"ധാതു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
199 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
{{prettyurl|Mineral}}
{{ToDisambig|വാക്ക്=ധാതു}}
[[File:Sérandite, natrolite, analcime, aegirine 300-4-2112.JPG|thumb|upright=1.25|Crystals of [[serandite]], [[natrolite]], [[analcime]], and [[aegirine]] from Mont Saint-Hilaire, Quebec, Canada]]
 
അകാർബണിക (inorganic) പ്രക്രിയയുടെ ഫലമായി രൂപംകൊള്ളുന്നതും നിയതമായ അറ്റോമിക ഘടന, രാസസംഘടനം, സ്ഥിരം അഥവാ ഒരു നിശ്ചിത പരിധിവരെ വ്യത്യാസപ്പെടാവുന്ന ഭൗതികഗുണം എന്നിവയോടുകൂടിയതുമായ പ്രാകൃതിക പദാർഥമാണു് '''ധാതു''' (mineral) എന്നറിയപ്പെടുന്നതു് . '''ഖനിജം''' എന്നും ഇത് അറിയപ്പെടുന്നു. ഒരൊറ്റ മൂലകമായോ (ഉദാ. ചെമ്പ്, സ്വർണം, വെള്ളി) സംയുക്തങ്ങളായോ (ഉദാ. സോഡിയം ക്ലോറൈഡ് (NaCl), കാൽസ്യം കാർബണേറ്റ് (CaCO3)) ധാതുക്കൾ പ്രകൃതിയിൽ കാണപ്പെടുന്നു. ഭുവല്കത്തിൽ മാത്രമല്ല ചന്ദ്രൻ, ചൊവ്വ, ഉൽക്കകൾ തുടങ്ങിയ ജ്യോതിർവസ്തുക്കളിലും ധാതുക്കൾ കാണപ്പെടുന്നുണ്ട്. അജൈവ സ്വഭാവമാണ് ധാതുക്കളുടെ മുഖ്യ സവിശേഷത.
 
74,184

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3007414" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി