"ഗിരിജ വ്യാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) വർഗ്ഗം:രാജസ്ഥാനിൽ നിന്നുമുള്ള രാഷ്ട്രീയപ്രവർത്തകർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട...
(ചെ.)No edit summary
വരി 30: വരി 30:
}}
}}
[[ഇന്ത്യ|ഇന്ത്യയിലെ]] [[പതിനഞ്ചാം_ലോക്‌സഭ|പതിനഞ്ചാം ലോക്സഭയിലെ]] നഗരദാരിദ്ര്യനിർമ്മാർജ്ജന വകുപ്പ് മന്ത്രിയായി ചുമതലയേറ്റ '''ഗിരിജ വ്യാസ്''' [[രാജസ്ഥാൻ|രാജസ്ഥാനിലെ]] ചിറ്റാർഗർഹ് [[ലോക്സഭാമണ്ഡലങ്ങളുടെ പട്ടിക|ലോക്സഭമണ്ഡലത്തിൽ]] നിന്നുമാണ്. [[ദേശീയ വനിതാ കമ്മീഷൻ]] ചെയർ പേഴ്സണായിരുന്ന ഗിരിജ വ്യാസ് 2013 ജൂണിലാണ് കേന്ദ്രമന്ത്രിയാകുന്നത്.<ref>http://www.madhyamam.com/news/230674/130617</ref>

ദേശീയ വനിത കമ്മീഷൻ മുൻ അധ്യക്ഷ. മൂന്നു തവണ ലോക്സഭാംഗമായി. രണ്ടു തവണ കേന്ദ്രമന്ത്രിയായി സേവനം അനുഷ്ഠിച്ചു. 1985–90 കാലയളവിൽ സംസ്ഥാന മന്ത്രിസഭയിലെ അംഗമായിരുന്നു. കോൺഗ്രസിൻറെ മാധ്യമ വിഭാഗം ചെയർപേഴ്സൺ. <ref>{{Cite web|url=https://www.manoramaonline.com/news/indepth/assembly-elections-2018.html|title=Rajasthan Election Results 2018|access-date=|last=|first=|date=|website=|publisher=}}</ref>

== അവലംബം ==
== അവലംബം ==

07:58, 10 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗിരിജ വ്യാസ്
പ്രമാണം:Girija Vyas.jpg
നഗരദാരിദ്രനിർമ്മാർജ്ജന വകുപ്പ് മന്ത്രി
ഓഫീസിൽ
17 ജൂൺ 2013 – 26 മേയ് 2014
പ്രധാനമന്ത്രിമൻമോഹൻ സിങ്ങ്
മുൻഗാമിഅജയ് മകെൻ
വ്യക്തിഗത വിവരങ്ങൾ
ജനനം (1946-07-08) 8 ജൂലൈ 1946  (77 വയസ്സ്)
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഇന്ത്യയിലെ പതിനഞ്ചാം ലോക്സഭയിലെ നഗരദാരിദ്ര്യനിർമ്മാർജ്ജന വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ഗിരിജ വ്യാസ് രാജസ്ഥാനിലെ ചിറ്റാർഗർഹ് ലോക്സഭമണ്ഡലത്തിൽ നിന്നുമാണ്. ദേശീയ വനിതാ കമ്മീഷൻ ചെയർ പേഴ്സണായിരുന്ന ഗിരിജ വ്യാസ് 2013 ജൂണിലാണ് കേന്ദ്രമന്ത്രിയാകുന്നത്.[1]

ദേശീയ വനിത കമ്മീഷൻ മുൻ അധ്യക്ഷ. മൂന്നു തവണ ലോക്സഭാംഗമായി. രണ്ടു തവണ കേന്ദ്രമന്ത്രിയായി സേവനം അനുഷ്ഠിച്ചു. 1985–90 കാലയളവിൽ സംസ്ഥാന മന്ത്രിസഭയിലെ അംഗമായിരുന്നു. കോൺഗ്രസിൻറെ മാധ്യമ വിഭാഗം ചെയർപേഴ്സൺ. [2]

അവലംബം

  1. http://www.madhyamam.com/news/230674/130617
  2. "Rajasthan Election Results 2018".
"https://ml.wikipedia.org/w/index.php?title=ഗിരിജ_വ്യാസ്&oldid=2918255" എന്ന താളിൽനിന്ന് ശേഖരിച്ചത്