"ഡിസംബർ 22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
5 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
*1921 - ഇപ്പോൾ [[വിശ്വഭാരതി സർ‌വ്വകലാശാല]]യുടെ ശാന്തിനികേതൻ കോളേജ് എന്നും അറിയപ്പെടുന്ന വിശ്വഭാരതി കോളേജ് ഇന്ത്യയിൽ ആരംഭിച്ചു.
*1937 - [[ന്യൂയോർക്ക്|ന്യൂയോർക്കിനും]] ന്യൂജഴ്സിക്കുമിടയിൽ ലിങ്കൺ തുരങ്കം തുറന്നു
*1942 - [[രണ്ടാം ലോകമഹായുദ്ധം]]: [[അഡോൾഫ് ഹിറ്റ്ലർ]] [[വി -2 റോക്കറ്റ്]] ഒരു ആയുധമായി വികസിപ്പിക്കാനുള്ള ഉത്തരവ് നൽകുന്നു.
*1947 - [[ഇറ്റലി|ഇറ്റലിയിൽ]] മന്ത്രിസഭ ഭരണഘടന അംഗീകരിച്ചു.
*1964 - എസ്.ആർ - 71 ബ്ലാക്ക് ബേഡ് ആദ്യമായി പറന്നു
85,807

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2924426" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി