"വാലന്റീന നാപ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
"Valentina Nappi" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
(വ്യത്യാസം ഇല്ല)

03:07, 3 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു ഇറ്റാലിയൻ അശ്ലീലചലച്ചിത്ര നടിയും അഡൽറ്റ് മോഡലുമാണ് വാലന്റീന നാപ്പി (ജനനം: 1990 നവംബർ 6).

ജീവിതരേഖ

സലെർണോയ്ക്കു സമീപമുള്ള സ്കഫാറ്റിയിലാണ് വാലന്റീന നാപ്പിയുടെ ജനനം. 2011-ൽ റോക്കോ സിഫ്രഡി എന്ന സംവിധായകന്റെ സഹായത്തോടെ അശ്ലീല ചലച്ചിത്ര രംഗത്തേക്കു കടന്നുവന്നു.[1]

സലെർണോയിലുള്ള ഒരു ആർട്ട് സ്കൂളിലെ ബിരുദ പഠനത്തിനു ശേഷം 2013-ൽ മറ്റൊരു സർവകലാശാലയിൽ ആർട്ട് ആൻഡ് ഡിസൈനിംഗ് പഠനത്തിനു ചേർന്നു .[2] സമകാലിക സമൂഹത്തിൽ സ്ത്രീയുടെയും പുരുഷന്റെയും അവസ്ഥകളെപ്പറ്റി നിരവധി ഉപന്യാസങ്ങൾ രചിച്ചിട്ടുള്ള വാലന്റീന നാപ്പിയെ  ബുദ്ധിശാലിയായ പോൺസ്റ്റാർ (intellectual pornstar) എന്നു വിശേഷിപ്പിക്കാറുണ്ട്..[3][4][5][6][7]

2012 ജൂൺ മാസം പുറത്തിറങ്ങിയ പ്ലേബോയ് മാസികയിൽ ഒരു പ്ലേമാറ്റായി വാലന്റീനയെ തിരഞ്ഞെടുത്തിരുന്നു.[8] 2013 നവംബറിൽ പെന്റ്ഹൗസ് പെറ്റ് ഓഫ് ദ മന്ത് പുരസ്കാരവും ലഭിച്ചിട്ടുണ്ട്.[9] മൈക്രോമെഗാ എന്ന രാഷ്ട്രീയ മാസികയിൽ വാലന്റീനയുടെ കുറിപ്പുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[10][11][12]

പുരസ്കാരങ്ങൾ

  • 2016 AVN Award – Best Three-Way Sex Scene: G/G/B in Anikka’s Anal Sluts (with Anikka Albrite and Mick Blue)[13]
  • 2017 XBIZ Award – Foreign Female Performer of the Year[14]

അവലംബം

  1. {{cite news}}: Empty citation (help)
  2. {{cite news}}: Empty citation (help)
  3. {{cite news}}: Empty citation (help)
  4. {{cite news}}: Empty citation (help)
  5. {{cite news}}: Empty citation (help)
  6. Arnaldo M. Iodice (18 June 2012). "Valentina Nappi. La vocazione di una pornostar", Playboy. Retrieved 1 October 2013.
  7. {{cite news}}: Empty citation (help)
  8. {{cite news}}: Empty citation (help)
  9. {{cite news}}: Empty citation (help)
  10. {{cite news}}: Empty citation (help)
  11. {{cite news}}: Empty citation (help)
  12. {{cite news}}: Empty citation (help)
  13. {{cite news}}: Empty citation (help)
  14. {{cite news}}: Empty citation (help)

കൂടുതൽ വായനയ്ക്ക്

പുറം കണ്ണികൾ

"https://ml.wikipedia.org/w/index.php?title=വാലന്റീന_നാപ്പി&oldid=2939544" എന്ന താളിൽനിന്ന് ശേഖരിച്ചത്