1,06,142
തിരുത്തലുകൾ
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു) |
No edit summary |
||
{{Prettyurl|Clade}}
{{Biological classification}}
പൊതുവായ രക്തബന്ധമുള്ള ഒരു പൂർവികൻ ഉള്ള ജീവജാലങ്ങളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു പദമാണ് ക്ലാഡ് ('''clade)''' (പുരാതന ഗ്രീക്കിൽ നിന്നും: ''klados'', "ശാഖ").
ഈ പൊതുപൂർവികൻ ഒരു വ്യക്തിയോ ഒരു ജനതയോ, ഇപ്പോൾ ഉള്ളതോ വംശനാശം സംഭവിച്ച ഒരു സ്പീഷിസോ ആവാം. അങ്ങനെ മുകളിലേക്ക് അത് [[കിങ്ഡം|സാമ്രാജ്യം]] വരെ
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിൽ ഈ ക്ലാഡ് രീതിയിൽ പരിണാമത്തിനോടുള്ള സമീപനം ജീവശാസ്ത്രമെഖലയിൽ വിപ്ലവകരമായ അറിവുകളാണ് കൊണ്ടുവന്നത്. ജീവികൾ തമ്മിലുള്ള അത്ഭുതകരമായ ബന്ധങ്ങളുടെ ചുരുളഴിക്കാൻ ഇതു സഹായിച്ചു.<ref name="Palmer, Douglas 2009. p. 13">Palmer, Douglas. </ref>
|