"റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
 
==പ്രധാന പൊതുജനസംഘടനകൾ==
* തൊഴിലാളി സംഘടന: [[United Trade Union Congress|യുനൈറ്റഡ് ട്രേഡ് യൂണിയൻ കോൺഗ്രസ്]] (യു.ടി.യു.സി.). കേരളത്തിലും ബംഗാളിലും നിരവധി തൊഴിലാളി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട് ചന്ദനത്തോപ്പ് വെടിവെപ്പിൽ കൊല്ലത്ത് രണ്ട് കശുവണ്ടി തൊഴിലാളികൾ കൊല്ലപ്പെട്ടിട്ടുണ്ട്. തെക്കൻ കേരളത്തിൽ UTUC ശക്തമാണ്
* കർഷക സംഘടന: [[Samyukta Kisan Sabha|സംയുക്ത കിസാൻ സഭ]] (എസ്.കെ.എസ്)
* യുവജനസംഘടന: [[Revolutionary Youth Front|റെവല്യൂഷനറി യൂത്ത് ഫ്രണ്ട്]] (ആർ.വൈ.എഫ്.). ബംഗാൾ, ത്രിപുര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നു
* വിദ്യാർത്ഥി സംഘടന: [[All India Progressive Students' Union|ഓൾ ഇന്ത്യ പ്രോഗ്രസ്സീവ് സ്റ്റുഡന്റ്സ് യൂണിയൻ]] (എ.ഐ.പി.എസ്.യു.)
* സ്ത്രീജന സംഘടന: [[All India United Mahila Sangha|ഓൾ ഇന്ത്യ യുനൈറ്റഡ് മഹിളാം സംഘ]] (എ.ഐ.യു.എം.എസ്.)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2923821" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി