"ബെന്യാമിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) Cleaned up using AutoEd
വരി 1: വരി 1:
{{prettyurl|Benyamin (writer)}}
{{prettyurl|Benyamin (writer)}}
[[പ്രമാണം:Benyamin_Writer.jpg|thumb|right|200px|ബെന്യാമിൻ കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ ജൂൺ 2012]]
[[പ്രമാണം:Benyamin Writer.jpg|thumb|right|200px|ബെന്യാമിൻ കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ ജൂൺ 2012]]
പുതിയ തലമുറയിലെ മലയാളി ചെറുകഥാകൃത്തും നോവലിസ്റ്റുമാണ്‌ '''ബെന്യാമിൻ'''. പ്രവാസിയായ ഇദ്ദേഹം ബഹ്‌റൈനിലാണ്‌ താമസിക്കുന്നത്. സ്വദേശം [[പത്തനംതിട്ട]] ജില്ലയിലെ പന്തളത്തിനടുത്ത് കുളനട. ആനുകാലികങ്ങളിൽ കഥകളും നോവലുകളും എഴുതുന്നു. യഥാർത്ഥ നാമം ബെന്നി ഡാനിയേൽ. ‘’[[ആടു ജീവിതം]]’‘ എന്ന നോവലിനു് 2009-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്<ref name="mat1">{{cite news|url=http://www.mathrubhumi.com/story.php?id=99668|title=ബെന്യാമിനും മീരയ്ക്കും സാഹിത്യ അക്കാദമി പുരസ്‌ക്കാരം |publisher=മാതൃഭൂമി|language=മലയാളം|accessdate=11 May 2010}}</ref>.
പുതിയ തലമുറയിലെ മലയാളി ചെറുകഥാകൃത്തും നോവലിസ്റ്റുമാണ്‌ '''ബെന്യാമിൻ'''. പ്രവാസിയായ ഇദ്ദേഹം ബഹ്‌റൈനിലാണ്‌ താമസിക്കുന്നത്. സ്വദേശം [[പത്തനംതിട്ട]] ജില്ലയിലെ പന്തളത്തിനടുത്ത് കുളനട. ആനുകാലികങ്ങളിൽ കഥകളും നോവലുകളും എഴുതുന്നു. യഥാർത്ഥ നാമം ബെന്നി ഡാനിയേൽ. ‘’[[ആടു ജീവിതം]]’‘ എന്ന നോവലിനു് 2009-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്<ref name="mat1">{{cite news|url=http://www.mathrubhumi.com/story.php?id=99668|title=ബെന്യാമിനും മീരയ്ക്കും സാഹിത്യ അക്കാദമി പുരസ്‌ക്കാരം |publisher=മാതൃഭൂമി|language=മലയാളം|accessdate=11 May 2010}}</ref>.


വരി 7: വരി 7:
==കൃതികൾ==
==കൃതികൾ==
===നോവലുകൾ===
===നോവലുകൾ===
*''അബീശഗിൻ''
* ''അബീശഗിൻ''
*''പ്രവാചകന്മാരുടെ രണ്ടാം പുസ്‌തകം''
* ''പ്രവാചകന്മാരുടെ രണ്ടാം പുസ്‌തകം''
*''അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങൾ''
* ''അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങൾ''
*''[[ആടുജീവിതം]]''
* ''[[ആടുജീവിതം]]''
*''[[മഞ്ഞവെയിൽ മരണങ്ങൾ]]''<ref>{{cite news|title = വായന|url = http://www.madhyamam.com/weekly/1474|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 752|date = 2012 ജൂലൈ 23|accessdate = 2013 മെയ് 09|language = [[മലയാളം]]}}</ref>
* ''[[മഞ്ഞവെയിൽ മരണങ്ങൾ]]''<ref>{{cite news|title = വായന|url = http://www.madhyamam.com/weekly/1474|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 752|date = 2012 ജൂലൈ 23|accessdate = 2013 മെയ് 09|language = [[മലയാളം]]}}</ref>
*'' അൽ - അറേബ്യൻ നോവൽ ഫാക്‌ടറി ''
* '' അൽ - അറേബ്യൻ നോവൽ ഫാക്‌ടറി ''
*'' മുല്ലപ്പു നിറമുള്ള പകലുകൾ ''
* '' മുല്ലപ്പു നിറമുള്ള പകലുകൾ ''
*''[[മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്ററ് വർഷങ്ങൾ]]''
* ''[[മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്ററ് വർഷങ്ങൾ]]''
*" മരീചിക
* " മരീചിക
*ശരീരശാസ്ത്രം
* ശരീരശാസ്ത്രം


===കഥാസമാഹാരങ്ങൾ===
===കഥാസമാഹാരങ്ങൾ===
*''യുത്തനേസിയ''
* ''യുത്തനേസിയ''
*''പെൺ‌മാറാട്ടം''
* ''പെൺ‌മാറാട്ടം''
* ''ഇ.എം.എസും പെൺകുട്ടിയും''
* ''ഇ.എം.എസും പെൺകുട്ടിയും''
*''മനുഷ്യൻ എന്ന സഹജീവി''
* ''മനുഷ്യൻ എന്ന സഹജീവി''


===കുറിപ്പുകൾ / ലേഖനങ്ങൾ ===
===കുറിപ്പുകൾ / ലേഖനങ്ങൾ===
*''ഇരുണ്ട വനസ്ഥലികൾ''
* ''ഇരുണ്ട വനസ്ഥലികൾ''
*''അനുഭവം ഓർമ്മ യാത്ര''
* ''അനുഭവം ഓർമ്മ യാത്ര''
*''ഒറ്റമരത്തണൽ''
* ''ഒറ്റമരത്തണൽ''
*''ഗ്രീൻ സോണിനു വെളിയിൽ നിന്ന് എഴുതുമ്പോൾ''
* ''ഗ്രീൻ സോണിനു വെളിയിൽ നിന്ന് എഴുതുമ്പോൾ''
* ''ഇരട്ട മുഖമുള്ള നഗരം''
* ''ഇരട്ട മുഖമുള്ള നഗരം''


==പുരസ്കാരങ്ങൾ==
==പുരസ്കാരങ്ങൾ==
*അബുദാബി മലയാളി സമാജം കഥാപുരസ്‌കാരം - ''യുത്തനേസിയ''
* അബുദാബി മലയാളി സമാജം കഥാപുരസ്‌കാരം - ''യുത്തനേസിയ''
*ചെരാത് സാഹിത്യവേദി കഥാപുരസ്‌കാരം - ''ബ്രേക്ക് ന്യൂസ്''
* ചെരാത് സാഹിത്യവേദി കഥാപുരസ്‌കാരം - ''ബ്രേക്ക് ന്യൂസ്''
*അറ്റ്‌ലസ്-കൈരളി കഥാപുരസ്‌കാരം - ''പെൺ‌മാറാട്ടം'', ''ഗെസാന്റെ കല്ലുകൾ''
* അറ്റ്‌ലസ്-കൈരളി കഥാപുരസ്‌കാരം - ''പെൺ‌മാറാട്ടം'', ''ഗെസാന്റെ കല്ലുകൾ''
*കെ.എ.കൊടുങ്ങല്ലൂർ കഥാപുരസ്കാരം - ''ആഡിസ് അബാബ''
* കെ.എ.കൊടുങ്ങല്ലൂർ കഥാപുരസ്കാരം - ''ആഡിസ് അബാബ''
*അബുദാബി ശക്‌തി അവാർഡ് - ''ആടുജീവിതം''<ref>[http://www.mathrubhumi.com/php/newFrm.php?news_id=1236520 മാതൃഭൂമി : അബുദാബി-ശക്തി അവാർഡുകൾ പ്രഖ്യാപിച്ചു]</ref>
* അബുദാബി ശക്‌തി അവാർഡ് - ''ആടുജീവിതം''<ref>[http://www.mathrubhumi.com/php/newFrm.php?news_id=1236520 മാതൃഭൂമി : അബുദാബി-ശക്തി അവാർഡുകൾ പ്രഖ്യാപിച്ചു]</ref>
*[[കേരള സാഹിത്യ അക്കാദമി പുരസ്കാരം 2009|കേരള സാഹിത്യ അക്കാദമി പുരസ്കാരം]] (2009) - ''ആടു ജീവിതം''
* [[കേരള സാഹിത്യ അക്കാദമി പുരസ്കാരം 2009|കേരള സാഹിത്യ അക്കാദമി പുരസ്കാരം]] (2009) - ''ആടു ജീവിതം''
*നോർക്ക - റൂട്ട്സ് പ്രവാസി നോവൽ പുരസ്കാരം2010 - ''ആടുജീവിതം''
* നോർക്ക - റൂട്ട്സ് പ്രവാസി നോവൽ പുരസ്കാരം2010 - ''ആടുജീവിതം''
*പട്ടത്തുവിള കരുണാകരൻ സ്മാരക ട്രസ്റ്റ് അവാർഡ് 2012 - ''ആടുജീവിതം''
* പട്ടത്തുവിള കരുണാകരൻ സ്മാരക ട്രസ്റ്റ് അവാർഡ് 2012 - ''ആടുജീവിതം''
*നൂറനാട് ഹനിഫ് സ്മാരക സാഹിത്യപുരസ്കാരം 2014 - ''മഞ്ഞവെയിൽ മരണങ്ങൾ''
* നൂറനാട് ഹനിഫ് സ്മാരക സാഹിത്യപുരസ്കാരം 2014 - ''മഞ്ഞവെയിൽ മരണങ്ങൾ''
*പത്മപ്രഭാ പുരസ്കാരം- ''ആടുജീവിതം''
* പത്മപ്രഭാ പുരസ്കാരം- ''ആടുജീവിതം''
*ജെസിബി പുരസ്‌കാരം (2018)-മുല്ലപ്പൂ നിറമുള്ള പകലുകൾ <ref>[http://www.mathrubhumi.com/story.php?id=572153 മാതൃഭൂമി : പത്മപ്രഭാ പുരസ്‌കാരം ബെന്യാമിന്‌]</ref>
* ജെസിബി പുരസ്‌കാരം (2018)-മുല്ലപ്പൂ നിറമുള്ള പകലുകൾ <ref>[http://www.mathrubhumi.com/story.php?id=572153 മാതൃഭൂമി : പത്മപ്രഭാ പുരസ്‌കാരം ബെന്യാമിന്‌]</ref>


==അവലംബം==
==അവലംബം==
<references/>
<references />


==പുറത്തേക്കുള്ള കണ്ണികൾ==
==പുറത്തേക്കുള്ള കണ്ണികൾ==
*[http://manalezhutthu.blogspot.com/ മണലെഴുത്ത് : ബെന്യാമിന്റെ ബ്ലോഗ്-1]
* [http://manalezhutthu.blogspot.com/ മണലെഴുത്ത് : ബെന്യാമിന്റെ ബ്ലോഗ്-1]
*[http://pinnampuravaayanakal.blogspot.in/ പിന്നാമ്പുറവായനകൾ : ബെന്യാമിന്റെ ബ്ലോഗ്-2]
* [http://pinnampuravaayanakal.blogspot.in/ പിന്നാമ്പുറവായനകൾ : ബെന്യാമിന്റെ ബ്ലോഗ്-2]
{{CC|Benyamin (writer)|ബെന്യാമിൻ}}
{{CC|Benyamin (writer)|ബെന്യാമിൻ}}


[[വർഗ്ഗം:മലയാളം നോവലെഴുത്തുകാർ]]
[[വർഗ്ഗം:മലയാളം നോവലെഴുത്തുകാർ]]
[[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]]
[[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]]
[[വർഗ്ഗം:പത്തനംതിട്ട ജില്ലയിൽ ജനിച്ചവർ‎]]
[[വർഗ്ഗം:പത്തനംതിട്ട ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:മലയാള കഥാകൃത്തുക്കൾ]]
[[വർഗ്ഗം:മലയാള കഥാകൃത്തുക്കൾ]]
[[വർഗ്ഗം:നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ]]

15:03, 27 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ബെന്യാമിൻ കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ ജൂൺ 2012

പുതിയ തലമുറയിലെ മലയാളി ചെറുകഥാകൃത്തും നോവലിസ്റ്റുമാണ്‌ ബെന്യാമിൻ. പ്രവാസിയായ ഇദ്ദേഹം ബഹ്‌റൈനിലാണ്‌ താമസിക്കുന്നത്. സ്വദേശം പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്ത് കുളനട. ആനുകാലികങ്ങളിൽ കഥകളും നോവലുകളും എഴുതുന്നു. യഥാർത്ഥ നാമം ബെന്നി ഡാനിയേൽ. ‘’ആടു ജീവിതം’‘ എന്ന നോവലിനു് 2009-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്[1].

ബഹ്റൈൻ കേരളീയസമാജം സാഹിത്യവിഭാഗം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്[2].

മലയാള സാഹിത്യകാരൻ ബെന്യാമിൻ, പട്ടത്തുവിള കരുണാകരൻ അവാർഡ് ദാന ചടങ്ങിൽ നടത്തിയ പ്രഭാഷണത്തിൽ നിന്ന്

കൃതികൾ

നോവലുകൾ

കഥാസമാഹാരങ്ങൾ

  • യുത്തനേസിയ
  • പെൺ‌മാറാട്ടം
  • ഇ.എം.എസും പെൺകുട്ടിയും
  • മനുഷ്യൻ എന്ന സഹജീവി

കുറിപ്പുകൾ / ലേഖനങ്ങൾ

  • ഇരുണ്ട വനസ്ഥലികൾ
  • അനുഭവം ഓർമ്മ യാത്ര
  • ഒറ്റമരത്തണൽ
  • ഗ്രീൻ സോണിനു വെളിയിൽ നിന്ന് എഴുതുമ്പോൾ
  • ഇരട്ട മുഖമുള്ള നഗരം

പുരസ്കാരങ്ങൾ

  • അബുദാബി മലയാളി സമാജം കഥാപുരസ്‌കാരം - യുത്തനേസിയ
  • ചെരാത് സാഹിത്യവേദി കഥാപുരസ്‌കാരം - ബ്രേക്ക് ന്യൂസ്
  • അറ്റ്‌ലസ്-കൈരളി കഥാപുരസ്‌കാരം - പെൺ‌മാറാട്ടം, ഗെസാന്റെ കല്ലുകൾ
  • കെ.എ.കൊടുങ്ങല്ലൂർ കഥാപുരസ്കാരം - ആഡിസ് അബാബ
  • അബുദാബി ശക്‌തി അവാർഡ് - ആടുജീവിതം[4]
  • കേരള സാഹിത്യ അക്കാദമി പുരസ്കാരം (2009) - ആടു ജീവിതം
  • നോർക്ക - റൂട്ട്സ് പ്രവാസി നോവൽ പുരസ്കാരം2010 - ആടുജീവിതം
  • പട്ടത്തുവിള കരുണാകരൻ സ്മാരക ട്രസ്റ്റ് അവാർഡ് 2012 - ആടുജീവിതം
  • നൂറനാട് ഹനിഫ് സ്മാരക സാഹിത്യപുരസ്കാരം 2014 - മഞ്ഞവെയിൽ മരണങ്ങൾ
  • പത്മപ്രഭാ പുരസ്കാരം- ആടുജീവിതം
  • ജെസിബി പുരസ്‌കാരം (2018)-മുല്ലപ്പൂ നിറമുള്ള പകലുകൾ [5]

അവലംബം

  1. "ബെന്യാമിനും മീരയ്ക്കും സാഹിത്യ അക്കാദമി പുരസ്‌ക്കാരം". മാതൃഭൂമി. Retrieved 11 May 2010.
  2. "കവർസ്റ്റോറി" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 704. 2011 ആഗസ്ത് 22. Retrieved 2013 മാർച്ച് 23. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
  3. "വായന" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 752. 2012 ജൂലൈ 23. Retrieved 2013 മെയ് 09. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
  4. മാതൃഭൂമി : അബുദാബി-ശക്തി അവാർഡുകൾ പ്രഖ്യാപിച്ചു
  5. മാതൃഭൂമി : പത്മപ്രഭാ പുരസ്‌കാരം ബെന്യാമിന്‌

പുറത്തേക്കുള്ള കണ്ണികൾ


"https://ml.wikipedia.org/w/index.php?title=ബെന്യാമിൻ&oldid=2928041" എന്ന താളിൽനിന്ന് ശേഖരിച്ചത്