"ക്രിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 32: വരി 32:
[[വർഗ്ഗം:സമുദ്രജീവികൾ]]
[[വർഗ്ഗം:സമുദ്രജീവികൾ]]
[[വർഗ്ഗം:ക്രസ്റ്റേഷ്യനുകൾ]]
[[വർഗ്ഗം:ക്രസ്റ്റേഷ്യനുകൾ]]
[[വർഗ്ഗം:ജൈവദീപ്തി പ്രകടിപ്പിക്കുന്ന ജന്തുക്കൾ]]

13:42, 28 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

Euphausiacea
Northern krill (Meganyctiphanes norvegica)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Superorder:
Order:
Euphausiacea

Dana, 1852
Families and genera
Euphausiidae
Bentheuphausiidae

'ക്രിൽ.ഒരു ചെറു സമുദ്രജല ജീവി. ഫൈലം ആർത്രൊപോഡയിൽ ക്രസ്റ്റേഷ്യൻ എന്ന കുടുംബത്തിലെ അംഗമാണ്. കാഴ്ചയിൽ ചെമ്മീൻ പൊലെയാണ് ഈ ജീവി.നോർവീജിയൻ ഭാഷയിലെ കുഞ്ഞു മീൻ എന്നർത്ഥമുള്ള ക്രിൽ എന്ന പദത്തിൽ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം. ഭക്ഷ്യശൃംഖലയിലെ ഒരു പ്രധാന കണ്ണിയാണ് ക്രില്ലുകൾ. അവ ഫൈറ്റൊപ്ലാംഗ്ടണുകളെയും സുവൊപ്ലാംഗ്ടണുകളെയും ഭക്ഷിക്കുന്നു.പെൻഗ്വിൻ കളുടേയും നിരവധി വലിയ മീനുകളുടെയും പ്രിയപ്പെട്ട ആഹാരമാണ് ക്രില്ലുകൾ.

"https://ml.wikipedia.org/w/index.php?title=ക്രിൽ&oldid=2928582" എന്ന താളിൽനിന്ന് ശേഖരിച്ചത്