"ഹൈക്കു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
7 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
{{prettyurl|Haiku}}
ഒരു [[ജാപ്പനീസ്]] കാവ്യരൂപമാണ് '''ഹൈക്കു'ഹൈകു''.({{Nihongo|Haiku|[[wikt:俳句|俳句]]|haikai verse}} ''{{Audio|Haiku.ogg|listen}}'' 17 മാത്രകൾ (ജപ്പാനീസ് ഭാഷയിൽ ഓൻജി onji 音字) ഉള്ളതും 5,7,5 എന്നിങ്ങനെ മാത്രകൾ അടങ്ങിയിരിക്കുന്ന 3 പദസമുച്ചയങ്ങൾ (വരികൾ) ഉൾക്കൊള്ളുന്നതുമായ കവിതകളാണ് ഇവ <ref>http://www.baymoon.com/~ariadne/form/haiku.htm</ref><ref>Lanoue, David G. ''Issa, Cup-of-tea Poems: Selected Haiku of Kobayashi Issa,'' Asian Humanities Press, 1991, ISBN 0-89581-874-4 p.8</ref> <ref>e.g. in [http://www.toyomasu.com/haiku/ Haiku for People] Toyomasu, Kei Grieg. Retrieved 2010-04-27.</ref>. നേരത്തെ ''ഹോക്കു'' എന്നറിയപ്പെട്ടിരുന്ന ചെറുകവിതകൾക്ക് മസാവോക ഷികി (Masaoka Shiki) ആണ് 19-ആം നൂറ്റാണ്ടിനെ അവസാനം ഹൈകു എന്ന പേർ നൽകിയത്. ഹൈക്കുവിൽ പൊതുവേ കിഗോ (Kigo 季語)എന്നറിയപ്പെടുന്നതും [[ഋതു|ഋതുവിനെ]] കുറിക്കുന്നതുമായ പദമോ പദസമുച്ചയങ്ങളോ കാണാം. കിരേജി Kireji (切れ字, lit. "cutting word") എന്ന് വിളിക്കപ്പെടുന്ന പ്രധാന വാക്ക് അല്ലെങ്കിൽ പദസമുച്ചയവും ഹൈക്കുവിൽ ഉണ്ടാവും.
 
=== മലയാളത്തിൽ ===
3

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2919281" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി