"ക്രിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
74 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
}}
 
''''ക്രിൽ'''. ഒരു ചെറു സമുദ്രജല ജീവിജീവിയാണ്. ഫൈലം ആർത്രൊപോഡയിൽ [[ക്രസ്റ്റേഷ്യൻ]] എന്ന കുടുംബത്തിലെ അംഗമാണ്. കാഴ്ചയിൽ ചെമ്മീൻ പൊലെയാണ് ഈ ജീവി. നോർവീജിയൻ ഭാഷയിലെ കുഞ്ഞു മീൻ എന്നർത്ഥമുള്ള ക്രിൽ എന്ന പദത്തിൽ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം. ഭക്ഷ്യശൃംഖലയിലെ ഒരു പ്രധാന കണ്ണിയാണ് ക്രില്ലുകൾ. അവ ഫൈറ്റൊപ്ലാംഗ്ടണുകളെയും സുവൊപ്ലാംഗ്ടണുകളെയും ഭക്ഷിക്കുന്നു.[[പെൻഗ്വിൻ|പെൻഗ്വിനു]] <nowiki/>കളുടേയും നിരവധി വലിയ മീനുകളുടെയും പ്രിയപ്പെട്ട ആഹാരമാണ് ക്രില്ലുകൾ.
 
== അവലംബം ==
[[വർഗ്ഗം:സമുദ്രജീവികൾ]]
[[വർഗ്ഗം:ക്രസ്റ്റേഷ്യനുകൾ]]
40,206

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2943900" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി