"സൂചിത്തുമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
300 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
more info
(പദോൽപത്തി)
(more info)
}}
 
സൂചിപോലെ നേർത്ത ഉടലോടു കൂടിയ ഇനം [[തുമ്പി|തുമ്പികളാണ്]] '''സൂചിത്തുമ്പികൾ''' (''സൈഗോപ്‌റ്റെറ'Damselfly''') - (''Zygoptera'സൈഗോപ്‌റ്റെറ''') - ('''DamselflyZygoptera'''). ഒഡോനേറ്റ എന്ന ഓർഡറിനു കീഴിൽ സൈഗോപ്റ്റെറ എന്ന സബ് ഓർഡറിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്.   തുമ്പികളുടേതിന് സമാനമായ ശരീരപ്രകൃതിയാണെങ്കിലും ഇവയുടെ ശരീരം വളെരെ നേർത്തതാണ്. ഈ നേർത്ത ഉടലിനെ വാൽ ആയിട്ടാണ് പല സൂചിതുമ്പികളുടെയും പേരിനൊപ്പം ചേർത്തിരിക്കുന്നത് (ഉദാ: [[കനൽവാലൻ ചതുപ്പൻ]] - Orange-tailed Marsh Dart). മറ്റു തുമ്പികളിൽനിന്നും വ്യത്യസ്തമായി സൂചിത്തുമ്പികൾ ഇരിക്കുമ്പോൾ ചിറകുകൾ ഉടലിനോട് ചേർത്തുവെക്കുന്നതായി കാണാം. (എന്നാൽ സൂചിത്തുമ്പികളിൽ ലെസ്റ്റിഡേ എന്ന കുടുംബത്തിൽ ഉൾപ്പെടുന്നവ  ഇരിക്കുമ്പോൾ ചിറകുകൾ വിടർത്തിത്തന്നെയാണ് വിശ്രമിക്കുക; അതുകൊണ്ട് തന്നെ ഇവ സ്പ്രെഡ്‌വിങ്സ് എന്ന പേരിലാണ് അറിയപ്പെടുന്നത്  ഉദാ: [[ചേരാചിറകൻ]] (Lestidae).  എന്ന പരിണാമപരമായികുടുംബത്തിൽ വളരെഉൾപ്പെടുന്ന  പുരാതനമായമിക്ക ഇനങ്ങളും ജീവിവർഗ്ഗംചിറകകൾ [[അന്റാർട്ടിക്ക]]വിടർത്തിപ്പിടിക്കുന്നവ ഒഴിച്ചുള്ളആണ്. എല്ലാ ഭൂഖണ്ടങ്ങളിലും കാണപ്പെടുന്നു.
 
[[മരതകത്തുമ്പികൾ]] (Calopterygidae), [[നീർരത്നങ്ങൾ]] (Chlorocyphidae), [[നിലത്തന്മാർ]] (Coenagrionidae), [[അരുവിയന്മാർ]] (Euphaeidae), [[പാൽത്തുമ്പികൾ]] (Platycnemididae), [[നിഴൽത്തുമ്പികൾ]] (Platystictidae) എന്നിവയാണ് കേരളത്തിൽ കാണപ്പെടുന്ന മറ്റു സൂചിത്തുമ്പി കുടുംബങ്ങൾ. പരിണാമപരമായി വളരെ  പുരാതനമായ ഈ ജീവിവർഗ്ഗം [[അന്റാർട്ടിക്ക]] ഒഴിച്ചുള്ള എല്ലാ ഭൂഖണ്ടങ്ങളിലും കാണപ്പെടുന്നു.
 
==പദോൽപത്തി==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2913801" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി