"ഡിസംബർ 22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,510 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (144 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2636 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
*1836 - [[ടെക്സസ്|ടെക്സസിൽ]] [[ഹാരിസ് കൗണ്ടി (ടെക്സസ്)|ഹാരിസ് കൗണ്ടി]] സ്ഥാപിതമായി
*1849 - ഫ്യോഡൊർ ദസ്തേവ്സ്കിയുടെ വധശിക്ഷ അവസാന നിമിഷം മാറ്റി വെച്ചു.
*1885 - ഇറ്റോ ഹിരോബുമി, ഒരു സമുറായി [[ജപ്പാൻ|ജപ്പാനിലെ]] ആദ്യ പ്രധാനമന്ത്രിയായി.
*1851 - [[ഇന്ത്യ|ഇന്ത്യയിലെ]] റൂർക്കിയിൽ ആദ്യത്തെ ചരക്കു തീവണ്ടി ഓടി.
*1891 - [[ഛിന്നഗ്രഹം]] 323 ബ്രൂസിയ, ഫോട്ടോഗ്രാഫി ഉപയോഗിച്ച് ആദ്യത്തെ ഛിന്നഗ്രഹം കണ്ടെത്തി.
*1921 - ഇപ്പോൾ [[വിശ്വഭാരതി സർ‌വ്വകലാശാല]]യുടെ ശാന്തിനികേതൻ കോളേജ് എന്നും അറിയപ്പെടുന്ന വിശ്വഭാരതി കോളേജ് ഇന്ത്യയിൽ ആരംഭിച്ചു.
*1937 - [[ന്യൂയോർക്ക്|ന്യൂയോർക്കിനും]] ന്യൂജഴ്സിക്കുമിടയിൽ ലിങ്കൺ തുരങ്കം തുറന്നു
*1942 - [[രണ്ടാം ലോകമഹായുദ്ധം]]: [[അഡോൾഫ് ഹിറ്റ്ലർ]] വി-2 റോക്കറ്റ് ഒരു ആയുധമായി വികസിപ്പിക്കാനുള്ള ഉത്തരവ് നൽകുന്നു.
*1947 - [[ഇറ്റലി|ഇറ്റലിയിൽ]] മന്ത്രിസഭ ഭരണഘടന അംഗീകരിച്ചു.
*1964 - എസ്.ആർ - 71 ബ്ലാക്ക് ബേഡ് ആദ്യമായി പറന്നു
*2003 - [[കാലിഫോർണിയ|കാലിഫോർണിയയിലെ]] സാൻ സിമ്യോണിൽ വൻ ഭൂചലനം
*2010 - യു.എസ്. സൈന്യത്തിൽ പരസ്യമായി സേവിക്കുന്ന സ്വവർഗാനുരാഗികളെ നിരോധിക്കുന്ന 17 വർഷം പ്രായമുള്ള ''ചോദിക്കരുത്, പറയരുത്'' (Don't ask, don't tell) എന്ന നയം പ്രസിഡന്റ് [[ബറാക്ക് ഒബാമ]] ഒപ്പിട്ടു.
</onlyinclude>
== ജന്മദിനങ്ങൾ ==
81,560

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2924403" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി