"രാമപുരം പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വയലപ്ര പരപ്പ് ലിങ്ക്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 1: വരി 1:
{{Rivers of Kerala}}
{Rivers of Kerala}
[[കേരളം|കേരളത്തിലെ]] [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] ഒരു ചെറിയ [[നദി|നദിയാണു്]] രാമപുരം പുഴ. 19 കിലോമീറ്റർ മാത്രമാണിതിന്റെ നീളം. [[പഴയങ്ങാടി|പഴയങ്ങാടിയിലെ]] [[രാമപുരം (കണ്ണൂർ)|രാമപുരത്തു്]] കൂടി ഒഴുകുന്നതിനാലാണു് ഈ പേരു് വന്നതു്. [[ഏഴിമല|ഏഴിമലയോടടുത്തു്]] രണ്ടായി പിരിഞ്ഞു് ഒരു ഭാഗം [[പാലക്കോടു് പുഴ|പാലക്കോടു് പുഴയായി]] കടലിൽ ചേരുന്നു. മറ്റേ കൈവഴി [[പെരുമ്പ പുഴ|പെരുമ്പ പുഴയിലും]] ചേരുന്നു.

07:05, 5 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

{Rivers of Kerala} കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ചെറിയ നദിയാണു് രാമപുരം പുഴ. 19 കിലോമീറ്റർ മാത്രമാണിതിന്റെ നീളം. പഴയങ്ങാടിയിലെ രാമപുരത്തു് കൂടി ഒഴുകുന്നതിനാലാണു് ഈ പേരു് വന്നതു്. ഏഴിമലയോടടുത്തു് രണ്ടായി പിരിഞ്ഞു് ഒരു ഭാഗം പാലക്കോടു് പുഴയായി കടലിൽ ചേരുന്നു. മറ്റേ കൈവഴി പെരുമ്പ പുഴയിലും ചേരുന്നു.

പലയിടത്തും തടയണ കെട്ടിയതിനാൽ, ഒഴുക്കു് നിലച്ചു്, ജീർണ്ണാവസ്ഥയിലായ ഇതിന്റെ നിലനിൽപു് അപകടത്തിലാണു്. രാമപുരം പുഴ ഏതാണ്ട് രണ്ട് കിലോമീറ്റർ ദൂരം ഒഴുകി വയലപ്ര പരപ്പിനോട് ചേരുകയും വീണ്ടും ചെമ്പല്ലിക്കുണ്ട് പുഴയായി രണ്ട് കിലോമീറ്റർ ദൂരം ഒഴുകിയാണ്പാലക്കോട് പുഴയാകുന്നത്.

"https://ml.wikipedia.org/w/index.php?title=രാമപുരം_പുഴ&oldid=2943328" എന്ന താളിൽനിന്ന് ശേഖരിച്ചത്