"സത്യമംഗലം വന്യജീവി സം‌രക്ഷണകേന്ദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) →‎പുറത്തേക്കുള്ള കണ്ണികൾ: {{commons category|Sathyamangalam Wildlife Sanctuary}}
വരി 111: വരി 111:
[[വർഗ്ഗം:തമിഴ്നാട്ടിലെ വന്യജീവി സംരക്ഷണകേന്ദ്രങ്ങൾ]]
[[വർഗ്ഗം:തമിഴ്നാട്ടിലെ വന്യജീവി സംരക്ഷണകേന്ദ്രങ്ങൾ]]
[[വർഗ്ഗം:കർണ്ണാടകയിലെ വന്യജീവി സംരക്ഷണകേന്ദ്രങ്ങൾ]]
[[വർഗ്ഗം:കർണ്ണാടകയിലെ വന്യജീവി സംരക്ഷണകേന്ദ്രങ്ങൾ]]
[[വർഗ്ഗം:പശ്ചിമഘട്ടത്തിലെ വന്യജീവി സങ്കേതങ്ങൾ]]

07:22, 22 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സത്യമംഗലം വന്യജീവി സം‌രക്ഷണകേന്ദ്രം

സത്യമംഗലം കടുവ സംരക്ഷിത പ്രദേശം
വന്യജീവി സം‌രക്ഷണകേന്ദ്രം
സംരക്ഷണ കേന്ദ്രത്തിലെ ഇന്ത്യൻ ആന
സംരക്ഷണ കേന്ദ്രത്തിലെ ഇന്ത്യൻ ആന
Country India
StateTamil Nadu
RegionWestern Ghats
DistrictErode
Established3 November 2008
വിസ്തീർണ്ണം
 • ആകെ1,411.6 ച.കി.മീ.(545.0 ച മൈ)
ഉയരം
1,200 മീ(3,900 അടി)
Languages
 • OfficialTamil
സമയമേഖലUTC+5:30 (IST)
Nearest cityGobichettipalayam
IUCN categoryIV
Distance from Gobichettipalayam45 kilometres (28 mi) SE
Distance from Mysore100 kilometres (62 mi) N
Distance from Coimbatore79 kilometres (49 mi) S
Distance from Erode80 kilometres (50 mi) SE
Governing bodyTamil Nadu Forest Dept
ClimateAm (Köppen)
Avg. summer temperature28 °C (82 °F)
Avg. winter temperature8 °C (46 °F)

കർണ്ണാടകത്തിലും തമിഴ്നാട്ടിലുമായി സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഒരു വന്യജീവി സം‌രക്ഷണകേന്ദ്രമാണ് സത്യമംഗലം വന്യജീവി സം‌രക്ഷണകേന്ദ്രം. 2008-ൽ സ്ഥാപിതമായ കേന്ദ്രം 2011-ൽ ശേഷി വർദ്ധിപ്പിച്ച് 1,411.6 km2 (545.0 sq mi) ചുറ്റളവിൽ സ്ഥിതി ചെയ്യുന്നു. ഇത് തമിഴ്നാട്ടിലെ ഏറ്റവും വലിയ വന്യജീവി സം‌രക്ഷണകേന്ദ്രവും, നാലാമത് പ്രൊജക്റ്റ് ടൈഗർ കേന്ദ്രവുമാണ്.

സങ്കേതത്തിനുള്ളിൽ 411 ആദിവാസി കുടുംബങ്ങൾ വസിക്കുന്നു.[2]

അവലംബം

  1. B. Aravind Kumar (27 September 2011). "Sathyamangalam wildlife sanctuary expanded to 1.41 lakh hectares". The Hindu, Chennai. Chennai, India: Kasturi & Sons Ltd. Retrieved 2011-09-27.
  2. "സത്യമംഗലം വനത്തിൽ നിന്നും ആദിവാസികളെ ഒഴിപ്പിക്കില്ല". തേജസ്. Retrieved 2013 സെപ്റ്റംബർ 9. {{cite news}}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ