"വെള്ളക്കൊക്കൻ കുളക്കോഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 31: വരി 31:
| style=float:right
| style=float:right
}}
}}
[[File:Fulica atra MWNH 0102.JPG|thumb|Eggs, Collection [[Museum Wiesbaden, Germany]]]]
[[File:Fulica atra MWNH 0102.JPG|thumb|മുട്ടകളുടെ ശേഖരം, മ്യൂസിയം വീസ്ബാദെൻ, ജർമ്മനി.]]
നാമക്കോഴിയ്ക്ക് 32–42 സെ.മീ. നീളവും 1.290–2.425 lb ശരീരഭാരവും കാണപ്പെടുന്നു.<ref> Dunning, John B. Jr., ed. (1992). CRC Handbook of Avian Body Masses. CRC Press. ISBN 978-0-8493-4258-5.</ref> വലിയ വൈറ്റ് ഫ്രോൻടൽ ഷീൽഡും കാണപ്പെടുന്നു. <ref> "Coot". Oxford English Dictionary (3rd ed.). Oxford University Press. September 2005. (Subscription or UK public library membership required.)</ref>ഒരു നാട്ടുകോഴിയോളം വലിപ്പമുള്ള നാമക്കോഴികൾ കറുത്തിരുണ്ട വാലില്ലാത്ത ജലപക്ഷിയാണ്. കൂർത്ത് കുറുകിയ കൊക്കിലുള്ള വെള്ളനിറം കണ്ടാൽ നെറ്റിവരെ നീണ്ട ഒരു ''കുറി''യിട്ടതുപോലെ തോന്നും. ആൺപക്ഷിയും പെൺപക്ഷിയും തമ്മിൽ രൂപസാദൃശ്യമുള്ള ഇവ പൂർണ്ണമായും ജലത്തെ ആശ്രയിച്ച് കഴിയുന്നവയാണ്. ഒരു [[കീടഭോജി]]യും [[മിശ്രഭുക്ക്|മിശ്രഭുക്കും]] കൂടിയായ ഇവ പുൽനാമ്പുകളും, ജലസസ്യങ്ങളും, വിത്തുകളും, പഴങ്ങളും ഭക്ഷിക്കാറുണ്ട്. <ref> Martin R., Perrow; Schutten, J. Hans; Howes, John R.; Holzer, Tim; Madgwick, F. Jane; Jowitt, Adrian J.D. (1997). "Interactions between coot (Fulica atra) and submerged macrophytes: the role of birds in the restoration process". Hydrobiologia. 342/343: 241–255. doi:10.1023/A:1017007911190.</ref> ജലത്തിൽ നിന്നായാലും പുൽപ്രദേശങ്ങളിൽ നിന്നായാലും ഇതിന്റെ ഭക്ഷണരീതി വളരെ വ്യത്യസ്തമാണ്. [[മല്ലാർഡ്|മല്ലാർഡുകളെപ്പോലെ]] ഇവ ജലത്തിൽ മുങ്ങിത്താണാണ് ഇരപിടിക്കുന്നത്. <ref> Bakker, Brigitte J.; Fordham, Robin A. (1993). "Diving behaviour of the Australian coot in a New Zealand lake" (PDF). Notornis. 40 (2): 131–136.</ref>

വരി 37: വരി 37:
ജലാശയങ്ങൾക്കു മധ്യേയുള്ള മൺതിട്ടകളിൽ പുൽച്ചെടികളുടെ ഇടയിൽ കൂടുണ്ടാക്കി 10 മുട്ട വരെയിടുന്നു. ജൂലൈ-ആഗസ്റ്റ് മാസങ്ങളിലാണ് ഇവ മുട്ടയിടുന്നത്. മുട്ട വിരിഞ്ഞ് കുഞ്ഞ് പുറത്തുവരുമ്പോൾ വളരെ കുറച്ച് കുഞ്ഞുങ്ങൾ മാത്രമേ അതിജീവിക്കാറുള്ളൂ. അവ [[ഹെറോൺ|ഹെറോൺ]], [[ഗുൽ|ഗുൽ]] എന്നീ പക്ഷികളുടെ ഭക്ഷണമായി തീരുന്നു. മിക്ക കുഞ്ഞുങ്ങളും വിരിഞ്ഞ് 10 ദിവസത്തിനുള്ളിൽ ചത്തുപോകുന്നു. അവ കൂടുതലും ഭക്ഷണത്തിനായി മുതിർന്ന പക്ഷികളെ ആശ്രയിക്കുന്നു. <ref> "This Coot has a Secret! - NatureOutside". 20 June 2015.</ref>

[[File:Fulica_atra_130.jpg|thumb|Skeleton]]
[[File:Fulica_atra_130.jpg|thumb|അസ്ഥിപഞ്ജരം]]

== ഫോസിൽ റെക്കോർഡ് ==
== ഫോസിൽ റെക്കോർഡ് ==

06:40, 9 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

വെള്ളക്കൊക്കൻ കുളക്കോഴി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
F. atra
Binomial name
Fulica atra
Range of F. atra      Breeding range     Year-round range     Wintering range
Synonyms
  • Fulica prior De Vis, 1888

നാമക്കോഴി വെള്ളക്കൊക്കൻ കുളക്കോഴി (Fulica atra) (Eurasian coot) റെയിൽ, ക്രേക്ക് എന്നീ ഇനം പക്ഷികളുടെ കൂട്ടത്തിൽപ്പെടുന്നതും റാലിഡേ കുടുംബത്തിലെ അംഗവുമാണ്. യൂറേഷ്യൻ കൂട്ട്, കോമൺ കൂട്ട് എന്നീ പേരുകളിലും ഈ ജലപ്പക്ഷി അറിയപ്പെടുന്നു. [2][3][4] ശാസ്ത്രീയനാമത്തിൽ ലാറ്റിനിൽ ഫുലിക എന്നാൽ കൂട്ട് എന്നും അൽട്ര എന്നാൽ കറുപ്പും ആണ്. [5] യൂറോപ്പ്, ഏഷ്യ, ആസ്ട്രേലിയ, ആഫ്രിക്കയുടെ വിവിധ ഭാഗങ്ങൾ, പാകിസ്താൻ എന്നീ പ്രദേശങ്ങളിലും ഇതിനെ കണ്ടുവരുന്നു.[6] ആസ്ട്രേലിയൻ ഉപവർഗ്ഗത്തെ ആസ്ട്രേലിയൻ കൂട്ട് എന്നും അറിയപ്പെടുന്നു.

Copenhagen

കൂട്ടിന്റെ സങ്കരയിനങ്ങൾ പഴയലോകത്തെ ശുദ്ധജലതടാകങ്ങളിലും കുളങ്ങളിലും കണ്ടിരുന്നു. ഇതിന്റെ വർഗ്ഗങ്ങൾ അടുത്തകാലത്ത് ന്യൂസിലാൻഡ് മേഖലകളിലും വ്യാപിച്ചിട്ടുണ്ട്. മഞ്ഞുകാലത്ത് ജലം തണുത്തുറയുമ്പോൾ ഇവ തെക്ക് നിന്ന് പടിഞ്ഞാറ് ഭാഗത്ത് ഏഷ്യയിലേയ്ക്ക് ദേശാടനം നടത്തുന്നു.

വിവരണം

മുട്ടകളുടെ ശേഖരം, മ്യൂസിയം വീസ്ബാദെൻ, ജർമ്മനി.

നാമക്കോഴിയ്ക്ക് 32–42 സെ.മീ. നീളവും 1.290–2.425 lb ശരീരഭാരവും കാണപ്പെടുന്നു.[7] വലിയ വൈറ്റ് ഫ്രോൻടൽ ഷീൽഡും കാണപ്പെടുന്നു. [8]ഒരു നാട്ടുകോഴിയോളം വലിപ്പമുള്ള നാമക്കോഴികൾ കറുത്തിരുണ്ട വാലില്ലാത്ത ജലപക്ഷിയാണ്. കൂർത്ത് കുറുകിയ കൊക്കിലുള്ള വെള്ളനിറം കണ്ടാൽ നെറ്റിവരെ നീണ്ട ഒരു കുറിയിട്ടതുപോലെ തോന്നും. ആൺപക്ഷിയും പെൺപക്ഷിയും തമ്മിൽ രൂപസാദൃശ്യമുള്ള ഇവ പൂർണ്ണമായും ജലത്തെ ആശ്രയിച്ച് കഴിയുന്നവയാണ്. ഒരു കീടഭോജിയും മിശ്രഭുക്കും കൂടിയായ ഇവ പുൽനാമ്പുകളും, ജലസസ്യങ്ങളും, വിത്തുകളും, പഴങ്ങളും ഭക്ഷിക്കാറുണ്ട്. [9] ജലത്തിൽ നിന്നായാലും പുൽപ്രദേശങ്ങളിൽ നിന്നായാലും ഇതിന്റെ ഭക്ഷണരീതി വളരെ വ്യത്യസ്തമാണ്. മല്ലാർഡുകളെപ്പോലെ ഇവ ജലത്തിൽ മുങ്ങിത്താണാണ് ഇരപിടിക്കുന്നത്. [10]

പ്രജനനം

ജലാശയങ്ങൾക്കു മധ്യേയുള്ള മൺതിട്ടകളിൽ പുൽച്ചെടികളുടെ ഇടയിൽ കൂടുണ്ടാക്കി 10 മുട്ട വരെയിടുന്നു. ജൂലൈ-ആഗസ്റ്റ് മാസങ്ങളിലാണ് ഇവ മുട്ടയിടുന്നത്. മുട്ട വിരിഞ്ഞ് കുഞ്ഞ് പുറത്തുവരുമ്പോൾ വളരെ കുറച്ച് കുഞ്ഞുങ്ങൾ മാത്രമേ അതിജീവിക്കാറുള്ളൂ. അവ ഹെറോൺ, ഗുൽ എന്നീ പക്ഷികളുടെ ഭക്ഷണമായി തീരുന്നു. മിക്ക കുഞ്ഞുങ്ങളും വിരിഞ്ഞ് 10 ദിവസത്തിനുള്ളിൽ ചത്തുപോകുന്നു. അവ കൂടുതലും ഭക്ഷണത്തിനായി മുതിർന്ന പക്ഷികളെ ആശ്രയിക്കുന്നു. [11]

അസ്ഥിപഞ്ജരം

ഫോസിൽ റെക്കോർഡ്

വംശനാശം സംഭവിച്ച ഉപവർഗ്ഗമായ ഫുലിക അൽട്ര പോൻടിക (Fulica atra pontica) ഇനിയോലിത്തിക് (around 4800-4400 BP) കാലഘട്ടത്തിൽ കരിങ്കടലിന്റെ തീരത്തുള്ള ബൾഗേറിയയിൽ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.[12]

അവലംബം

  1. BirdLife International (2012). "Fulica atra". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. "Feet of the Common Coot". Bird Ecology Study Group. July 11, 2008. Retrieved December 19, 2017.
  3. "Common Coot". oiseaux-birds.com. Retrieved December 19, 2017.
  4. "Common Coot (Fulica atra) movements" (PDF). bto.org. Retrieved December 19, 2017.
  5. Jobling, James A (2010). The Helm Dictionary of Scientific Bird Names. London: Christopher Helm. pp. 58, 165. ISBN 978-1-4081-2501-4.
  6. http://indianbirds.thedynamicnature.com/2016/10/common-coot-fulica-atra.html
  7. Dunning, John B. Jr., ed. (1992). CRC Handbook of Avian Body Masses. CRC Press. ISBN 978-0-8493-4258-5.
  8. "Coot". Oxford English Dictionary (3rd ed.). Oxford University Press. September 2005. (Subscription or UK public library membership required.)
  9. Martin R., Perrow; Schutten, J. Hans; Howes, John R.; Holzer, Tim; Madgwick, F. Jane; Jowitt, Adrian J.D. (1997). "Interactions between coot (Fulica atra) and submerged macrophytes: the role of birds in the restoration process". Hydrobiologia. 342/343: 241–255. doi:10.1023/A:1017007911190.
  10. Bakker, Brigitte J.; Fordham, Robin A. (1993). "Diving behaviour of the Australian coot in a New Zealand lake" (PDF). Notornis. 40 (2): 131–136.
  11. "This Coot has a Secret! - NatureOutside". 20 June 2015.
  12. Boev, Z.; Karaivanova, E. (1998). "Fulica atra pontica subsp. n. from the Middle Holocene on the South Black Sea Coast, Bulgaria". Historia naturalis bulgarica. 9: 53–69.

പുറത്തേയ്ക്കുള്ള കണ്ണികൾ