"ഖലീഫ ബിൻ സായിദ് അൽ നഹ് യാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,515 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
| religion = [[Islam]]
}}
'''ഖലീഫ ബിൻ സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ''' (അറബി: ({{lang-ar|خليفة بن زايد بن سلطان آل نهيان,}}; ജനനം: സെപ്റ്റംബർ 7, 1948, ഷെയ്ഖ് ഖലീഫ എന്നും അറിയപ്പെടുന്നു) [[ഐക്യ അറബ് എമിറേറ്റുകൾ|ഐക്യ അറബ് എമിറേറ്റ്സിന്റെ]] പ്രസിഡന്റും, [[അബുദാബി|അബുദാബിയുടെ]] അമീറും, അതുപോലെതന്നെ യുണൈറ്റഡ് ഡിഫൻസ് ഫോർസിന്റെ പരമോന്നത സൈന്യാധിപനുമാണ്.<ref name="Forbes">{{cite news|url=https://www.forbes.com/profile/khalifa-bin-zayed-al-nahyan/|title=Khalifa bin Zayed Al-Nahyan|work=[[Forbes]]|accessdate=26 June  2012}}</ref>
 
2004 നവംബറിൽ 2 ന്  തന്റെ പിതാവ് [[സായിദ് ബിൻ സുൽത്താൻ അൽ നാഹ്യാൻ|സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ]] പിൻഗാമിയായി ഷെയ്ക്ക് ഖലീഫ അബുദാബിയും അമീർ എമിർ ആയി ചുമതലയേൽക്കുകയും തൊട്ടടുത്ത ദിവസം പിറ്റേദിവസം ഫെഡറേഷന്റെ പ്രസിഡന്റായി നിയമിതനാകുകയും ചെയ്തു. ഒരു കിരീടാവകാശി എന്ന നിലയിൽ 1990 കളുടെ അവസാന പാദം മുതൽക്കുതന്നെ പിതാവിന്റെ അനാരോഗ്യം കാരണമായി അദ്ദേഹം പ്രസിഡന്റിന്റെ ചുമതലകൾ നിർവ്വഹിച്ചുവന്നിരുന്നു. 875 ബില്യൻ ഡോളറിന്റെ ആസ്തികൾ കൈകാര്യം ചെയ്യുന്ന [[അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി|അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ]] ചെയർമാൻകൂടിയാണ് ശൈഖ് ഖലീഫ. ഇത് ലോകത്തിൽ ഒരു രാജ്യത്തിന്റെ തലവനാൽ കൈകാര്യം ചെയ്യപ്പെടുന്ന ഏറ്റവും വലിയ തുകയാണ്<ref>{{cite web|url=https://www.economist.com/node/10533428|title=Asset-backed insecurity|accessdate=13 November 2017|date=17 January 2008|website=The Economist}}</ref> അൽ നഹ്യായാൻ കുടുംബത്തിന്റെ മുഴുവൻ ആസ്തി 150 ബില്യൺ ഡോളറായി കണക്കാക്കിയിരിക്കുന്നു.<ref>{{cite news|url=https://www.forbes.com/2009/03/11/mansour-al-nahayan-billionaires-2009-billionaires-abu-dhabi.html|title=The Gulf's Newest Billionaire|work=Forbes|date=11 March 2009|accessdate=11 April 2013|first=Devon|last=Pendleton}}</ref>
 
== അവലംബം ==
48,613

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2914728" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി