"ഈ.മ.യൗ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 35: വരി 35:


==നിർമ്മാണം==
==നിർമ്മാണം==
[[യേശു|ഈശോ]] [[മറിയം]] [[വിശുദ്ധ യൗസേപ്പ്|യൌസേഫ്]] എന്ന ചുരുക്കപ്പേരാണ് ചിത്രത്തിന്റെ തലക്കെട്ട്. ചില ക്രൈസ്തവ സമൂഹങ്ങളിൽ മരണപ്പെട്ടയാളുടെ ചെവിയിൽ ഒരു പ്രാർത്ഥനയുണ്ട് പ്രാർത്ഥനയാണ്ഈശോ മറിയം യൌസേഫേ എന്നത് . [[കൊച്ചി]]യിലെ [[ചെല്ലാനം]] തീരത്തുള്ള ഗ്രാമത്തിൽ ജീവിച്ച വാവച്ചൻ മെസ്റ്റ്രിയുടെ മരണത്തെ ചുറ്റിപ്പറ്റിയാണ് കഥ. ആഗസ്റ്റ് 2017 ൽ ചിത്രീകരണം ആരംഭിച്ചു. തുടക്കത്തിൽ 35 ദിവസം കൊണ്ട് ഷൂട്ടിങ് നടക്കുമെന്ന്തീരുമാനിച്ചെങ്കിലും 18 ദിവസംകൊണ്ട് പൂർത്തിയാക്കി. പ്രധാന നടി കൂടാതെ, [[ചെല്ലാനം]] പ്രദേശത്തുനിന്നും പുതുമുഖങ്ങൾ ചേർന്നായിരുന്നു വേഷമിട്ടത്<ref>http://www.thehindu.com/entertainment/movies/lijo-jose-pellissery-about-his-new-movie-eemayau/article21210194.ece</ref>.രാജേഷ് ജോർജ്ജ് കുളങ്ങര നിർമ്മിച്ച ഈ ചിത്രം പിന്നീട് സംവിധായകനായ [[ആഷിക് അബു]] ചിത്രത്തിന്റെ പൂർണ്ണാവകാശം സ്വന്തമാക്കി.<ref>https://timesofindia.indiatimes.com/entertainment/malayalam/movies/news/lijo-jose-pallisserys-award-winning-movie-ee-ma-yau-ready-to-release/articleshow/63800218.cms</ref>
[[യേശു|ഈശോ]] [[മറിയം]] [[വിശുദ്ധ യൗസേപ്പ്|യൌസേഫ്]] എന്ന ചുരുക്കപ്പേരാണ് ചിത്രത്തിന്റെ തലക്കെട്ട്. ചില ക്രൈസ്തവ സമൂഹങ്ങളിൽ, പ്രധാനമായും കത്തോലിക്കാ വിശ്വാസികളുടെ ഇടയിൽ, മരണാസന്നനായ ആളുടെ ചെവിയിൽ ഒരു പ്രാർത്ഥന ചൊല്ലിക്കൊടുക്കാറുണ്ട്. ഈ പ്രാർത്ഥനയാണ് "ഈശോ മറിയം യൗസേപ്പേ എന്റെ ആത്മാവിന് കൂട്ടായിരിക്കേണമേ" എന്നത്. [[കൊച്ചി]]യിലെ [[ചെല്ലാനം]] തീരത്തുള്ള ഗ്രാമത്തിൽ ജീവിച്ച വാവച്ചൻ മെസ്റ്റ്രിയുടെ മരണത്തെ ചുറ്റിപ്പറ്റിയാണ് കഥ. ആഗസ്റ്റ് 2017 ൽ ചിത്രീകരണം ആരംഭിച്ചു. തുടക്കത്തിൽ 35 ദിവസം കൊണ്ട് ഷൂട്ടിങ് നടക്കുമെന്ന്തീരുമാനിച്ചെങ്കിലും 18 ദിവസംകൊണ്ട് പൂർത്തിയാക്കി. പ്രധാന നടി കൂടാതെ, [[ചെല്ലാനം]] പ്രദേശത്തുനിന്നും പുതുമുഖങ്ങൾ ചേർന്നായിരുന്നു വേഷമിട്ടത്<ref>http://www.thehindu.com/entertainment/movies/lijo-jose-pellissery-about-his-new-movie-eemayau/article21210194.ece</ref>.രാജേഷ് ജോർജ്ജ് കുളങ്ങര നിർമ്മിച്ച ഈ ചിത്രം പിന്നീട് സംവിധായകനായ [[ആഷിക് അബു]] ചിത്രത്തിന്റെ പൂർണ്ണാവകാശം സ്വന്തമാക്കി.<ref>https://timesofindia.indiatimes.com/entertainment/malayalam/movies/news/lijo-jose-pallisserys-award-winning-movie-ee-ma-yau-ready-to-release/articleshow/63800218.cms</ref>


==പ്രദർശനം==
==പ്രദർശനം==

20:49, 17 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഈ.മ.യൌ
സംവിധാനംലിജോ ജോസ് പെല്ലിശ്ശേരി
നിർമ്മാണംആഷിക് അബു
രാജേഷ് ജോർജ് കുളങ്ങര
റോണി ജോസഫ്
സോനു സിങ്ക്
രചനപി.എഫ്. മാത്യൂസ്
അഭിനേതാക്കൾവിനായകൻ
ചെമ്പൻ വിനോദ് ജോസ്
ദിലീഷ് പോത്തൻ
സംഗീതംപ്രശാന്ത് പിള്ളi
ഛായാഗ്രഹണംഷൈജു ഖാലിദ്
ചിത്രസംയോജനംദീപു ജോസഫ്
സ്റ്റുഡിയോഒ.പി.എം. സിനിമാസ്
ആർ.ജി.കെ.സിനിമാസ്
വിതരണംഒ.പി.എം. സിനിമാസ് റിലീസ്
റിലീസിങ് തീയതി
  • 4 മേയ് 2018 (2018-05-04)
രാജ്യംഇന്ത്യ
ഭാഷമലയാളം

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനവും പി. എഫ്. മാത്യൂസിന്റെ രചനയും നിർവ്വഹിച്ച് 2018-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഈ.മ.യൌ. ഈശോ മറിയം യൌസേഫ് എന്നതിന്റെ ചുരുക്ക രൂപമാണ് ഈ.മ.യൌ.വിനായകൻ, ചെമ്പൻ വിനോദ് ജോസ്, ദിലീഷ് പോത്തൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നത്. 2017 നവംബർ 30 ന് പ്രിവ്യു പ്രദർശിപ്പിച്ചെങ്കിലും 2018 മേയ് 4 നാണ് തീയറ്ററിൽ പ്രദർശനത്തിനെത്തിയത്. [5]വെറും 18 ദിവസം കൊണ്ടാണ് ഷൂട്ടിങ് തീർത്തത്. 25 ദിവസത്തെ ഷെഡ്യൂൾ പ്ലാൻ ചെയ്ത സിനിമ പൂർത്തിയായപ്പോൾ ചിത്രീകരണത്തിന് എടുത്തത് 18 ദിവസം മാത്രമാണ്.[1]

ഇതിവൃത്തം

എറണാകുളം ജില്ലയിലെ ചേല്ലാനം എന്ന ഒരു മീൻപിടുത്ത ഗ്രാമത്തിലുള്ള വാവച്ചൻ മെസ്ത്രിയുടെ മരണത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം.ഒരു നീണ്ട യാത്രയിൽ നിന്ന് മടങ്ങിവന്നശേഷം വാവച്ചൻ ഒരു ഗ്രാമീണനുമായി ബന്ധപ്പെട്ട് അപകടത്തിൽ പെടുകയാണ്. വീട്ടിൽ എത്തിയപ്പോൾ ഭാര്യ പെന്നമ്മ അലഞ്ഞുതിരിഞ്ഞുനടക്കുന്നതിനെക്കുറിച്ച് പരാതിപ്പെടുകയും ചെയ്തു.

അഭിനേതാക്കൾ

നിർമ്മാണം

ഈശോ മറിയം യൌസേഫ് എന്ന ചുരുക്കപ്പേരാണ് ചിത്രത്തിന്റെ തലക്കെട്ട്. ചില ക്രൈസ്തവ സമൂഹങ്ങളിൽ, പ്രധാനമായും കത്തോലിക്കാ വിശ്വാസികളുടെ ഇടയിൽ, മരണാസന്നനായ ആളുടെ ചെവിയിൽ ഒരു പ്രാർത്ഥന ചൊല്ലിക്കൊടുക്കാറുണ്ട്. ഈ പ്രാർത്ഥനയാണ് "ഈശോ മറിയം യൗസേപ്പേ എന്റെ ആത്മാവിന് കൂട്ടായിരിക്കേണമേ" എന്നത്. കൊച്ചിയിലെ ചെല്ലാനം തീരത്തുള്ള ഗ്രാമത്തിൽ ജീവിച്ച വാവച്ചൻ മെസ്റ്റ്രിയുടെ മരണത്തെ ചുറ്റിപ്പറ്റിയാണ് കഥ. ആഗസ്റ്റ് 2017 ൽ ചിത്രീകരണം ആരംഭിച്ചു. തുടക്കത്തിൽ 35 ദിവസം കൊണ്ട് ഷൂട്ടിങ് നടക്കുമെന്ന്തീരുമാനിച്ചെങ്കിലും 18 ദിവസംകൊണ്ട് പൂർത്തിയാക്കി. പ്രധാന നടി കൂടാതെ, ചെല്ലാനം പ്രദേശത്തുനിന്നും പുതുമുഖങ്ങൾ ചേർന്നായിരുന്നു വേഷമിട്ടത്[2].രാജേഷ് ജോർജ്ജ് കുളങ്ങര നിർമ്മിച്ച ഈ ചിത്രം പിന്നീട് സംവിധായകനായ ആഷിക് അബു ചിത്രത്തിന്റെ പൂർണ്ണാവകാശം സ്വന്തമാക്കി.[3]

പ്രദർശനം

അവാർഡ്

48ാമത് കേരള സംസ്ഥാന ഫിലിം അവാർഡ്
  • മികച്ച സംവിധായകൻ - ലിജോ ജോസ് പെല്ലിശ്ശേരി
  • മികച്ച കഥാപാത്ര നടി - പോളി വൽസൻ
  • മികച്ച ശബ്ദ ഡിസൈൻ - രംഗനാഥ് രവീ

പുറത്തേക്കുള്ള കണ്ണികൾ

  1. ഇംഗ്ലീഷ് വിക്കിപീഡിയ[4]
  2. ഒൗദ്യോഗിക വെബ്സൈറ്റ്[5]
  3. Ee. Ma. Yau (2018)[6]
  4. യൂട്യൂബ് ട്രെയിലർ[7]

അവലംബം

  1. https://www.manoramaonline.com/movies/movie-news/2018/04/16/ee-ma-yau-lijo-jose-pellissery-movie-aashiq-abu.html
  2. http://www.thehindu.com/entertainment/movies/lijo-jose-pellissery-about-his-new-movie-eemayau/article21210194.ece
  3. https://timesofindia.indiatimes.com/entertainment/malayalam/movies/news/lijo-jose-pallisserys-award-winning-movie-ee-ma-yau-ready-to-release/articleshow/63800218.cms
  4. https://en.wikipedia.org/wiki/Ee.Ma.Yau
  5. https://in.bookmyshow.com/movies/eemayau/ET00064076
  6. https://www.imdb.com/title/tt7231194/
  7. https://www.youtube.com/watch?v=eCHffAm0704
"https://ml.wikipedia.org/w/index.php?title=ഈ.മ.യൗ.&oldid=2922309" എന്ന താളിൽനിന്ന് ശേഖരിച്ചത്