"ജനുവരി 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 4: വരി 4:
== ചരിത്രസംഭവങ്ങൾ ==
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
<onlyinclude>
* [[45]] ബി.സി. &ndash; [[ജൂലിയൻ കലണ്ടർ]] നിലവിൽവന്നു.
* [[45]] ബി.സി. &ndash; ജൂലിയൻ കലണ്ടർ നിലവിൽവന്നു.
* [[404]] &ndash; [[റോം|റോമിൽ]] അവസാന ഗ്ലാഡിയേറ്റർ മൽസരം അരങ്ങേറി.
* [[404]] &ndash; [[റോം|റോമിൽ]] അവസാന ഗ്ലാഡിയേറ്റർ മൽസരം അരങ്ങേറി.
* [[630]] &ndash; [[മുഹമ്മദ് നബി|പ്രവാചകൻ മുഹമ്മദും]] അനുയായികളും [[മക്ക]] കീഴടക്കനായി നഗരത്തിലേക്ക് യാത്രയാരംഭിച്ചു. രക്തച്ചൊരിച്ചിൽ കൂടാതെ നഗരം കീഴടക്കാൻ അവർക്ക് സാധിച്ചു.
* [[630]] &ndash; [[മുഹമ്മദ് നബി|പ്രവാചകൻ മുഹമ്മദും]] അനുയായികളും [[മക്ക]] കീഴടക്കനായി നഗരത്തിലേക്ക് യാത്രയാരംഭിച്ചു. രക്തച്ചൊരിച്ചിൽ കൂടാതെ നഗരം കീഴടക്കാൻ അവർക്ക് സാധിച്ചു.
* [[1600]] &ndash; [[സ്കോട്ലന്റ്]] തങ്ങളുടെ കലണ്ടറിലെ ആദ്യ മാസം മാർച്ച് 25നു പകരം ജനുവരി 1 ആക്കി.
* [[1600]] &ndash; സ്കോട്ലന്റ് തങ്ങളുടെ കലണ്ടറിലെ ആദ്യ മാസം മാർച്ച് 25നു പകരം ജനുവരി 1 ആക്കി.
* [[1700]] &ndash; [[റഷ്യ]] ജുലിയൻ കലണ്ടർ ഉപയോഗിച്ചു തുടങ്ങി.
* [[1700]] &ndash; [[റഷ്യ]] ജുലിയൻ കലണ്ടർ ഉപയോഗിച്ചു തുടങ്ങി.
* [[1788]] &ndash; [[ദ് ടൈംസ്]] (ലണ്ടൻ)ആദ്യ എഡിഷൻ തുടങ്ങി.
* [[1788]] &ndash; ദ് ടൈംസ് (ലണ്ടൻ)ആദ്യ എഡിഷൻ തുടങ്ങി.
* [[1800]] &ndash; [[ഡച്ച് ഈസ്റ്റിന്ത്യ കമ്പനി]] പിരിച്ചു വിട്ടു
* [[1800]] &ndash; ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി പിരിച്ചു വിട്ടു
* [[1801]] &ndash; [[സിറിസ്]] എന്ന കുള്ളൻ ഗ്രഹം [[ഗ്വിസ്സെപ്പി പിയാസി]] കണ്ടെത്തി.
* [[1801]] &ndash; സിറിസ് എന്ന കുള്ളൻ ഗ്രഹം ഗ്വിസ്സെപ്പി പിയാസി കണ്ടെത്തി.
* [[1808]] &ndash; [[അമേരിക്ക|അമേരിക്കയിലേക്ക്]] അടിമകളെ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു.
* [[1808]] &ndash; [[അമേരിക്ക|അമേരിക്കയിലേക്ക്]] അടിമകളെ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു.
* [[1818]] &ndash; [[മേരി ഷെല്ലി|മേരി ഷെല്ലിയുടെ]] [[ഫ്രാങ്കൈസ്റ്റീൻ]] എന്ന പ്രശസ്ത നോവൽ പ്രസിദ്ധീകരിച്ചു.
* [[1818]] &ndash; [[മേരി ഷെല്ലി|മേരി ഷെല്ലിയുടെ]] ഫ്രാങ്കൈസ്റ്റീൻ എന്ന പ്രശസ്ത നോവൽ പ്രസിദ്ധീകരിച്ചു.
* [[1873]] &ndash; [[ജപ്പാൻ]] ഗ്രിഗോറിയൻ കലണ്ടർ ഉപയോഗിച്ചു തുടങ്ങി.
* [[1873]] &ndash; [[ജപ്പാൻ]] ഗ്രിഗോറിയൻ കലണ്ടർ ഉപയോഗിച്ചു തുടങ്ങി.
* [[1887]] &ndash; [[വിക്ടോറിയ രാജ്ഞി|വിക്ടോറിയ രാജ്ഞിയെ]] ഇന്ത്യയുടെ ചക്രവർത്തിനിയായി ഡൽഹിയിൽ വച്ചു പ്രഖ്യാപിച്ചു.
* [[1887]] &ndash; [[വിക്ടോറിയ രാജ്ഞി|വിക്ടോറിയ രാജ്ഞിയെ]] ഇന്ത്യയുടെ ചക്രവർത്തിനിയായി ഡൽഹിയിൽ വച്ചു പ്രഖ്യാപിച്ചു.
* [[1906]] &ndash; [[ബ്രിട്ടീഷ് ഇന്ത്യ]] ഔദ്യോഗികമായി [[ഇന്ത്യൻ സ്റ്റാൻഡാർഡ് സമയം]] ഉപയോഗിച്ചു തുടങ്ങി.
* [[1906]] &ndash; [[ബ്രിട്ടീഷ് ഇന്ത്യ]] ഔദ്യോഗികമായി ഇന്ത്യൻ സ്റ്റാൻഡാർഡ് സമയം ഉപയോഗിച്ചു തുടങ്ങി.
* [[1912]] &ndash; [[ചൈന|ചൈനീസ്]] റിപ്പബ്ലിക്ക് നിലവിൽ വന്നു.
* [[1912]] &ndash; [[ചൈന|ചൈനീസ്]] റിപ്പബ്ലിക്ക് നിലവിൽ വന്നു.
* [[1948]] &ndash; [[ഇറ്റലി|ഇറ്റാലിയൻ]] ഭരണഘടന നിലവിൽ വന്നു.
* [[1948]] &ndash; [[ഇറ്റലി|ഇറ്റാലിയൻ]] ഭരണഘടന നിലവിൽ വന്നു.
* [[1978]] &ndash; [[എയർ ഇന്ത്യ|എയർ ഇന്ത്യയുടെ]] ബോയിംഗ്‌ 747 യാത്രാവിമാനം [[ബോംബെ|ബോംബെക്കടുത്ത്‌]] കടലിൽ തകർന്നു വീണു. 213 പേർ മരിച്ചു.
* [[1978]] &ndash; [[എയർ ഇന്ത്യ|എയർ ഇന്ത്യയുടെ]] ബോയിംഗ്‌ 747 യാത്രാവിമാനം [[ബോംബെ|ബോംബെക്കടുത്ത്‌]] കടലിൽ തകർന്നു വീണു. 213 പേർ മരിച്ചു.
* [[1995]] &ndash; [[ലോക വ്യാപാര സംഘടന]] (ഡബ്ല്യു.ടി.ഓ.) നിലവിൽവന്നു.
* [[1995]] &ndash; [[ലോക വ്യാപാര സംഘടന]] (ഡബ്ല്യു.ടി.ഓ.) നിലവിൽവന്നു.
* [[1998]] &ndash; [[യൂറോപ്യൻ സെൻ‌ട്രൽ‍ ബാങ്ക്]] സ്ഥാപിതമായി.
* [[1998]] &ndash; യൂറോപ്യൻ സെൻ‌ട്രൽ‍ ബാങ്ക് സ്ഥാപിതമായി.
* [[1999]] &ndash; [[യൂറോ]] നാണയം നിലവിൽവന്നു.
* [[1999]] &ndash; [[യൂറോ]] നാണയം നിലവിൽവന്നു.
* [[2003]] &ndash; [[ലൂയി ലുലാ ഡിസിൽവ]] [[ബ്രസീൽ|ബ്രസീലിയൻ]] പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
* [[2003]] &ndash; ലൂയി ലുലാ ഡിസിൽവ [[ബ്രസീൽ|ബ്രസീലിയൻ]] പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
* [[2007]] &ndash; [[വിജയ്‌ കെ.നമ്പ്യാർ]] യു.എൻ. സെക്രട്ടേറിയറ്റിൽ സ്റ്റാഫ്‌ മേധാവിയായി നിയമിക്കപ്പെട്ടു.
* [[2007]] &ndash; [[വിജയ്‌ കെ.നമ്പ്യാർ]] യു.എൻ. സെക്രട്ടേറിയറ്റിൽ സ്റ്റാഫ്‌ മേധാവിയായി നിയമിക്കപ്പെട്ടു.
* [[2007]] &ndash; [[ബൻ കി മൂൺ]] [[ഐക്യരാഷ്ട്രസഭ|യു.എൻ]] സെക്രട്ടറി ജനറലായി സ്ഥാനമേറ്റു.
* [[2007]] &ndash; [[ബൻ കി മൂൺ]] [[ഐക്യരാഷ്ട്രസഭ|യു.എൻ]] സെക്രട്ടറി ജനറലായി സ്ഥാനമേറ്റു.

03:40, 1 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 1 വർഷത്തിലെ ആദ്യ ദിനമാണ്‌. ജൂലിയൻ കലണ്ടറിലും ആദ്യ ദിനം ഇതുതന്നെ. വർഷാവസാനത്തിലേക്ക് 364 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 365).ഓർത്തഡോക്സ് മതവിഭാഗത്തിൽപ്പെട്ട ജനങ്ങളുള്ള കിഴക്കൻ യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും 988 മുതൽ സെപ്റ്റംബർ 1 നാണു വർഷം തുടങ്ങുന്നത്.

ചരിത്രസംഭവങ്ങൾ

കേരളം

ഭാരതം

ജനനം

മരണം

മറ്റു പ്രത്യേകതകൾ

"https://ml.wikipedia.org/w/index.php?title=ജനുവരി_1&oldid=2932429" എന്ന താളിൽനിന്ന് ശേഖരിച്ചത്