"തമ്പാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 08°26′25″N 76°55′25″E / 8.44028°N 76.92361°E / 8.44028; 76.92361
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തമ്പാനൂർ സ്വതന്ത്ര പരാമർശം അർഹിക്കുന്നു.
No edit summary
 
വരി 35: വരി 35:
|website=
|website=
}}
}}
[[പ്രമാണം:E balanandan smaraka mandiram BTR Lane ThiruvananthapuramIMG 20181230 091106.jpg|ലഘുചിത്രം|ഇ ബാലാനന്ദൻ സ്മാരക മന്ദിരം മേലേ തമ്പാനൂർ]]
'''തമ്പാനൂർ''' [[തിരുവനന്തപുരം|തിരുവനന്തപുരം നഗരത്തിലെ]] വാണിജ്യ പ്രാധാന്യമുള്ള ഒരു സ്ഥലമാണ്. [[കേരളം|കേരളത്തിലെ]] ഏറ്റവും വലിയ{{തെളിവ്}} റെയിൽവേ സ്റ്റേഷനായ [[തിരുവനന്തപുരം സെൻട്രൽ|തിരുവനന്തപുരം സെൻട്രൽ റയിൽവേ സ്റ്റേഷൻ]] ഇവിടെയാണ്. റെയിൽവേ സ്റ്റേഷൻ, റെയിൽവേ തപാൽ സേവന (RMS) കാര്യാലയം, കെ.എസ്. ആർ ടി സി സെൻട്രൽ ബസ് സ്റ്റേഷൻ, [[കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ|കെ.എസ്.ആർ.ടി.സി]] മുഖ്യ കാര്യാലയം എന്നിവ ഇവിടെയാണ്. നിരവധി [[സിനിമ|സിനിമാ]] തിയറ്ററുകളും സർക്കാർ സ്ഥാപനങ്ങളും ഹോട്ടലുകളും സത്രങ്ങളും ഇവിടെയുണ്ട്. തദ്ദേശ ഭരണം നടത്തുന്നതു [[തിരുവനന്തപുരം നഗരസഭ|തിരുവനന്തപുരം നഗരസഭയാണ്]].[[ദക്ഷിണ റയിൽവെ തിരുവനന്തപുരം ഡിവിഷണൽ ഓഫീസ്, സ്വാതിതിരുനാൾ സംഗീത കൊളേജു, മലയാള മനോരമ, മങളം, ദേശാഭിമാനി എന്നീ പത്രങളുടെ പ്രധാന ഓഫീസുകളും തമ്പാനൂരിലാണു. ]].

[[പ്രമാണം:Tvdnindiancoffeehouse (89).JPG|200px|thumb|തമ്പാനൂർ ബസ് കേന്ദ്രത്തിനടുത്തുള്ള ഇന്ത്യൻ കോഫീ ഹൌസ് കെട്ടിടം]]
[[പ്രമാണം:Tvdnindiancoffeehouse (89).JPG|200px|thumb|തമ്പാനൂർ ബസ് കേന്ദ്രത്തിനടുത്തുള്ള ഇന്ത്യൻ കോഫീ ഹൌസ് കെട്ടിടം]]
{{-}}
{{-}}

10:43, 30 ഡിസംബർ 2018-നു നിലവിലുള്ള രൂപം

തമ്പാനൂർ
തിരുവനന്തപുരം സെൻട്രൽ റയിൽവേ സ്റ്റേഷൻ
Location of തമ്പാനൂർ
തമ്പാനൂർ
Location of തമ്പാനൂർ
in കേരളം
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ഉപജില്ല തിരുവനന്തപുരം
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
തീരം

0 കി.മീ. (0 മൈ.)
കാലാവസ്ഥ
താപനില
• വേനൽ
• ശൈത്യം
Tropical monsoon (Köppen)

     35 °C (95 °F)
     20 °C (68 °F)
കോഡുകൾ

08°26′25″N 76°55′25″E / 8.44028°N 76.92361°E / 8.44028; 76.92361

ഇ ബാലാനന്ദൻ സ്മാരക മന്ദിരം മേലേ തമ്പാനൂർ

തമ്പാനൂർ തിരുവനന്തപുരം നഗരത്തിലെ വാണിജ്യ പ്രാധാന്യമുള്ള ഒരു സ്ഥലമാണ്. കേരളത്തിലെ ഏറ്റവും വലിയ[അവലംബം ആവശ്യമാണ്] റെയിൽവേ സ്റ്റേഷനായ തിരുവനന്തപുരം സെൻട്രൽ റയിൽവേ സ്റ്റേഷൻ ഇവിടെയാണ്. റെയിൽവേ സ്റ്റേഷൻ, റെയിൽവേ തപാൽ സേവന (RMS) കാര്യാലയം, കെ.എസ്. ആർ ടി സി സെൻട്രൽ ബസ് സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി മുഖ്യ കാര്യാലയം എന്നിവ ഇവിടെയാണ്. നിരവധി സിനിമാ തിയറ്ററുകളും സർക്കാർ സ്ഥാപനങ്ങളും ഹോട്ടലുകളും സത്രങ്ങളും ഇവിടെയുണ്ട്. തദ്ദേശ ഭരണം നടത്തുന്നതു തിരുവനന്തപുരം നഗരസഭയാണ്.[[ദക്ഷിണ റയിൽവെ തിരുവനന്തപുരം ഡിവിഷണൽ ഓഫീസ്, സ്വാതിതിരുനാൾ സംഗീത കൊളേജു, മലയാള മനോരമ, മങളം, ദേശാഭിമാനി എന്നീ പത്രങളുടെ പ്രധാന ഓഫീസുകളും തമ്പാനൂരിലാണു. ]].

തമ്പാനൂർ ബസ് കേന്ദ്രത്തിനടുത്തുള്ള ഇന്ത്യൻ കോഫീ ഹൌസ് കെട്ടിടം

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തമ്പാനൂർ&oldid=2930563" എന്ന താളിൽനിന്ന് ശേഖരിച്ചത്