"വങ്കണനീലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
ref++
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 24: വരി 24:
File:BlueTigerMothCat-Dysphanias-Amjithps.jpg
File:BlueTigerMothCat-Dysphanias-Amjithps.jpg
File:Blue Tiger Moth.JPG|വെങ്കണ്ണനീലി
File:Blue Tiger Moth.JPG|വെങ്കണ്ണനീലി
File:Blue Tiger Moth1.jpg| തിരുവനന്തപുരം ജില്ലയിലെ അരുവിക്കര നിന്ന്
</gallery>
</gallery>

==അവലംബം==
==അവലംബം==
{{reflist}}
{{reflist}}

17:32, 7 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

വങ്കണനീലി
വങ്കണനീലി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Tribe:
Genus:
Species:
D. percota
Binomial name
Dysphania percota
(Swinhoe, 1891)

ജിയോമെട്രീഡെ കുടുംബത്തിൽ പെട്ട ഈ നിശാശലഭം ഇന്ത്യയിൽ കണ്ടുവരുന്നു. വങ്കണമരത്തിന്റെ ഇലകളിൽ മുട്ടയിടുന്നതുകൊണ്ടാണ് നീലനിറമുള്ള ഈ ശലഭത്തെ വെങ്കണ്ണനീലി (Blue Tiger Moth‌) എന്ന പേർ ലഭിച്ചത്. പകൽസമയത്തും പറന്നു നടക്കുന്നതിനാൽ ചിത്രശലഭമാണെന്ന് തെറ്റുദ്ധരിക്കാറുണ്ട്. ഇവയുടെ ലാർവ്വകൾക്ക് മഞ്ഞനിറമാണ്, ശരീരത്തിൽ നീലവരകളും കറുത്ത കുത്തുകളും കാണാം. സ്പർശിക്കുകയാണെങ്കിൽ പാമ്പിനെ പോലെ തല ഉയർത്തുന്ന ശീലം ഇവയുടെ ലാർവ്വകൾക്കുണ്ട്.[1]

ചിത്രശാല

അവലംബം

  1. G.F., Hampson (1892). "Fam. 26, Noctuidae (subfam, Focillinae, Deltoidinae): 27, Epicopiidae; 28, Uraniidae; 29, Epiplemidae; 30, Geometridae". Fauna of British India. 3 – via Zoological Survey of India.

പുറം കണ്ണികൾ


"https://ml.wikipedia.org/w/index.php?title=വങ്കണനീലി&oldid=2944859" എന്ന താളിൽനിന്ന് ശേഖരിച്ചത്