"സംവാദം:മായാവി (ചിത്രകഥ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,870 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(+)
(ചെ.)
 
:::എന്തിനോ വേണ്ടി ബോൾഡായി ലേഖനത്തിൽ ചേർത്ത ഭാഗം താഴോട്ട് മാറ്റുന്നു. തെളിവ് ആവശ്യപ്പെടുന്നു.
:::നിങ്ങൾ തന്നെയാണ് ഈ പറയുന്ന ഷെബാലിയെങ്കിൽ, ഇപ്പോൾ നടക്കുന്നത് സെൽഫ് പ്രൊമോഷൻ എന്ന [[വിക്കിപീഡിയ:താത്പര്യവ്യത്യാസം|കോൺഫ്ലിക്റ്റ് ഓഫ് ഇൻട്രസ്റ്റ്]] ആണെന്നും സന്ദർഭവശാൽ പറയട്ടെ.--[[User:Praveenp|പ്രവീൺ]]''':'''[[User talk:Praveenp|<font color="green" style="font-size: 70%">സം‌വാദം</font>]] 05:14, 9 നവംബർ 2018 (UTC)
 
:::{{ping|Praveenp}}ബ്രോമൈഡ് എന്നത് ചിത്ര കഥയുടെ ഫോട്ടോ പ്രിന്റ് ആണെന്നു അറിയുക.അല്ലാതെ അത് അച്ചടി ഉപകരണമല്ല. കഥ ഞങ്ങൾക്കു വേണ്ടി വികസിപ്പിച്ചത് പ്രദീപ് സാഥേ ആണ്‌. ചിത്രകാരൻ മോഹൻ ദാസും. തുടക്കത്തിൽ തന്നെ എല്ലാ കഥാപത്രങ്ങളുടെ പേരുകളും അവർ തമ്മിലുള്ള പരസ്പര ബന്ധങ്ങളും നിശ്ചയിക്കപ്പെട്ടു. മലയാളത്തിൽ അത് തയ്യാറാക്കിയിരുന്നത് ഷേബാലി എന്ന ഞാനും .ആർടിസ്റ്റ് സോമനാണ്‌ അന്ന് സ്വന്ത്ം കയ്യക്ഷരത്തിലൂടെ ഈ കഥകൾ ചിത്രകഥ വായനക്കാർക്കു വേണ്ടി ഒരുക്കിയിരുന്നത്. പൂം ചോല നിന്നതോടെ ചിത്രകഥയുടെ തുടർച്ചക്കു വേണ്ടി ആർട്ടിസ്റ്റ് സോമനെയും ബാലരമയിൽ ആർട്ടിസ്റ്റായി എടുത്തു. ദീർഘകാലം സോമനും ബാലരമ എഡിറ്റർ എൻ.എം.മോഹനോടൊപ്പം ജോലി ചെയ്തു. ഞാൻ പൂംചോലയിൽ ആയിരിക്കുമ്പോൾ എൻ.എം.മോഹൻ പൂമ്പാറ്റയുടെ പത്രാധിപരായിരുന്നു.--ഷേബാലി
47

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2939992" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി