"ബോയിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Company-stub)
|intl = yes
}}
അമേരിക്കയിലെ സിയാറ്റിൽ ആസ്ഥാനമായ പ്രതിരോധ, വ്യോമയാന വ്യവസായ കമ്പനിയാണ് '''ബോയിങ്ങ്'''. 1916 ൽ വില്യം ഇ ബോയിങ്ങാണ് ഈ കമ്പനി തുടങ്ങിയത്. ഇദ്ദേഹം ഒരു ഷിപ് യാർഡ് വാങ്ങി വിമാനങ്ങൾ നിർമ്മിക്കാൻ ഉള്ള ഒരു ഫാൿറ്ററി പസിഫിൿ ഐറോ പ്രോഡക്റ്റ്സ് എന്ന പേരിൽ തുടങ്ങി. ബി ആൻഡ് ഡബ്ലിയു സീ പ്ലേനാണ് ഇവിടെ ആദ്യം നിർമ്മിച്ച വിമാനം. <ref>Howe, Sam (October 2, 2010). "The tale of Boeing's high-risk flight into the jet age". Seattletimes.nwsource.com. Retrieved May 21, 2011.</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2983468" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി