"ബ്രഹ്മപുരം ഡീസൽ വൈദ്യുത നിലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
10 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
ബ്രഹ്മപുരം ഡീസൽ വൈദ്യുത നിലയത്തിൽ 21.32 മെഗാവാട്ടിന്റെ 5 ടർബൈനുകൾ ഉപയോഗിച്ച് 106.6 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. വാർഷിക ഉൽപ്പാദനം 363.6 MU ആണ്.
യൂണിറ്റ് 2 , യൂണിറ്റ് 3 എന്നിവ ഡി കമ്മീഷൻ ചെയ്യുകയും പദ്ധതിയുടെ ശേഷി 63.96 ആയി കുറഞ്ഞു .വാർഷിക ഉത്പാദനം 606 MU ൽ നിന്ന് 363.6 MU ആയി കുറഞ്ഞു. ഈ യൂണിറ്റുകൾ ഗ്യാസ് ബസ്ബേസ്ഡ് എൻജിനുകൾ ആയി മാറ്റുന്നതിനുള്ള പ്രവർത്തനം നടന്നു വരുന്നു .
 
{| class="wikitable"
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2927218" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി