"ഗരുഡപുരാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
{{prettyurl|Garuda Purana}} |
{{prettyurl|Garuda Purana}} |
||
[[മഹാവിഷ്ണു]] [[ഗരുഡൻ|ഗരുഡന്]] ഉപദേശിച്ചുകൊടുത്ത രൂപത്തിൽ രചിക്കപ്പെട്ട, എണ്ണായിരത്തോളം ലഘുഗ്രന്ഥങ്ങൾ ഉൾപ്പെട്ട പുരാണമാണ് '''ഗരുഡപുരാണം'''. പൂർവ്വഭാഗത്തിൽ [[വ്യാകരണം]], [[വൈദ്യം]], [[ജ്യോതിശാസ്ത്രം]] തുടങ്ങിയ [[ശാസ്ത്രം|ശാസ്ത്രങ്ങളും]] [[രത്നം|രത്നങ്ങളെക്കുറിച്ചുള്ള]] വിവരങ്ങളും പ്രതിപാദിച്ചിരിക്കുന്നു. അത്മാവിന്റെ മരണാനന്തരജീവിതമാണ് ഉത്തരാർദ്ധത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. [[ഗരുഡൻ|ഗരുഡന്റെ]] ഉല്പത്തിയും സവിസ്തരം രേഖപ്പെടുത്തിയിട്ടുണ്ട്. |

അതുപോലെ ഭൂമിയിലെ ജീവിതത്തിൽ ചെയ്ക്കുന്ന പാപകൾക്ക്.ശിക്ഷ മറ്റൊരു ലോകത്ത് ഉണ്ട് എന്ന് വ്യക്തമായി പറയുന്ന ഒരു |
അതുപോലെ ഭൂമിയിലെ ജീവിതത്തിൽ ചെയ്ക്കുന്ന പാപകൾക്ക്.ശിക്ഷ മറ്റൊരു ലോകത്ത് ഉണ്ട് എന്ന് വ്യക്തമായി പറയുന്ന ഒരു ഗ്രന്ഥമാണ് ഗരുഡ പുരാണം |
||
[[വൈഷ്ണവർ]] ഇതിന് വലിയ പ്രാധാന്യം കൽപിക്കുന്നു. |
[[വൈഷ്ണവർ]] ഇതിന് വലിയ പ്രാധാന്യം കൽപിക്കുന്നു. |
||
{{Puranas}} |
{{Puranas}} |
13:20, 12 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
മഹാവിഷ്ണു ഗരുഡന് ഉപദേശിച്ചുകൊടുത്ത രൂപത്തിൽ രചിക്കപ്പെട്ട, എണ്ണായിരത്തോളം ലഘുഗ്രന്ഥങ്ങൾ ഉൾപ്പെട്ട പുരാണമാണ് ഗരുഡപുരാണം. പൂർവ്വഭാഗത്തിൽ വ്യാകരണം, വൈദ്യം, ജ്യോതിശാസ്ത്രം തുടങ്ങിയ ശാസ്ത്രങ്ങളും രത്നങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പ്രതിപാദിച്ചിരിക്കുന്നു. അത്മാവിന്റെ മരണാനന്തരജീവിതമാണ് ഉത്തരാർദ്ധത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. ഗരുഡന്റെ ഉല്പത്തിയും സവിസ്തരം രേഖപ്പെടുത്തിയിട്ടുണ്ട്.
അതുപോലെ ഭൂമിയിലെ ജീവിതത്തിൽ ചെയ്ക്കുന്ന പാപകൾക്ക്.ശിക്ഷ മറ്റൊരു ലോകത്ത് ഉണ്ട് എന്ന് വ്യക്തമായി പറയുന്ന ഒരു ഗ്രന്ഥമാണ് ഗരുഡ പുരാണം
വൈഷ്ണവർ ഇതിന് വലിയ പ്രാധാന്യം കൽപിക്കുന്നു.