"എഡ്മൻഡ് ഡി സെലിസ് ലോങ്ഷാംപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:1813-ൽ ജനിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
(ചെ.) വർഗ്ഗം:1900-ൽ മരിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
||
വരി 80: | വരി 80: | ||
[[വർഗ്ഗം:1813-ൽ ജനിച്ചവർ]] |
[[വർഗ്ഗം:1813-ൽ ജനിച്ചവർ]] |
||
[[വർഗ്ഗം:1900-ൽ മരിച്ചവർ]] |
18:04, 19 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനത്തിന്റെ തലക്കെട്ടും ഉള്ളടക്കവും മലയാളത്തിലേക്ക് വിവർത്തനം ചെയ്യേണ്ടതാണ്. താങ്കൾക്ക് വിവർത്തനം ചെയ്യാമെന്നുറപ്പുണ്ടെങ്കിൽ, സധൈര്യം ഈ താൾ തിരുത്തി വിവർത്തനം ചെയ്യാവുന്നതാണ്. |
എഡ്മൻഡ് ഡി സെലിസ് ലോങ്ഷാംപ് | |
---|---|
President of the Senate | |
ഓഫീസിൽ 3 August 1880 – 23 July 1884 | |
മുൻഗാമി | Camille de Tornaco |
പിൻഗാമി | Jules d'Anethan |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Paris, France | 25 മേയ് 1813
മരണം | 11 ഡിസംബർ 1900 Liège, Belgium | (പ്രായം 87)
രാഷ്ട്രീയ കക്ഷി | Liberal Party |
ബെൽജിയംകാരനായ ഒരു ലിബറൽ രാഷ്ട്രീയക്കാരനും ശാസ്ത്രജ്ഞനുമായിരുന്നു Baron Michel Edmond de Sélys Longchamps (French: [lɔ̃ʃɑ̃]; 25 മെയ് 1813 – 11 ഡിസംബർ 1900). തുമ്പികളെപ്പറ്റിയും സൂചിത്തുമ്പികളെയും പറ്റിയുള്ള പഠനശാഖയായ odonatology -യുടെ തുടക്കക്കാനായി ഇദ്ദേഹത്തെ കരുതിപ്പോരുന്നു. തന്റെ ധനവും സ്വാധീനവും ഉപയോഗിച്ച് അദ്ദേഹം neuropteroid പ്രാണികളുടെ വളരെവലിയൊരു ശേഖരം ഉണ്ടാക്കിയിരുന്നു. ലോകത്തെങ്ങുമുള്ള പല പ്രാണികളെയും പറ്റി അദ്ദേഹം വിവരണങ്ങൾ നൽകി. അദ്ദേഹത്തിന്റെ പ്രാണിശേഖരം Royal Belgian Institute of Natural Sciences -ൽ സൂക്ഷിച്ചിരിക്കുന്നു. Monographie des Libellulidées d'Europe (1840) -യും Faune Belge (1842) അദ്ദേഹം രചിച്ചതാണ്.
ബഹുമതികൾ
- Belgium: 1882: Grand Cordon in the Order of Leopold.[1][2]
- Kingdom of Italy: Knight Grand Cross in the Order of Saints Maurice and Lazarus.[3]
- France: Commander in the Legion of Honour.[4]
സംഭാവനകൾ
- തുമ്പികൾ
- 1840. Monographie des Libellulidées d'Europe Brussels, 220 pages.
- 1850 with Hermann August Hagen. Revue des odonates ou Libellules d'Europe. Mémoires de la Société Royale des Sciences de Liége 6:1-408. Downloadable at Gallica [1]
- 1853. Synopsis des Calopterygines. Bulletin de l'Académie royale des Sciences de Belgique (1)20:1-73 (reprint 1-73).
- 1854. Synopsis des Gomphines. Bulletin de l'Académie royale des Sciences de Belgique 21:23-114.
- 1858. Monographie des Gomphines. Mémoires de la Société Royale des Sciences de Liége 9:1-460, 23 pls.
- 1862. Synopsis des agrionines, seconde légion: Lestes. Bulletin de l'Académie royale des Sciences de Belgique (2)13:288-338 (reprint 1-54).
- 1871. Synopsis des Cordulines. Bulletin de l'Académie royale des Sciences de Belgique (2)31:238-316;519-565.
- 1876. Synopsis des agrionines, cinquième légion: Agrion (suite). Le genre Agrion. Bulletin de l'Académie royale des Sciences de Belgique (2) 41:247-322, 496-539, 1233-1309 (reprint 1-199).
- 1883. Synopsis des Aeschnines. Première partie: Classification. Bulletin de l'Académie royale des Sciences de Belgique 3(5):712-748.
- പക്ഷികൾ
- Observations sur les phénomènes périodique du règne animal, et particulièrement sur les migrations des oiseaux en Belgique, de 1841 à 1846 Mémoires de l'Académie Royale des Sciences, des Lettres et des Beaux-Arts de Belgique 21 pdf from GDZ[പ്രവർത്തിക്കാത്ത കണ്ണി]
- പൊതുവായി
- Faune belge. Première partie. Indication méthodique des mammifères, oiseaux, reptiles et poissons, observés jusqu'ici en Belgique. Faune Belge i-xii + 1-310 (1842)
ഇവയും കാണുക
അവലംബം
- Coen, J., Michel-Edmond de Sélys-Longchamps 1813-1900. Gentilhomme et démocrate, 1982, 217 p.
- Kirby, W.F. 1890. A synonymic catalogue of Neuroptera Odonata, or dragonflies. Gurney and Jackson, London, ix + 202 pp.
- N.N., A la mémoire de Michel Edmond Baron de Sélys-Longchamps 1813-1900, Liège, Impr. H. Vaillart-Carmanne, 1901, 51 p.
- Yans, M., L'Atavisme d'un grand parlementaire de Léopold II : Michel Edmond Baron de Selys-Longchamps, in : Cahiers Léopoldiens, New Series, 1959–1960, nr. 7, p. 59.
- Nicole Caulier-Mathy en Nicole Haesenne-Peremans, 2008 Une vie au fil des jours.Journal d’un notable politicien et naturaliste, Michel-Edmond de Selys-Longchamps (1823-1900), 2 vol., LXV-1747 p., 25 ill., 2 genealogische tafels.(Collectie Groot in-8°).
- Wasscher, M.Th.; Dumont, H.J. (2013). "Life and Work of Michel Edmond de Selys Longchamps (1813-1900), the Founder of Odonatology" (PDF). Odonatologica. 42 (4): 369–402.
പുറത്തേക്കുള്ള കണ്ണികൾ
- Partial bibliography
- Edmond de Sélys Longchamps
- Digital Publications at GDZ
- NCSU Sélys Longchamps on a Belgian postage stamp (1255)
- University of Liége A life day by day
- Virtual collection of illustrations by Sélys and Severin