"സച്ചിൻ പൈലറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 26: വരി 26:

കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ, മുൻ കേന്ദ്രമന്ത്രി. നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫറൂഖ് അബ്ദുള്ളയുടെ മകൾ സാറ അബ്ദുള്ളയാണ് ഭാര്യ. മുസ്‍ലിം ഭൂരിപക്ഷമുള്ള ടോക് മണ്ഡലത്തിൽ നിലവിലെ ഗതാഗത മന്ത്രിയായ യൂനസ് ഖാനെയാണ് സച്ചിന് എതിരാളിയായി ബിജെപി കളത്തിലിറക്കിയിട്ടുള്ളത്. <ref>{{Cite web|url=https://www.manoramaonline.com/news/indepth/assembly-elections-2018.html|title=Rajasthan Election Results|access-date=|last=|first=|date=|website=|publisher=}}</ref>

== അവലംബങ്ങൾ ==
{{reflist}}

[[വർഗ്ഗം:പതിനഞ്ചാം ലോക്‌സഭയിലെ അംഗങ്ങൾ]]
[[വർഗ്ഗം:പതിനഞ്ചാം ലോക്‌സഭയിലെ അംഗങ്ങൾ]]

09:50, 10 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

Lt. Sachin Pilot
Sachin Pilot at the World Economic Forum's India Economic Summit 2010
Minister of Corporate Affairs
പദവിയിൽ
ഓഫീസിൽ
28 October 2012
പ്രധാനമന്ത്രിManmohan Singh
മുൻഗാമിVeerappa Moily
മണ്ഡലംAjmer, Rajasthan
വ്യക്തിഗത വിവരങ്ങൾ
ജനനം (1977-09-07) 7 സെപ്റ്റംബർ 1977  (46 വയസ്സ്)
Saharanpur, Uttar Pradesh, India
ദേശീയതIndian
രാഷ്ട്രീയ കക്ഷിIndian National Congress
പങ്കാളിSaraa Pilot
വസതിGhaziabad
അൽമ മേറ്റർUniversity of Delhi (B.A.)
University of Pennsylvania (M.B.A.)

സച്ചിൻ പൈലറ്റ്‍. 1977 സെപ്റ്റംബർ 7-ന് ഉത്തർപ്രദേശിലെ സഹരൻപൂറിൽ ജനിച്ചു. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് അംഗമാണ്. പതിനഞ്ചാം ലോകസഭയിൽ അംഗമായ ഇദ്ദേഹം സഭയിൽ രാജസ്ഥാനിലെ അജ്മേർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. പ്രമുഖ കോൺഗ്രസ് നേതാവ് രാജേഷ് പൈലറ്റിന്റെ മകനാണ്.

കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ, മുൻ കേന്ദ്രമന്ത്രി. നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫറൂഖ് അബ്ദുള്ളയുടെ മകൾ സാറ അബ്ദുള്ളയാണ് ഭാര്യ. മുസ്‍ലിം ഭൂരിപക്ഷമുള്ള ടോക് മണ്ഡലത്തിൽ നിലവിലെ ഗതാഗത മന്ത്രിയായ യൂനസ് ഖാനെയാണ് സച്ചിന് എതിരാളിയായി ബിജെപി കളത്തിലിറക്കിയിട്ടുള്ളത്. [1]

അവലംബങ്ങൾ

  1. "Rajasthan Election Results".

"https://ml.wikipedia.org/w/index.php?title=സച്ചിൻ_പൈലറ്റ്&oldid=2918331" എന്ന താളിൽനിന്ന് ശേഖരിച്ചത്