"ന്യൂട്ടൺ (അളവ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം പുതുക്കുന്നു: hr:Njutn
(ചെ.) യന്ത്രം ചേര്‍ക്കുന്നു: km:ញូតុន
വരി 46: വരി 46:
[[ja:ニュートン]]
[[ja:ニュートン]]
[[ka:ნიუტონი]]
[[ka:ნიუტონი]]
[[km:ញូតុន]]
[[ko:뉴턴]]
[[ko:뉴턴]]
[[ksh:Newton (Mohß)]]
[[ksh:Newton (Mohß)]]

05:44, 25 നവംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ന്യൂട്ടണ്‍ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ന്യൂട്ടണ്‍ (വിവക്ഷകൾ) എന്ന താൾ കാണുക. ന്യൂട്ടണ്‍ (വിവക്ഷകൾ)

സര്‍ ഐസക് ന്യൂട്ടന്റെ ബഹുമാനാര്‍ത്ഥം അദ്ദേഹത്തിന്റെ നാമം നല്‍കപ്പെട്ടിട്ടുള്ള ന്യൂട്ടണ്‍ (അടയാളം N) ബലം അളക്കുന്ന എസ്. ഐ ഏകകമാണ്‌.

നി‌ര്‍‌വചനം

ഒരു കിലോഗ്രാം ഭാരമുള്ള ദ്രവ്യത്തെ ഒരു മീറ്റര്‍ പ്രതി സെക്കന്‍ഡ് സ്കയര്‍ ത്വരണവേഗതയില്‍ ചലിപ്പിക്കാനാവശ്യമായ ബലത്തിന്റെ അളവാണ്‌ ന്യൂട്ടണ്‍.

ഉദാഹരണങ്ങള്‍

  • ഒരു ന്യൂട്ടണ്‍ എന്നത് ഏകദേശം 102 ഗ്രാം (19.8 കിലോഗ്രാം) ഭാരമുള്ള ആപ്പിളിന്റെ പുറത്ത് ഭൂമിയുടെ ഗുരുത്വാകര്‍ഷണം പ്രയോഗിക്കുന്ന ബലമാണ്‌

പുറത്തേക്കുള്ള കണ്ണികള്‍

"https://ml.wikipedia.org/w/index.php?title=ന്യൂട്ടൺ_(അളവ്)&oldid=301427" എന്ന താളിൽനിന്ന് ശേഖരിച്ചത്