"നസ്രിയ നസീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 57: വരി 57:
|rowspan="2" | 2018 || ''[[കൂടെ]]'' || ജെന്നി || മലയാളം ||
|rowspan="2" | 2018 || ''[[കൂടെ]]'' || ജെന്നി || മലയാളം ||
|-
|-
|}
| ''വരത്തൻ'' ||{{N/A}} || മലയാളം || നിർമാതാവ്

== നിർമ്മാണത്തിൽ പങ്കാളിയായ ചിത്രങ്ങൾ ==

{| class="wikitable sortable" border="4" cellpadding="3" cellspacing="0" style="margin: 1em 1em 1em 0; background: #f9f9f9f9; border: 1px #aaa solid; border-collapse: collapse; font-size: 95%;"
|- style="background:#ccc; text-align:center;"
! വർഷം || ചലച്ചിത്രം || ഭാഷ || കുറിപ്പുകൾ
|-
|2018 ||''വരത്തൻ'' || മലയാളം ||
|-
|-
|2019||''കുമ്പളങ്ങി നൈറ്റസ്''||{{N/A}}||മലയാളം||നിർമാതാവ്
|2019||''കുമ്പളങ്ങി നൈറ്റസ്''||മലയാളം||ഷൂട്ടിംഗ് നടക്കുന്നു
|}
|}



==പുരസ്കാരങ്ങൾ==
==പുരസ്കാരങ്ങൾ==

12:33, 3 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

നസ്രിയ നസീം
ജനനം (1994-12-20) ഡിസംബർ 20, 1994  (29 വയസ്സ്)
തൊഴിൽഅവതാരിക, ചലച്ചിത്രതാരം, പിന്നണിഗായിക
സജീവ കാലം2006–ഇതുവരെ
ജീവിതപങ്കാളി(കൾ)ഫഹദ് ഫാസിൽ[1] (2014മുതൽ)
വെബ്സൈറ്റ്www.nazriya4u.com

ഒരു മലയാളം തമിഴ് ചലച്ചിത്ര അഭിനേത്രിയാണ് നസ്രിയ എന്ന നസ്രിയ നസീം (ജനനം: ഡിസംബർ 20, 1994).[2]

സ്വകാര്യ ജീവിതം

ദുബായിൽ നിന്നും 2006 തിരുവനന്തപുരത്തു വന്നു താമസം ആരംഭിച്ച നസ്രിയ ഇപ്പോൾ തിരുവനന്തപുരം ക്രൈസ്റ്റ് നഗർ തിരുവല്ലം സ്‌കൂളിലാണ്‌ പ്ലസ്‌ ടു വിദ്യാർഥി ആണ്. മലയാളചലച്ചിത്രനടൻ ഫഹദ് ഫാസിലുമായി 21 ഓഗസ്റ്റ് 2014ൽ നസ്രിയ നസീം വിവാഹിതരായി.

അഭിനയ ജീവിതം

നസ്രിയ നസീം, അഭിനയം കൂടാതെ പ്രധാനമായും ടെലിവിഷൻ അവതാരകയായും ജോലി ചെയ്തിട്ടുണ്ട്. മലയാളം ചാനലായ ഏഷ്യാനെറ്റ്‌ സ്റ്റാർ സിങ്ങർ ജൂനിയറിന്റെ അവതാരകയായിരുന്നു.

അഭിനയിച്ച ചിത്രങ്ങൾ

വർഷം ചലച്ചിത്രം കഥാപാത്രം ഭാഷ കുറിപ്പുകൾ
2006 പളുങ്ക് ഗീതു മലയാളം ആദ്യ ചിത്രം
2006 ഒരുനാൾ ഒരു കനവ് തമിഴ്
2010 പ്രമാണി സിന്ധു മലയാളം
2010 ഒരു നാൾ വരും ധന്യ മലയാളം
2012 മാഡ് ഡാഡ് മരിയ മലയാളം
2013 നേരം ജീന/വേണി മലയാളം, തമിഴ്
2013 രാജാ റാണി തമിഴ്
2014 സലാലാ മൊബൈൽസ് ഷഹാന മലയാളം
2014 സംസാരം ആരോഗ്യത്തിന് ഹാനികരം അഞ്ജന മലയാളം
2014 ഓം ശാന്തി ഓശാന പൂജാ മാത്യു മലയാളം
2014 ബാംഗ്ലൂർ ഡെയ്സ് ദിവ്യ പ്രകാശ് മലയാളം
2014 തിരുമണം എന്നും നിക്കാഹ് തമിഴ്
2018 കൂടെ ജെന്നി മലയാളം

നിർമ്മാണത്തിൽ പങ്കാളിയായ ചിത്രങ്ങൾ

വർഷം ചലച്ചിത്രം ഭാഷ കുറിപ്പുകൾ
2018 വരത്തൻ മലയാളം
2019 കുമ്പളങ്ങി നൈറ്റസ് മലയാളം ഷൂട്ടിംഗ് നടക്കുന്നു


പുരസ്കാരങ്ങൾ

അവലംബം

  1. വിവാഹിതരായി, ഫഹദ് ഫാസിലും നസ്രിയയും. "ഫഹദ് ഫാസിലും നസ്രിയയും വിവാഹിതരായി". 21 ഓഗസ്റ്റ് 2014. ഇന്ത്യാവിഷൻ. Retrieved 2014 ഓഗസ്റ്റ് 21. {{cite web}}: Check date values in: |accessdate= (help)
  2. "നസ്രിയ സെലിബ്രേറ്റ്സ് ഹെർ 19ബർത്ത്ഡേ". 2013 ഡിസംബർ 20. Retrieved 2014 ജനുവരി 21. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=നസ്രിയ_നസീം&oldid=2939767" എന്ന താളിൽനിന്ന് ശേഖരിച്ചത്