81 )
ലൂത്ത് നബി പരമാവധി ശ്രമിച്ചുവെങ്കിലും പ്രകൃതി വിരുദ്ധ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ ജനങ്ങൾ വിസമ്മതിക്കുകയും അദ്ദേഹത്തെ പരിഹസിക്കുകയും ചെയ്തു. അങ്ങനെ രതിവൈകൃതങ്ങൾ അരങ്ങേറിയപ്പോൾ ഈ സമൂഹത്തെ അല്ലാഹു കടുത്ത ശിക്ഷയ്ക്ക് പാത്രമാക്കി. ഒരുദിവസം സുന്ദരന്മാരായ ബാലന്മാരുടെ രൂപത്തിൽ മലക്കുകൾ അദ്ദേഹത്തെ അടുക്കൽ അതിഥികളായെത്തി ഇതറിഞ്ഞ ജനങ്ങൾ അദ്ദേഹത്തെ വീട്ടിലേക്ക് ഇടിച്ചുകയറി .എങ്കിലും അവർ ആട്ടിയോടിക്കപ്പെട്ടു. മലക്കുകൾ ലൂത്ത് നബിയോട് കുടുംബസമേതം നഗരം വിട്ടുപോകാൻ നിർദ്ദേശം നൽകി. അതിനു ശേഷം പെട്ടെന്ന് തന്നെ ആ നാടുകൾ കീഴ്മേൽ മറിക്കുകയും തീകല്ലുകൾ അവരുടെ മേൽ വർഷിക്കുകയും ചെയ്തു.
അന്നേരം ആയിരക്കണക്കായ ജനങ്ങളുടെയും പക്ഷിമൃഗാദികളുടെയും കണ്ഠങ്ങളിൽ നിന്നുയർന്ന ആർത്തനാദം ആകാശത്തിലെ ഉപരിതലത്തിൽ പോലും മുഴങ്ങിക്കേൾക്കുമായിരുന്നു.പാപികളോട് അനുഭാവം പുലർത്തിയിരുന്ന ലൂത്ത് നബിയുടെ ഭാര്യ അടക്കം സകല പാപികളും നശിക്കപ്പെട്ടു.
ഈ ദുരന്തത്തിന് മൂകസാക്ഷിയായി മൗആബ്‌ പർവതം വിറങ്ങലിച്ചു നിന്നു . പർവ്വതത്തിന് ശിഖിരത്തിൽ കയറി നിന്ന് ലൂത്ത് നബിയും കുടുംബവും തന്റെ ജനതയുടെ അഭിശപ്തമായ പര്യവസാനം ഉൾക്കിടിലത്തോടെ നോക്കിക്കണ്ടു. മൗആബ്‌ പർവ്വതത്തെയാണ് ലൂത്ത് മല എന്ന് വിളിക്കുന്നത്. ഈ അട്ടിമറിക്കപ്പെട്ട ഭൂമിയിലാണ് ചാവുകടൽ അഥവാ ലൂത്ത് തടാകം സ്ഥിതി ചെയ്യുന്നത്. ലൂത്ത് നബി പലസ്തീനിൽ വഫാത്തായി. ഹൈബ്രോണിടുത്ത നഈമയിൽ മറവ് ചെയ്തു .
 
== നിയോഗലക്ഷ്യം ==
357

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3015397" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി