"ബ്രൂസ് സ്പ്രിങ്സ്റ്റീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:1949-ൽ ജനിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 28: വരി 28:


[[വർഗ്ഗം:1949-ൽ ജനിച്ചവർ]]
[[വർഗ്ഗം:1949-ൽ ജനിച്ചവർ]]
[[വർഗ്ഗം:ഗിറ്റാർ വായനക്കാർ]]

18:37, 3 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ബ്രൂസ് സ്പ്രിങ്സ്റ്റീൻ
At the Roskilde Festival in 2012
ജനനം
Bruce Frederick Joseph Springsteen

(1949-09-23) സെപ്റ്റംബർ 23, 1949  (74 വയസ്സ്)
മറ്റ് പേരുകൾThe Boss
തൊഴിൽ
  • Singer
  • songwriter
ജീവിതപങ്കാളി(കൾ)
(m. 1985; div. 1989)

(m. 1991)
കുട്ടികൾ3
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)
  • Vocals
  • guitar
വർഷങ്ങളായി സജീവം1964–present
ലേബലുകൾColumbia
വെബ്സൈറ്റ്brucespringsteen.net

ഒരു അമേരിക്കൻ ഗായകനും ഗാനരചയിതാവും മനുഷ്യസ്നേഹിയുമാണ് ബ്രൂസ് സ്പ്രിങ്സ്റ്റീൻ (ജനനം സെപ്റ്റംബർ 1949).ദ ബോസ്സ് എന്ന വിളിക്കപ്പെടുന്ന ഇദ്ദേഹത്തിന്റെ ഗാനങ്ങൾ കാവ്യാത്മകമായ വരികളാൽ ശ്രദ്ധേയമാണ്.

ലോകമെമ്പാടുമായി 12 കോടിയിലേറെ ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള ഇദ്ദേഹം എക്കാലത്തെയും മികച്ച കലാകാരന്മാരിൽ ഒരാളാണ്.[1][2] . തന്റെ സംഗീത ജീവിതത്തിനിടയിൽ വളരെയധികം പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഇദ്ദേഹത്തിന് 20 ഗ്രാമി പുരസ്കാരങ്ങളും, രണ്ട് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ഒരു ഓസ്കാർ എന്നിവ ലഭിച്ചിട്ടുണ്ട്.കൂടാതെ റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം , സോംഗ് റൈറ്റേഴ്സ് ഹോൾ ഓഫ് ഫെയ്മ് തുടങ്ങിയ ഹോൾ ഓഫ് ഫെയ്മിൽ ചേർക്കപ്പെട്ടിട്ടുണ്ട്.

അവലംബം

  1. "Top Selling Artists – December 04, 2013". RIAA. Retrieved December 4, 2013.
  2. Boyd, Brian (January 10, 2014). "Springsteen has high hopes for radical marketing wheeze". The Irish Times. Retrieved February 19, 2014.