"പരവലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
→‎അവലംബം: വിഭാഗം:ജ്യാമിതി
(ചെ.) യന്ത്രം ചേര്‍ക്കുന്നു: af, ar, be, bg, ca, cs, da, de, el, eo, es, et, fi, fr, gd, gl, he, hi, hu, id, is, it, ja, km, ko, lt, nl, no, pl, pt, ru, sh, sk, sl, sr, sv, th, tr, uk, vi, yi, zh, zh-classical
വരി 61: വരി 61:
{{അപൂര്‍ണ്ണം|parabola}}
{{അപൂര്‍ണ്ണം|parabola}}
[[വിഭാഗം:ജ്യാമിതി]]
[[വിഭാഗം:ജ്യാമിതി]]

[[en:parabola]]
[[af:Parabool]]
[[ar:قطع مكافئ]]
[[be:Парабала]]
[[bg:Парабола]]
[[ca:Paràbola]]
[[cs:Parabola (matematika)]]
[[da:Parabel]]
[[de:Parabel (Mathematik)]]
[[el:Παραβολή (γεωμετρία)]]
[[en:Parabola]]
[[eo:Parabolo (matematiko)]]
[[es:Parábola (matemática)]]
[[et:Parabool]]
[[fi:Paraabeli]]
[[fr:Parabole]]
[[gd:Parabòla]]
[[gl:Parábola (xeometría)]]
[[he:פרבולה]]
[[hi:परवलय]]
[[hu:Parabola]]
[[id:Parabola]]
[[is:Fleygbogi]]
[[it:Parabola (geometria)]]
[[ja:放物線]]
[[km:ប៉ារ៉ាបូល]]
[[ko:포물선]]
[[lt:Parabolė]]
[[nl:Parabool (wiskunde)]]
[[no:Parabel]]
[[pl:Parabola (matematyka)]]
[[pt:Parábola]]
[[ru:Парабола]]
[[sh:Parabola]]
[[sk:Parabola]]
[[sl:Parabola]]
[[sr:Парабола]]
[[sv:Parabel (kurva)]]
[[th:พาราโบลา]]
[[tr:Parabol]]
[[uk:Парабола]]
[[vi:Parabol]]
[[yi:פאראבעל]]
[[zh:抛物线]]
[[zh-classical:拋物線]]

16:58, 12 നവംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു പരാബോള
പ്രതിഫലത,നിയതരേഖ(പച്ച), നിയതരേഖയേയും ഫോകസിനേയും ബന്ധിപ്പിക്കുന്ന വരകള്‍(നീല) എന്നിവ കാണിക്കുന്ന ഒരു ആരേഖം

ദ്വിമാനതലത്തില്‍ രചിച്ചിരിക്കുന്ന ഒരുതരം വക്രമാണ് പരാബോള.ഒരു നേര്‍വൃത്തസ്തൂപികയെ അതിന്റെ ഏതെങ്കിലും ഒരു പാര്‍ശ്വരേഖയ്ക് സമാന്തരമായി ഒരു സമതലം ഛേദിക്കുമ്പോള്‍ ലഭിക്കുന്ന ദ്വിമാനവക്രരൂപമാണ് പരാബോള. വൃത്തസ്തൂപികയുടെ ശീര്‍ഷവും (Vertex) അതിന്റ ആധാരവൃത്തത്തിലെ ഏതെങ്കിലും ഒരു ബിന്ദുവും ബന്ധിപ്പിക്കുന്ന ഋജുരേഖയാണ് പാര്‍ശ്വരേഖ എന്നു പറയുന്നത്.

വക്രത്തിലുള്ള ഓരോ ബിന്ദുവും ആ വക്രം സ്ഥിതിചെയ്യുന്ന തലത്തിലെ ഒരു നിശ്ചിതനേര്‍രേഖയിനിന്നും, രേഖയിലല്ലാത്ത ഒരു നിശ്ചിതബിന്ദുവില്‍ നിന്നും തുല്യഅകലത്തിലായിരിക്കും. ഈ ബിന്ദുവാണ് പരാബോളയുടെ നാഭി അഥവാ ഫോക്കസ്.

ഭൗതികശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും പരാബോളക്ക് വളരെ പ്രാധാന്യമുണ്ട്.


വിശ്ലേഷണജ്യാമിതി സമവാക്യങ്ങള്‍

കാർടീഷ്യൻ നിർദ്ദേശാങ്കവ്യവസ്ഥയിൽ അക്ഷത്തിനു സമാന്തരമായതും ശീര്‍ഷം ഉം ഫോകസ് ഉം നിയതരേഖ ഉം ദൂരവും ഉള്ള പരാബോളയുടെ സമവാക്യം

ആണ്.

മറ്റൊരു തരത്തിൽ x-അക്ഷത്തിനു സമാന്തരമായ പരാബോളയുടെ സമവാക്യം

ഇപ്രകാരമാണ്‌

പൊതുസമവാക്യം

ഇപ്രകാരമാണ്.

ഇതര ജ്യാമിതീയ നിർ‌വചനങ്ങൾ

ഉത്‌കേന്ദ്രത(eccentricity) 1 ആയ കോണികമാണ് പരാബോള.ദീർഘവൃത്തങ്ങളുടെ (ellipse) ശ്രേണിയുടെ സീമ എന്ന നിലയിൽ പരാബോളയെ പരിഗണിക്കാം.ഈ ദീർഘവൃത്തങ്ങളുടെ ഒരു ഫോകസ് ഉറപ്പിച്ചും അടുത്ത ഫോകസ് ഒരേ ദിശയിൽ തന്നെ അനിയന്ത്രിതമായി നീങ്ങാനും അനുവദിക്കുന്നു.ഇത്തരത്തിൽ പരാബോളയെ ഒരു ഫോകസ് അനന്തതയിൽ കേന്ദ്രീകരിച്ചിരിക്കുന്ന ഒരു ദീർഘവൃത്തമായി പരിഗണിക്കാം.

പരബോളക്ക് പ്രതിഫലന പ്രതിസമതയുള്ള ഒരു അക്ഷം ഉണ്ട്.ഈ അക്ഷം പരാബോളയുടെ ഫോകസിലൂടെ കടന്നുപോകുന്നു.നിയതരേഖക്ക് ഇത് ലംബവും ആണ്. ഈ അക്ഷത്തിന്റേയും പരാബോളയുടേയും സംഗമബിന്ദുവാണ് പരാബോളയുടെ ശീർഷം.

സമവാക്യങ്ങൾ

ശീർഷം (h, k)ഉം ഫോകസും ശീർഷവും തമ്മിലുള്ള ദൂരം pഉം ആയ പരാബോളയുടെ സമവാക്യങ്ങളാണ് താഴേ പ്രസ്താവിക്കുന്നത്.

കാർടീഷ്യൻ

ലംബഅക്ഷത്തിലുള്ള പ്രതിസമത

.

തിരശ്ചീന അക്ഷത്തിലുള്ള പ്രതിസമത

.

പൊതുവായ പരാബോള

പരാബോളയുടെ പൊതുരൂപം

ആണ്

കോണികത്തിന്റെ പൊതുസമവാക്യത്തിൽ നിന്നും നിർ‌വചിച്ചിരിക്കുന്ന പരാബോളയുടെ സമവാക്യം ആണ്‌.

നാഭിലംബം,അർദ്ധനാഭിലംബം,ധ്രുവീയ നിർദ്ദേശാങ്കങ്ങൾ

ധ്രുവീയ നിർദ്ദേശാങ്കത്തിൽ(polar co-ordinates) ഫോകസ് മൂലബിന്ദുവും നിയതരേഖ അക്ഷത്തിനു സമാന്തരവും ആയ പരാബോളയുടെ സമവാക്യം

ആണ്.

l അർദ്ധനാഭികേന്ദ്രം(semi-latus rectum) ,അതായത് ഫോകസിൽ നിന്നും പരാബോളയിലേക്കുള്ള ദൂരം ആണ്.നാഭികേന്ദ്രം(latus rectum) ഫോകസിലൂടെ കടന്നുപോകുന്ന അക്ഷത്തിനു ലംബമായ ഞാൺ ആണ്.ഇതിന്റെ നീളം 4l ആണ്‌.

അവലംബം

Encarta Reference Library Premium 2005

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=പരവലയം&oldid=293768" എന്ന താളിൽനിന്ന് ശേഖരിച്ചത്