"വാലന്റീന നാപ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അവലംബം ചേർത്തു. |
വിവരം ചേർത്തു. |
||
വരി 1: | വരി 1: | ||
{{prettyurl|Valentina Nappi}} |
|||
⚫ | |||
{{Infobox adult biography |
|||
|name = വാലന്റീന നാപ്പി |
|||
|image = Valentina Nappi 2017.jpg |
|||
|caption = വാലന്റീന നാപ്പി 2017-ൽ |
|||
|birth_name = |
|||
|birth_date = {{birth date and age|1990|11|6|df=y}}<ref name=bio/> |
|||
|birth_place = [[Scafati|സ്കഫാറ്റി]], [[Salerno|സലെർണോ]], [[Campania|കമ്പാനിയ]], [[ഇറ്റലി]]<ref name=bio/><ref>{{cite news|last=Priscilla Del Ninno|title=Valentina che usa il suo corpo citando Kant|url=http://www.secoloditalia.it/2012/05/valentina-che-usa-il-suo-corpo-citando-kant-2/|accessdate=2 November 2013|newspaper=[[Il Secolo d'Italia]]|date=11 May 2012}}</ref> |
|||
|death_date = |
|||
|death_place = |
|||
|height = {{height|ft=5|in=3}} |
|||
|weight = {{convert|112|lb|kg st|abbr=on}} |
|||
|blood type = |
|||
|ethnicity = |
|||
|alias = വാലന്റീന<ref> name="iafd"{{iafd name|ValentinaNappi|f|Valentina Nappi}}</ref> |
|||
|number_of_films = 297 ([[IAFD]] പ്രകാരം) |
|||
|website = [http://www.valenappi.com valenappi.com]<br>[http://www.valentinanappi.com valentinanappi.com] |
|||
}} |
|||
⚫ | |||
== ജീവിതരേഖ == |
== ജീവിതരേഖ == |
03:20, 3 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
വാലന്റീന നാപ്പി | |
---|---|
ജനനം | [1] | 6 നവംബർ 1990
മറ്റ് പേരുകൾ | വാലന്റീന[3] |
ഉയരം | 5 ft 3 in (1.60 m) |
അശ്ലീല ചലചിത്രങ്ങളുടെ എണ്ണം | 297 (IAFD പ്രകാരം) |
വെബ്സൈറ്റ് | valenappi.com valentinanappi.com |
ഒരു ഇറ്റാലിയൻ അശ്ലീലചലച്ചിത്ര നടിയും അഡൽറ്റ് മോഡലുമാണ് വാലന്റീന നാപ്പി (ജനനം: 1990 നവംബർ 6).
ജീവിതരേഖ
സലെർണോയ്ക്കു സമീപമുള്ള സ്കഫാറ്റിയിലാണ് വാലന്റീന നാപ്പിയുടെ ജനനം. 2011-ൽ റോക്കോ സിഫ്രഡി എന്ന സംവിധായകന്റെ സഹായത്തോടെ അശ്ലീല ചലച്ചിത്ര രംഗത്തേക്കു കടന്നുവന്നു.[4]
സലെർണോയിലുള്ള ഒരു ആർട്ട് സ്കൂളിലെ ബിരുദ പഠനത്തിനു ശേഷം 2013-ൽ മറ്റൊരു സർവകലാശാലയിൽ ആർട്ട് ആൻഡ് ഡിസൈനിംഗ് പഠനത്തിനു ചേർന്നു.[1] സമകാലിക സമൂഹത്തിൽ സ്ത്രീയുടെയും പുരുഷന്റെയും അവസ്ഥകളെപ്പറ്റി നിരവധി ഉപന്യാസങ്ങൾ രചിച്ചിട്ടുള്ള വാലന്റീന നാപ്പിയെ ബുദ്ധിശാലിയായ പോൺസ്റ്റാർ (intellectual pornstar) എന്നു വിശേഷിപ്പിക്കാറുണ്ട്.[5][6][7][8][9]
2012 ജൂൺ മാസം പുറത്തിറങ്ങിയ പ്ലേബോയ് മാസികയിൽ ഒരു പ്ലേമാറ്റായി വാലന്റീനയെ തിരഞ്ഞെടുത്തിരുന്നു.[10] 2013 നവംബറിൽ പെന്റ്ഹൗസ് പെറ്റ് ഓഫ് ദ മന്ത് പുരസ്കാരവും ലഭിച്ചിട്ടുണ്ട്.[11] മൈക്രോമെഗാ എന്ന രാഷ്ട്രീയ മാസികയിൽ വാലന്റീനയുടെ കുറിപ്പുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[12][13][14]
പുരസ്കാരങ്ങൾ
- 2016 AVN Award – Best Three-Way Sex Scene: G/G/B in Anikka’s Anal Sluts (with Anikka Albrite and Mick Blue)[15]
- 2017 XBIZ Award – Foreign Female Performer of the Year[16]
അവലംബം
- ↑ 1.0 1.1 1.2 Basilio Puoti (1 October 2013). "Faccio i soldi con le tette". Minformo. Retrieved 1 October 2013.
- ↑ Priscilla Del Ninno (11 May 2012). "Valentina che usa il suo corpo citando Kant". Il Secolo d'Italia. Retrieved 2 November 2013.
- ↑ name="iafd"Valentina Nappi at the Internet Adult Film Database
- ↑ TD Redazione (25 July 2012). "Valentina Nappi a cuore aperto: la mail a Rocco, il rapporto con mia madre e il futuro da regista". Today.it. Retrieved 1 October 2013.
- ↑ Francesco Parrella (22 December 2011). "Ecco la porno-performer intellettuale "L'hard è quasi arte: come il design"". Corriere del Mezzogiorno. Retrieved 1 October 2013.
- ↑ Pedro Armocida (1 May 2012). "Sesso e arte, la Rai sdogana le porno-femmine". Il Giornale. Retrieved 1 October 2013.
- ↑ "Valentina Nappi, la pornostar 'intellettuale' scoperta da Rocco Siffredi". ItaliaChiamaItalia. 26 മാർച്ച് 2013. Archived from the original on 1 ഒക്ടോബർ 2013. Retrieved 1 ഒക്ടോബർ 2013.
{{cite news}}
: Unknown parameter|dead-url=
ignored (|url-status=
suggested) (help) - ↑ Arnaldo M. Iodice (18 June 2012). "Valentina Nappi. La vocazione di una pornostar", Playboy. Retrieved 1 October 2013.
- ↑ Matteo Lenardon (12 July 2013). "Valentina Nappi, la pornonerd contro le femministe". Vice. Retrieved 1 October 2013.
- ↑ Redazione online (15 June 2012). "Valentina Nappi, coniglietta per Playboy "Sogno il porno nei musei"". Corriere del Mezzogiorno. Retrieved 1 October 2013.
- ↑ Nello Lauro (29 September 2013). "La pornostar Valentina Nappi sulla copertina di "Penthouse"". Il Giornale Locale. Retrieved 1 October 2013.
- ↑ Gianraffaele Percannella (5 December 2014). "Forma, Sostanza e Disinformazione". MenteCritica. Retrieved 28 March 2015.
- ↑ Federico I. (16 March 2015). "Valentina Nappi: L'omaggio del fumettista Walter Trono". Melty Buzz. Retrieved 28 March 2015.
- ↑ Francesco Merlo (25 March 2015). "L'incredibile porno-successo dell'isola di Rocco". La Repubblica. Retrieved 28 March 2015.
- ↑ Sam Machado (January 24, 2016). "AVN Award Winners 2016: See Who Won In Porn At The Raciest Ceremony In Entertainment". Retrieved April 24, 2016.
- ↑ "2017 XBIZ Award Winners Announced". XBIZ. Retrieved March 19, 2017.
കൂടുതൽ വായനയ്ക്ക്
- "Da designer a musa di Siffredi. Valentina Nappi, l'intervista di Affari", Affaritaliani
- La Redazione, "Sogno di essere una pornostar", Corriere della Sera
- Gian Giacomo Renzulli Colonna. "È nata una pornostar? Intervista a Valentina Nappi". GQ.
{{cite news}}
: Cite has empty unknown parameter:|1=
(help)
പുറം കണ്ണികൾ
- Official website
- Personal blog
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Valentina Nappi
- Valentina Nappi at the Internet Adult Film DatabaseInternet Adult Film Database
- Valentina Nappi at the Adult Film DatabaseAdult Film Database
- Valentina Nappi at the European Girls Adult Film Database