"കോൺവോൾവുലേസിയേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
 
വരി 13: വരി 13:
| type_genus_authority = [[Carl Linnaeus|L.]]
| type_genus_authority = [[Carl Linnaeus|L.]]
}}
}}
ഏതാണ്ട് 60 [[ജനുസ്|ജാതികളിലായി]] 1600 ഓളം [[സ്പീഷിസ്|സ്പീഷിസുകൾ]] ഉൾകൊള്ളൂന്ന ഒരു [[സസ്യകുടുംബം|സസ്യകുടുംബമാണ്]] '''കോൺവോൾവുലേസിയേ'''.<ref>http://www.botany.hawaii.edu/faculty/carr/convolvul.htm</ref> [[മരം|മരങ്ങളും]] [[കുറ്റിച്ചെടി|കുറ്റിച്ചെടികളും]] ഒക്കെ ഉൾക്കൊള്ളുന്നുണ്ടെങ്കിലും ഇതിലെ മിക്കവാറും അംഗങ്ങളും വള്ളിച്ചെടികളാണ്. കേരളത്തിൽ പൊതുവേ കാണപ്പെടുന്ന [[അടമ്പ്]], [[മഞ്ഞപ്പൂവള്ളി]], [[കലംബി]] വിവിധയിനം [[മോണിംഗ് ഗ്ലോറി|മോർണിങ്ങ് ഗ്ലോറികൾ]], [[കൃഷ്ണബീജം]] എന്നിവ ഈ സസ്യകുടുംബത്തിൽ‌ പെടുന്നവയാണ്.

ഏതാണ്ട് 60 [[ജനുസ്|ജാതികളിലായി]] 1600 ഓളം [[സ്പീഷിസ്|സ്പീഷിസുകൾ]] ഉൾകൊള്ളൂന്ന ഒരു [[സസ്യകുടുംബം|സസ്യകുടുംബമാണ്]] '''കോൺവോൾവുലേസിയേ'''.<ref>http://www.botany.hawaii.edu/faculty/carr/convolvul.htm</ref> [[മരം|മരങ്ങളും]] [[കുറ്റിച്ചെടി|കുറ്റിച്ചെടികളും]] ഒക്കെ ഉൾക്കൊള്ളുന്നുണ്ടെങ്കിലും ഇതിലെ മിക്കവാറും അംഗങ്ങളും വള്ളിച്ചെടികളാണ്. കേരളത്തിൽ പൊതുവേ കാണപ്പെടുന്ന [[അടമ്പ്]], [[മഞ്ഞപ്പൂവള്ളി]], [[കലംബി]] വിവിധയിനം [[മോണിംഗ് ഗ്ലോറി|മോർണിങ്ങ് ഗ്ലോറികൾ]], [[കൃഷ്ണബീജം]]എന്നിവ ഈ സസ്യകുടുംബത്തിൽ‌ പെടുന്നവയാണ്.


==അവലംബം==
==അവലംബം==

04:01, 9 ജനുവരി 2019-നു നിലവിലുള്ള രൂപം

Bindweed family
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Convolvulaceae

Type genus
Convolvulus

ഏതാണ്ട് 60 ജാതികളിലായി 1600 ഓളം സ്പീഷിസുകൾ ഉൾകൊള്ളൂന്ന ഒരു സസ്യകുടുംബമാണ് കോൺവോൾവുലേസിയേ.[1] മരങ്ങളും കുറ്റിച്ചെടികളും ഒക്കെ ഉൾക്കൊള്ളുന്നുണ്ടെങ്കിലും ഇതിലെ മിക്കവാറും അംഗങ്ങളും വള്ളിച്ചെടികളാണ്. കേരളത്തിൽ പൊതുവേ കാണപ്പെടുന്ന അടമ്പ്, മഞ്ഞപ്പൂവള്ളി, കലംബി വിവിധയിനം മോർണിങ്ങ് ഗ്ലോറികൾ, കൃഷ്ണബീജം എന്നിവ ഈ സസ്യകുടുംബത്തിൽ‌ പെടുന്നവയാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കോൺവോൾവുലേസിയേ&oldid=2956276" എന്ന താളിൽനിന്ന് ശേഖരിച്ചത്