"കാതറിൻ ബാർട്ട്ലെറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('{{prettyurl|Katharine Bartlett}} {{Infobox person | name = Katharine Bartlett | image =Katharine_Bartlett...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
| notable_works =
}}
[[Museum of Northern Arizona|വടക്കൻ അരിസോണയിലെ മ്യൂസിയത്തിന്റെ]] ആദ്യത്തെ ക്യൂറേറ്റർ എന്ന നിലയിൽ 1930 മുതൽ 1952 വരെ പ്രവർത്തിച്ച ഒരു അമേരിക്കൻ[[അമേരിക്ക]]ൻ ഭൗതിക നരവംശ ശാസ്ത്രജ്ഞയായിരുന്നു '''കാതറിൻ ബാർട്ട്ലെറ്റ്''' (1907–2001). 1981 വരെ മ്യൂസിയത്തിന്റെ ലൈബ്രേറിയനായിരുന്നു.
== ജീവചരിത്രം ==
കാതറിൻ ബാർട്ട്ലെറ്റ് 1907 നവംബർ 30-ന് [[കൊളറാഡോ]]യിലെ ഡെൻവേറിൽ ലൂയിസ് എറിന ജോർജ് ഫ്രെഡറിക് ബാർട്ട്ലെറ്റ് എന്നിവർക്കു ജനിച്ചു.<ref name="MNA bio">{{cite web|last1=VanOtterloo|first1=Melissa|title=Katharine Bartlett collection|url=http://musnaz.org/wp-content/uploads/2015/09/MS-257_Bartlett_RESTRICTED_old.pdf|publisher=The Museum of Northern Arizona|accessdate=1 November 2015|location=Flagstaff, Arizona|date=5 September 2012}}</ref>
93,303

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2924759" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി